Latest NewsIndiaNews

ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. മ​ധ്യ കാ​ഷ്മീ​രി​ലെ ബു​ഡ്ഗാ​മി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​തായാണ് റിപ്പോർട്ട്. രഹസ്യമായി ലഭിച്ച വിവരത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സെെന്യം ഭീ​ക​ര​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി. ആ സമയത്താണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​ർ​ക്ക് തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ത്തത്. സെെന്യം ഉടൻ തന്നെ ശക്തമായ രീതിയിൽ തി​രി​ച്ച​ടി​ച്ചു. ര​ണ്ടു തീ​വ്ര​വാ​ദി​ക​ൾ ഇ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ങ്കി​ലും ഇ​തേ​വ​രെ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button