Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -1 June
ആധാറും പാന് കാര്ഡും തമ്മില് ബന്ധിപ്പിക്കാന് ഒറ്റ മെസേജ്
മുംബൈ: ആധാര് കാര്ഡും പാന് കാര്ഡും തമ്മില് ബന്ധിപ്പിക്കണോ? ഇനി ഒറ്റ മെസേജ് കൊണ്ട് കാര്യങ്ങള് സാധിക്കും. എസ്.എം.എസ് അയച്ച് ആധാര് കാര്ഡും പാന് കാര്ഡും ബന്ധിപ്പിക്കുതിനുള്ള…
Read More » - 1 June
വഞ്ചനാകുറ്റത്തിനെതിരെ ഫ്രീഡം 251 ഉടമയ്ക്ക് ജാമ്യം
അലഹബാദ്: വഞ്ചനാകുറ്റത്തിനെതിരെ ഫ്രീഡം 251 സ്മാര്ട്ട് ഫോണ് നിര്മാതാക്കള്ക്ക് ജാമ്യം നല്കി. റിങ്ങിംഗ് ബെല്സ് മാനേജിങ് ഡയറക്ടര് മോഹിത് ഗോയലിനാണ് അലഹബാദ് ഹൈക്കോടതി ജാമ്യം നല്കിയത്. 16…
Read More » - 1 June
സെൻകുമാറിനെതിരായ പരാതി ഉന്നതൻ മുക്കിയതിനെതിരെ നടപടിക്ക് നീക്കം
തിരുവനന്തപുരം: എഐജി: വി.ഗോപാലകൃഷ്ണൻ ഡിജിപി: ടി.പി.സെൻകുമാറിനെതിരെ നൽകിയ പരാതി സെക്രട്ടേറിയറ്റിൽ 70 ദിവസത്തിലേറെ മുക്കിയതായി ആക്ഷേപം. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സിപിഎം സംഘടനാ നേതാവാണ് ഒടുവിൽ പരാതി കണ്ടെത്തിയത്.…
Read More » - 1 June
ഐ എസ്സില് ചേരാന് ശ്രമം : വ്യോമസേനാ ഉദ്യോഗസ്ഥന് തടവ്
ഐ എസ്സില് ചേരാന് ശ്രമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് തടവ് . ഇസ്ലാമിക് സ്റ്റേറ്റില് ചേരാന് ശ്രമിച്ച അമേരിക്കന് വ്യോമസേനാ ഉദ്യോഗസ്ഥനാണ് 35 വര്ഷം തടവ്. ടൈറോഡ് പോ…
Read More » - 1 June
ഡെങ്കിപ്പനി ബാധിച്ച് അച്ഛനും മകളും മരിച്ചു
കരുനാഗപ്പള്ളി: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വര്ദ്ധിക്കുകയാണ്. ഡെങ്കിപ്പനി ബാധിച്ച് അച്ഛനും മകളും മരണപ്പെട്ടു. തൊടിയൂര് പുലിയൂര് വഞ്ചി തെക്ക് ഉണ്ണൂലേത്ത് കിഴക്കതില് ചിത്രലേഖയും സി ഗോപിയുമാണ്…
Read More » - 1 June
ആര്.എസ്.എസ് പരിപാടിയില് പങ്കെടുത്ത എം.എല്.എ അരുണനെ പുറത്താക്കാന് സി.പി.എം തീരുമാനം
തൃശൂര്: ആര്.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില് പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്.എ പ്രൊഫ.കെ.യു അരുണനെതിരെ നടപടി സ്വീകരിക്കാന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ കമ്മിറ്റിക്ക് അനുമതി നല്കി. ജില്ലാ സെക്രട്ടറി…
Read More » - 1 June
കോടതിവിധിക്കെതിരെ വി.എം സുധീരൻ കോടതിയിലേക്ക്
