Latest NewsKerala

ദിലീപിന്റെ അറസ്റ്റ് ; പ്രതികരണവുമായി എം എം മണി

തിരുവനന്തപുരം ; ദിലീപിന്റെ അറസ്റ്റിൽ പ്രതികരണവുമായി എം എം മണി രംഗത്ത്. “കഴിഞ്ഞ ദിവസം തുടർച്ചയായ 13 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ദി​ലീ​പി​നെ ക​ണ്ട​പ്പോ​ഴെ എ​ന്തോ കു​ഴ​പ്പ​മു​ണ്ടെ​ന്ന് തോ​ന്നി​യി​രു​ന്നതായി” മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

”ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ത്ര ഉ​ന്ന​ത​നാ​യാ​ലും പി​ടി വീഴും. പോ​ലീ​സി​ന് മേ​ൽ സ​ർ​ക്കാ​ർ ഒ​രു നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തു​ട​ക്കം മു​ത​ൽ പോ​ലീ​സ് ശ​രി​യാ​യ രീ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യതെന്നും,അ​തി​ന്‍റെ ഫ​ല​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​തെ​ന്നും” മ​ന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button