നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായ വാർത്ത കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും ചൂടേറിയ വിഷയമായി മാറിയിരിക്കുന്നു. ദിലീപിന്റ അറസ്റ്റ് കേരളത്തിൽ മാത്രമല്ല അങ്ങു അറബി നാട്ടിലും അലയടിക്കുന്നുണ്ട്, അതിന് തെളിവായി ദിലീപിന്റെ വാർത്തകളിൽ ഒരു അറബ് പൗരൻ പ്രതികരിക്കുന്ന ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അറബിയിലാണ് ആദ്ദേഹം പ്രതികരിക്കുന്നത്. കേരളത്തിലെ എല്ലാ ചാനലിലും ദിലീപ് വിഷയമാണ് എന്നും , പൾസർ സുനിയുടെയും ,മുകേഷിന്റെയും , ഗണേഷ് കുമാറിന്റെയും പേരുകൾ കൃത്യമായി പറഞ്ഞും ദിലീപ് വിഷയത്തിൽ ശക്തമായി ഇദ്ദേഹം പ്രതികരിക്കുന്നത് മലയാളികളെ ഏറെ അദ്‌ഭുതപ്പെടുത്തുന്നു
ഓഡിയോ ചുവടെ ചേർക്കുന്നു ;
Post Your Comments