Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -1 June
വൈക്കം മഹാദേവ ക്ഷേത്ര നടയിലേക്ക് കാർ ഇടിച്ചു കയറി
അഖിൽ, കോട്ടയം വൈക്കം: കോട്ടയം ജില്ലയിലെ പുരാതന ക്ഷേത്രമായ വൈക്കം മഹാദേവ ക്ഷേത്ര നടയിലേക്ക് കാർ ഇടിച്ചു കയറി. ഇന്ന് പുലർച്ചെയാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ…
Read More » - 1 June
പത്ത് കുടുംബങ്ങൾക്ക് വേണ്ടി ഷമ്മി തിലകന്റെ ധീരമായ പോരാട്ടം
മലയാളത്തിലെ മികച്ച സ്വഭാവ നടന്മാരില് ഒരാളാണ് ഷമ്മി തിലകന്. അഭിനയകലയുടെ പെരുന്തച്ചനായ തിലകന്റെ മകന് കൂടിയായ ഇദ്ദേഹം മാലിന്യ പ്രശ്നങ്ങള്‍ക്കൊണ്ട് പൊറുതിമുട്ടിയ അയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്ക് വേണ്ടി…
Read More » - 1 June
മകന്റെ ചികിത്സയ്ക്കായി നാട്ടിലെത്തണം: സഹായം അഭ്യര്‍ത്ഥിച്ച പാകിസ്ഥാനിയോട് സുഷ്മ സ്വരാജ് ചെയ്തത്
ന്യൂഡല്‍ഹി: മറുനാട്ടില്‍ കുടുങ്ങി പോകുന്നവര്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്കും എന്നും സുഷമ സ്വരാജ് ആശ്രയമായിട്ടുണ്ട്. കൃത്യമായ സമയത്ത് സഹായമെത്തിച്ച് അവരെ രക്ഷിക്കാന്‍ സുഷ്മ എന്നും മുന്നിലാണ്. ഇത്തവണ പാകിസ്ഥാനിക്കാണ് സുഷ്മ…
Read More » - 1 June
നാവിക പരിശീലനത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ നിരസിച്ചതില്‍ സന്തോഷമെന്ന് ചൈന
ബെയ്ജിങ്: നാവിക പരിശീലനത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ നിരസിച്ചതില്‍ സന്തോഷമെന്ന് ചൈന. ജപ്പാനും അമേരിക്കയ്ക്കുമൊപ്പം ജൂലായില്‍ ഇന്ത്യ നടത്താനുദ്ദേശിക്കുന്ന നാവികപരിശീലനത്തില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയയുടെ താത്പര്യമാണ് ഇന്ത്യ നിരസിച്ചത്. നാവികപരിശീലനത്തിന്…
Read More » - 1 June
വിമാനത്താവളത്തിൽ നിന്ന് 40 ഐ ഫോൺ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 40 ഐഫോൺ മോഷ്ടിച്ച രണ്ടു മോഷ്ടാക്കൾ പിടിയിലായി. കാർഗോയിൽ വന്ന സാധനങ്ങളിൽ നിന്നാണ് ഇവർ വിദഗ്ധമായി ഐ ഫോണുകൾ…
Read More » - 1 June
ഷൂട്ടിങ്ങിനിടെ നടന് അജിത്തിന് പരിക്കേറ്റു
തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിവേഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്ക് പറ്റിയത്.
Read More » - 1 June
ഒരു മാസത്തേക്കു കൂടി അവധിനീട്ടി ജേക്കബ് തോമസ്
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് അവധി നീട്ടി. സർക്കാർ നിർദേശപ്രകാരം ഒരുമാസത്തേക്കാണ് അവധി നീട്ടിയത്. രണ്ടുമാസം മുന്‍പാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു ജേക്കബ് തോമസ് അവധിയെടുത്തത്. നേരത്തേ,…
Read More » - 1 June
യു എസ് വിസ അപേക്ഷകര്‍ക്ക് പുതിയ യോഗ്യതകള്‍ നിശ്ചയിച്ച് ട്രംപ്
വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള യുഎസ് വിസ അപേക്ഷകര്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ഒരു ചോദ്യാവലി പുറത്തിറക്കി. യു എസ് വിസ അപേക്ഷകര്‍ക്ക് എന്തൊക്കെ യോഗ്യതകള്‍ വേണമെന്നുള്ള കാര്യങ്ങളാണ്…
Read More » - 1 June
കെജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ച രാഹുല്‍ ശര്‍മയ്ക്ക് നേരെ നടുറോഡില്‍ വെടിവെച്ചു
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെതിരെ പി ഡബ്ള്യൂ ഡി അഴിമതി ആരോപിച്ച രാഹുൽ ശർമയ്ക്ക് നേരെ വെടിയുതിർത്ത് അജ്ഞാതർ.ബൈക്കില്‍ എത്തിയ രണ്ടുപേര്‍ രാഹുല്‍ ശര്‍മയുടെ കാറിന് നേരെ…
Read More » - 1 June
ശിവഗാമിയുടെ വേഷം ശ്രീദേവി നിരസിച്ചത് ഭാഗ്യമായി; രാജമൗലി വെളിപ്പെടുത്തുന്നു
ഇന്ത്യന്‍ സിനിമയിലെ വിസ്മയമായി മാറിയ ബാഹുബലിയില്‍ ശിവകാമിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു.