തൃശൂർ: ഹൈക്കോടതി വിധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു വി.എം.സുധീരൻ പറഞ്ഞു. ദേശീയപാതയോരത്തെ മദ്യശാലകൾ അടയ്ക്കാനുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്യുന്ന ഹൈക്കോടതി വിധിക്കെതിരെയാണ് വി.എം സുധീരൻ കോടതിയെ…
Read More » - 1 June
340 കിലോമീറ്റര് ദേശിയപാത ഒരു സുപ്രഭാതത്തില് അങ്ങനെയല്ലാതായി : കുടി നിര്ത്തിയവര്ക്ക് ഇനി തുടരാം
കൊച്ചി : സംസ്ഥാന എക്സൈസ് അധികൃതർ ദേശീയപാതയായി പരിഗണിച്ച 340 കിലോമീറ്റർ റോഡ് ദേശീയപാതയിൽ നിന്നൊഴിവാക്കിയിട്ടുള്ളതിനാൽ സുപ്രീംകോടതി വിധിയനുസരിച്ചു മദ്യശാലകൾക്കുള്ള വിലക്ക് ബാധകമാവില്ല. ചേർത്തല– ഓച്ചിറ– തിരുവനന്തപുരം…
Read More » - 1 June
ഡ്രൈവിങ് ടെസ്റ്റിന് ഇനി ഇത്തരം കാറുകളും ഉപയോഗിക്കാം
തൃശ്ശൂര്: ഡ്രൈവിങ് ടെസ്റ്റിന് ഇനി ഇത്തരം കാറുകളും ഉപയോഗിക്കാം. ട്രാന്സ്പോര്ട്ട് കമ്മിഷണര് പിന്ക്യാമറയും പിറകില് സെന്സറുമുള്ള കാറുകളും ഉപയോഗിക്കാം എന്ന് മോട്ടോര്വാഹന വകുപ്പ് ഉദ്യോഗസ്ഥര്ക്ക് നിർദേശം നല്കി.…
Read More » - 1 June
ഭര്ത്താവ് മരിച്ച യുവതിയെ വേശ്യാലയത്തില് വിറ്റ് ബന്ധുക്കള് പണം വാങ്ങി
അദിലാബാദ്: ഭര്ത്താവ് മരിച്ച യുവതിയോട് ഭര്തൃവീട്ടുകാര് ചെയ്ത ക്രൂരത കേട്ടാല് ഞെട്ടും. യുവതിയെ വേശ്യാലയത്തില് വിറ്റ് പണം വാങ്ങിയ വാര്ത്തയാണ് ഗുജറാത്തില് നിന്ന് റിപ്പോര്ട്ട് ചെയ്യുന്നത്. അദിലാബാദിലാണ്…
Read More » - 1 June
കുഞ്ഞിനെ ട്രെയിനിൽ ഉപക്ഷിച്ചു കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ
ചെങ്ങന്നൂർ: രോഗിയായ പെൺകുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ചു കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. കായംകുളം–എറണാകുളം പാസഞ്ചർ ട്രെയിൻ ബുധനാഴ്ച വൈകിട്ടു ചെങ്ങന്നൂരിലെത്തിയപ്പോഴാണു സംഭവം. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ…
Read More » - 1 June
മാവോയിസ്റ്റ് ആക്രമണം: പോലീസിനുനേരെ വെടിയുതിര്ത്തു
നാരായണ്പുര്: ഛത്തീസ്ഗഡില് സുരക്ഷാസേനയും-മാവോയിസ്റ്റും തമ്മില് ഏറ്റുമുട്ടി. നാരായണ്പുറിലാണ് ആക്രമണം നടന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിനു നേര്ക്കാണ് മാവോയിസ്റ്റുകളുടെ ആക്രമണം ഉണ്ടായത്. മാവോയിസ്റ്റുകള് പോലീസിനുനേര്ക്ക് വെടിയുതിര്ക്കുകയായിരുന്നു. പോലീസ് ശക്തമായി…
Read More » - 1 June
