Latest NewsNewsIndia

ഹൈവേ പദവി നഗരപ്രദേശങ്ങളിൽ എടുത്തു കളയുന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനം

ന്യൂഡൽഹി: ഹൈവേ പദവി നഗരപ്രദേശങ്ങളിൽ എടുത്തു കളയുന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ തീരുമാനം. പാതയോരത്തെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നതിനായി നഗരത്തിലൂടെ കടന്നു പോകുന്ന ഹൈവേയുടെ പദവി എടുത്തു കളഞ്ഞ നടപടി സുപ്രീം കോടതി ശരിവച്ചു. ചണ്ഡീഗഢ് ഭരണകൂടത്തിന്റെ നടപടിയെയാണ് സുപ്രീംകോടതി ശരിവെച്ചത്.

മറ്റു സംസ്ഥാനങ്ങളിലും നഗരപ്രദേശത്തെ ഹൈവേയുടെ പദവി എടുത്തുകളഞ്ഞ് മദ്യശാലകൾ അനുവദിക്കാൻ വഴിയൊരുക്കുന്നതാണ് സുപ്രീം കോടതിയുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button