Read More » - 1 June
പിറന്നാൾ ദിനത്തിൽ രക്തദാനം നൽകി ആഘോഷമാക്കിയ പെൺകുട്ടി
പെരിന്തൽമണ്ണ: ഇന്നത്തെ തന്റെ ജന്മദിനത്തിൽ പെരിന്തൽമണ്ണയിൽ രക്തദാനം ചെയ്ത BDK ജില്ലാ ജോയിൻ്റ് സെക്രട്ടറിയും, വിമൺസ് വിംങ്ങ് കോഡിനേറ്ററുമായ ഷാലിമയ്ക്ക് അഭിനന്ദന പ്രവാഹം. സേവന പാതയിൽ പിറന്നാൾ…
Read More » - 1 June
മതം മാറ്റ വിവാദം: മതംമാറിയ സംഭവത്തിൽ തീവ്രവാദ ബന്ധം ഉണ്ടോയെന്നന്വേഷിക്കാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ആരോപണം
പാലക്കാട്: വൈക്കം സ്വദേശിനിയായ ഹോമിയോ വിദ്യാർത്ഥിനിയെ മതംമാറ്റിയ സംഭവത്തിലെ തീവ്രവാദബന്ധം അന്വേഷിക്കാത്തത് പൊലീസിന്റെ വീഴ്ചയെന്ന് റിപ്പോർട്ട്.പെൺകുട്ടിയുമായി ബന്ധപ്പെട്ട സംഭവത്തിൽ രണ്ട് സാഹചര്യങ്ങളിൽ ഐസിസ് ബന്ധം സംശയിക്കപ്പെട്ടത്…
Read More » - 1 June
മലബാറിൽ പാൽ പ്രളയം; പാൽ സംഭരിക്കാൻ മിൽമ പ്രയാസപ്പെടുന്നു
സിഎ പുഷ്പ്പരാജ് മലപ്പുറം: കേരളം പാലുൽപ്പാദനത്തിൽ സ്വയം പര്യപ്തതയിലേക്ക് നീങ്ങമ്പോൾ മലബാർ മേഖല പാൽ പ്രളയത്തിലേക്ക്. വേനൽ മഴ നേരത്തെ ലഭിച്ചതിനാൽ പശുക്കൾക്കും തൊഴുത്തിലും ആവശ്യത്തിന് വെള്ളം ലഭിച്ചതും…
Read More » - 1 June
നിർമ്മാണത്തിലിരുന്ന വീട് സിപിഎം പ്രവർത്തകർ തകർത്തു : പോലീസ് ഒത്തുകളിക്കുന്നു
ഉഷാ ബാലൻ. തൃശൂർ : തൃശൂർ ജില്ലാ മഹിളാ മോർച്ച ജില്ലാ കമ്മറ്റി അംഗം നിഷ ബിജുവിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട് സിപിഐഎം പ്രവർത്തകർ തകർത്തത് പോലീസ് ഒതുക്കി…
Read More » - 1 June
മഴക്കാലത്ത് ഇവയൊന്നും കഴിക്കരുത്: അപകടം തൊട്ടരികെ
മഴക്കാലത്ത് നമ്മുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പല രോഗങ്ങളും ഏതുവിധത്തിലും പിടിപെടാം. ഇതില്‍ ഭക്ഷണ കാര്യങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജോലിക്കു പോകുന്നവര്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നു. ഇത്തരം…
Read More » - 1 June
സൗദി അറേബ്യയില്‍ വെടിവയ്പ്പ് : രണ്ടുപേര്‍ കൊല്ലപ്പെട്ടു
റിയാദ്: സൗദി അറേബ്യയില്‍ സ്കൂളില്‍ വെടിവയ്പ്പ്. അമേരിക്കന്‍ വംശജന് ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. തീവ്രവാദ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതിനിടെയാണ് തലസ്ഥാന നഗരിയിലെ സംഭവം. എന്നാല്‍ സ്കൂളിലെ സംഭവത്തില്‍…
Read More » - 1 June
ഇന്ന് സ്കൂളിലെത്തേണ്ട കുട്ടികൾ മുങ്ങിമരിച്ചു : വില്ലനായത് കൃഷിക്കായി ഉണ്ടാക്കിയ ചെറിയ കുളം
മാവേലിക്കര: ഇന്ന് ഒന്നാം ക്ലാസില്‍ എത്താനിരുന്ന ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുകാരനും കളിക്കുന്നതിനിടയിൽ വീടിനടുത്തുള്ള പാടത്തെ കുളത്തില്‍ മുങ്ങിമരിച്ചു.ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ചെട്ടികുളങ്ങര കണ്ണമംഗലം…
Read More » - 1 June