വീടിനുള്ളിൽ ചിത്രങ്ങൾ വയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഊർജ്ജസ്വലവും, ഗണേശപ്രീതികരവും, കന്നിരാശിയില് വരുന്ന മുറിയുമാകണം കന്നിമൂല മുറി (തെക്കുപടിഞ്ഞാറ്). തെക്കുപടിഞ്ഞാറു മൂലയിൽ കയ്യെത്താത്ത ഉയരത്തിൽ നിറഞ്ഞൊഴുകുന്ന കാട്ടരുവിയുടേതൊ ഹരിതഭംഗിയുള്ള താഴ്വാരത്തിന്റെയോ ചിത്രം വയ്ക്കുന്നത് നല്ലതാണ്. മാത്രമല്ല…
Read More » - May- 2017 -31 May
റേഷന് വ്യാപാരികള്ക്ക് സര്ക്കാര് വേതനം നിശ്ചയിച്ചു
തിരുവനന്തപുരം : റേഷന് വ്യാപാരികള്ക്ക് സര്ക്കാര് വേതനം നിശ്ചയിച്ചു. കൈകാര്യം ചെയ്യുന്ന കാര്ഡുകളുടെ എണ്ണം അനുസരിച്ചാണ് വേതനം. 16000 രൂപ മുതല് 47,000 രൂപവരെയാണ് വേതനം.…
Read More » - 31 May
രാജസ്ഥാനില് യൂത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി രാജിവച്ചു: കേരളത്തില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് നടത്തിയ ഗോഹത്യയില് പ്രതിഷേധിച്ച്
ജയ്പൂര്: കേരളത്തില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് നടത്തിയ ഗോഹത്യയില് പ്രതിഷേധിച്ച് രാജസ്ഥാനിലെ യൂത്ത് കോണ്ഗ്രസ് ജനറല് സെക്രട്ടറി രാജിവച്ചു. സഞ്ജയ്സിംഗ് രാജ്പുരോഹിത് ആണ് രാജി ആവശ്യപ്പെട്ടുള്ള കത്തയച്ചത്.…
Read More » - 31 May
പടക്കശാലയിൽ ഉഗ്രസ്ഫോടനം ; രണ്ടു പേർ മരിച്ചു
തഞ്ചാവൂര് ; പടക്കശാലയിൽ ഉഗ്രസ്ഫോടനം രണ്ടു പേർ മരിച്ചു. ഒരാളുടെ നില ഗുരതരം. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ രാരമുത്തിരക്കൊട്ടയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണ ശാലയില് ക്ഷേത്ര ഉത്സവത്തിനു…
Read More » - 31 May
ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി വയനാട് ജില്ലാ കൺവെൻഷൻ
വയനാട് മാനന്തവാടി : ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് സമിതി വയനാട് ജില്ലാ കൺവെൻഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഏ എൻ പ്രഭാകരൻ മാനന്തവാടിയിൽ ഉദ്ഘാടനം ചെയ്തു. കേരള…
Read More » - 31 May
എയ്ഡ്സ് രോഗം മറച്ചുവെച്ചു: ഭര്ത്താവിനെതിരെ പരാതിയുമായി ഭാര്യ
കണ്ണൂര്: ഭര്ത്താവ് എയ്ഡ്സ് രോഗിയാണെന്ന് യുവതി അറിഞ്ഞത് വിവാഹം കഴിഞ്ഞ്. കണ്ണൂരിലാണ് സംഭവം നടന്നത്. എയ്ഡ്സ് രോഗം മറച്ചുവെച്ച് വിവാഹം ചെയ്ത ഭര്ത്താവിനെതിരെ പരാതിയുമായി യുവതി വനിതാ…
Read More » - 31 May
