CricketLatest NewsNewsSports

ക്രി​സ് ഗെ​യി​ൽ മ​ട​ങ്ങി​വ​രു​ന്നു

കിം​ഗ്സ്റ്റ​ണ്‍: ക്രി​സ് ഗെ​യി​ൽ വീണ്ടും വെ​സ്റ്റ് ഇ​ൻ​ഡീ​സി​ൽ ടീ​മി​ൽ ഇടംപിടിച്ചു. ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക ട്വ​ന്‍റി-20 മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ലാണ് ക്രി​സ് ഗെ​യി​ലിനെ ഉൾപ്പെടുത്തിയത്. ഗെയിൽ അവസാനമായി വീ​ൻ​ഡി​സി​ന് വേ​ണ്ടി കളിച്ചത് 2016 ട്വ​ന്‍റി-20 ലോ​ക​ക​പ്പിലാണ്. 35.32 ശ​രാ​ശ​രി​യി​ൽ 1519 റ​ണ്‍​സാ​ണ് വി​ൻ​ഡീ​സി​ന് വേ​ണ്ടി ട്വ​ന്‍റി-20 യിൽ ഗെയിൽ നേടിയിട്ടുള്ളത്.
ഗെ​യി​ലി​നെ കൂ​ടാ​തെ കാ​ർ​ലോ​സ് ബ്രാ​ത്ത്വൈ​റ്റ്, സാ​മു​വേ​ൽ ബ​ദ്രി, കീ​റോ​ണ്‍ പൊ​ള്ളാ​ർ​ഡ്, സു​നി​ൽ ന​രേ​യ്ൻ, ജെ​റോം ടെ​യ്ല​ർ, മ​ർ​ലോ​ണ്‍ സാ​മു​വ​ൽ​സ് തു​ട​ങ്ങി​യ​വ​രെ​ല്ലാം ടീ​മി​ലു​ണ്ട്. ജൂ​ലൈ ഒമ്പ​തി​ന് സ​ബീ​ന പാ​ർ​ക്കി​ലാ​ണ് മ​ത്സ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button