കാസർകോട്ടെ സ്കൂളുകൾ ഇന്ന് കരിദിനം ആചരിക്കുന്നു
കാസർഗോഡ്: കാസർഗോട്ടെ കന്നഡ മീഡിയം സ്കൂളുകൾ ഇന്ന് കരിദിനം ആചരിക്കുന്നു. സംസ്ഥാനത്തെ സ്കൂളുകളിൽ മലയാള പഠനം നിർബന്ധമാക്കിയതിൽ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്. കന്നഡ ന്യൂനപക്ഷങ്ങളുടെ സംസ്കാരം മലയാള…
Read More » - 1 June
കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു
ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ജമ്മുകശ്മീരിലെ ഷോപോറില് നാതിപ്പോര മേഖലയില്‍ സുരക്ഷാസേന രണ്ടു ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. പ്രദേശത്തെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെതുടര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സ് നടത്തിയ…
Read More » - 1 June
വ്യാജ ബോംബ് ഭീഷണി; വിമാനം അടിയന്തരമായി നിലത്തിറക്കി
മെല്‍ബണ്‍: ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് മെല്‍ബണില്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി. മെല്‍ബണില്‍ നിന്ന് ക്വലാലംപൂരിലേക്ക് പറന്ന മലേഷ്യ എയർലൈൻസ് വിമാനമാണ് യാത്രക്കാരന്റെ ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കിയത്.…
Read More » - 1 June
പ്രധാനമന്ത്രിയുടെ മണ്ഡലം ലോകശ്രദ്ധയിലേക്ക് :രാജ്യത്തെ ഏറ്റവും വലിയ ചരക്കുനീക്ക ഗ്രാമമായി വാരണാസി
ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസി രാജ്യത്തെ ഏറ്റവും വലിയ ചരക്കുനീക്ക ഗ്രാമമാകാന്‍ ഒരുങ്ങുന്നു. ഗംഗാനദി വഴിയുള്ള ചരക്കു നീക്ക സാധ്യതയാണ് ദുബായ് പോര്‍ട്ട് അടക്കമുള്ള…
Read More » - 1 June
ജർമനി- യുഎസ് ബന്ധത്തില്‍ ഭിന്നത : പാരിസ് ഉടമ്പടിയെ പിന്തുണക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ജർമൻ ചാൻസലർ ആഞ്ചല മെർകലും തമ്മിലാരംഭിച്ച വാക്പോര് ഇരു രാഷ്ട്രങ്ങളും തമ്മിലെ വാണിജ്യ, നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനം…
Read More » - 1 June
കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു
സോപാര്‍: കശ്മീരിലെ സോപാറില്‍ നടന്ന ഏറ്റമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.…
Read More » - 1 June
കർഫ്യൂവിനു ശേഷം കാശ്മീരിൽ ജനജീവിതം സാധാരണനിലയിലേക്ക്
ശ്രീനഗർ: മൂന്ന് ദിവസത്തെ കർഫ്യൂവിനും നിയന്ത്രണത്തിന് ശേഷം കാശ്മീരിൽ ജനജീവിതം സാധാരണ നിലയിലേക്ക് മാറുന്നു. ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ, ഗതാഗതം എന്നിവ പ്രവർത്തനക്ഷമമായി. ഹിസ്ബുൾ കമാൻഡർ സിസ്ബർ…
Read More » - 1 June
യാസിൻ മാലിക് ജയിൽ മോചിതനായി
ശ്രീനഗർ: യാസിൻ മാലിക് ജയിൽ മോചിതനായി. ജമ്മു കാശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് മുഹമ്മദ് യാസിൻ മാലിക് ജയിൽ മോചിതനായി. ശ്രീനഗർ സെൻട്രൽ ജയിലിൽ ആയിരുന്ന മാലിക്…
Read More »