വിശപ്പാറാത്തവന് ഒരു പിടി അന്നവുമായി യുവമോര്ച്ചയുടെ റൈസ് ഫെസ്റ്റ്
പാലക്കാട്: വിശപ്പാറാത്തവന് ഒരു പിടി അന്നവുമായി യുവമോര്ച്ചയുടെ റൈസ് ഫെസ്റ്റ്. അട്ടപ്പാടി ബൊമ്മിയാംപടി വനവാസി ഊരിലാണ് യുവമോര്ച്ച പ്രവര്ത്തകര് റൈസ് ഫെസ്റ്റ് എന്ന പേരില് അരി വിതരണം…
Read More » - 31 May
യുഎഇയില് വീട്ടുജോലിക്കാരികള്ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള് ഒരുങ്ങുന്നു
യുഎഇയില് പതിനാറാമത്തെ ലെജിസ്ലേഷന് സെഷനില് അവിടെ താമസിക്കുന്ന ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന് പുതിയ നിയമം പുറപ്പെടുവിച്ചു. അവിടുത്തെ ജോലിക്കാരെ സഹായിക്കാനും അവരുടെ അവകാശങ്ങള് സംരക്ഷിക്കാനും റിക്രൂട്ട്മെന്റ്…
Read More » - 31 May
സിവിൽ സർവ്വീസ് പരീക്ഷയിൽ മലയാളികൾക്ക് മികച്ച വിജയം
സിവിൽ സർവ്വീസ് പരീക്ഷയിൽ മലയാളികൾക്ക് മികച്ച വിജയം. കണ്ണൂർ സ്വദേശി ജെ അതുലിനു 13 ആം റാങ്ക്. എറണാകുളം കല്ലൂർ സ്വദേശി ബി സിദ്ധാർത്ഥിന് 15ആം റാങ്ക്.…
Read More » - 31 May
ബൈക്ക് അപകടത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം ; ബൈക്ക് അപകടത്തിൽ അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. പൊന്നാനിയിൽ ലോറി ബൈക്കിലിടിച്ച് വെളിയങ്കോട് സ്വദേശി താ ഹിറിന്റ മകൾ സെൻസിയയാണ് മരിച്ചത്, പരിക്കേറ്റ താ ഹിറിനെയും…
Read More » - 31 May
മോശം പെരുമാറ്റം ; പ്രമുഖ താരത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നും വിലക്കി
പാരീസ് ; മോശം പെരുമാറ്റം പ്രമുഖ താരത്തെ ഫ്രഞ്ച് ഓപ്പണിൽ നിന്നും വിലക്കി. ലൈവ് അഭിമുഖത്തിനിടെ വനിതാ റിപ്പോര്ട്ടറെ ചുംബിച്ച മാക്സിമെ ഹമോവു യൂറോയെ ആണ് ഫ്രഞ്ച്…
Read More » - 31 May
പൈലെറ്റുമാർ മരിച്ചെന്ന് സ്ഥിരീകരണം
പൈലെറ്റുമാർ മരിച്ചെന്ന് സ്ഥിരീകരണം. പരിശീലന പറക്കലിനിടെ തകർന്നു വീണ സുഖോയ് വിമാനത്തിലെ പൈലെറ്റുമാർ മരിച്ചെന്ന് വ്യോമസേന സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി അച്ചു ദേവ്, ദിവേഷ് പങ്കജ് എന്നിവരാണ്…
Read More » - 31 May
മുഖമില്ലാത്ത വിചിത്ര രൂപസവിശേഷതകളുള്ള ജീവിയെ കണ്ടെത്തി
സിഡ്നി : മുഖമില്ലാത്ത വിചിത്ര രൂപസവിശേഷതകളുള്ള ജീവിയെ കണ്ടെത്തി. മെല്ബണിലെ മ്യൂസിയം വിക്ടോറിയയിലെ ടിം ഒഹാരയുടെ നേതൃത്വത്തില് നടത്തിയ പഠനത്തില് ആസ്ത്രേലിയന് കടലില് നിന്നാണ് ജീവിയെ…
Read More »