Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -22 July
വീണ്ടും ആരാധകരോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
മലയാള സിനിമയിലെ താര രാജാവായി വിലസുന്ന മോഹന്‍ലാല്‍ ആരാധകരെ നിരാശരാക്കിയതില്‍ വീണ്ടും ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സമകാലിക വിഷയങ്ങളെ കുറിച്ച് തന്റെതായ അഭിപ്രായങ്ങള്‍ ബ്ലോഗിലൂടെ പങ്കുവയ്ക്കുന്ന നടനാണ്…
Read More » - 22 July
യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന് അറസ്റ്റില്‍
സുല്‍ത്താന്‍ബത്തേരി:യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന് അറസ്റ്റില്‍. പുത്തന്‍കുന്ന് കുരിഞ്ഞയില് പോക്കറിന്റെ മകള്‍ സജ്ന(22) യുടെ മരണവുമായി ബന്ധപ്പെട്ടാണ് പ്രതിശ്രുതവരനെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത് ചീരാല്‍…
Read More » - 22 July
പള്‍സര്‍ സുനിയെ സംബന്ധിയ്ക്കുന്ന ചില വെളിപ്പെടുത്തലുകളുമായി സഹതടവുകാരന് ജിന്സണ്
കൊച്ചി : പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനയച്ച കത്ത് സംബന്ധിച്ച ചില വെളിപ്പെടുത്തലുകളുമായി സഹതടവുകാരനായ ജിന്സണ്. കത്ത് അയച്ചതിന് പിന്നില്‍ ദുരൂഹതയൊന്നുമില്ല. സുനി ആവശ്യപ്പെട്ടത്…
Read More » - 22 July
ട്വിറ്ററിനോട് വിടപറയാന്‍ കാരണം വെളിപ്പെടുത്തി നടി ഖുശ്ബു
തമിഴകത്തുമാത്രമല്ല മലയാളികള്‍ക്കും പ്രിയങ്കരിയായ അഭിനേത്രിയാണ് ഖുശ്ബു. ട്വിറ്റിനോട് വിടപറയാന്‍ ഒരുങ്ങുകയാണ് താരം.
Read More » - 22 July
മലേഷ്യൻ വിമാനം തേടിപോയവർ കണ്ടത് ആഴക്കടലിലെ അത്ഭുതകാഴ്ച
മലേഷ്യൻ വിമാനം തേടിപോയവർ കണ്ടത് ആഴക്കടലിലെ അത്ഭുതകാഴ്ച. 239 യാത്രക്കാരുമായി മൂന്നു വർഷം മുൻപ് കാണാതായ മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം തേടിപോയവരാണ് ഈ അത്ഭുതക്കാഴ്ച…
Read More » - 22 July
ക്രിക്കറ്റ് കളി തടഞ്ഞ പോലീസുകാരന് മര്‍ദ്ദനം : മാതാപിതാക്കള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: വീടിന് പുറത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മകനെ തടഞ്ഞ പോലീസുകാരനെ മാതാപിതാക്കള്‍ മര്‍ദ്ദിച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ ബുറൈ മേഖലയിലാണ് സംഭവം. സ്റ്റമ്പും ബാറ്റും ഉപയോഗിച്ച് ദമ്പതികള്‍…
Read More » - 22 July
മെഡിക്കല്‍ കോളേജ് കോഴയില്‍ അന്വേഷണം വേണമെന്ന് ബിജെപി മുഖപത്രം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴയില്‍ അന്വേഷണം വേണമെന്ന് ബിജെപി മുഖപത്രം. കോഴ ആരോപണത്തില്‍ പാര്‍ട്ടി റിപ്പോര്‍ട്ട് ചോര്‍ന്നതിനെതിരെ ബിജെപി മുഖപത്രം രംഗത്ത്. എന്‍ഐഎ അന്വേഷണം മെഡിക്കല്‍ കോളേജ്…
Read More » - 22 July
ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന് : സിബിഐ അന്വേഷണം വ്യാപിപ്പിക്കുന്നു
ന്യൂഡല്‍ഹി : ബോഫോഴ്സ് തോക്കുകളുടെ മാതൃകയില്‍ ഇന്ത്യയില്‍ നിര്‍മിച്ച ധനുഷ് പീരങ്കികളില്‍ ചൈനീസ് വ്യാജന്. ചൈനീസ് വ്യാജന് കയറിക്കൂടിയത് ഏങ്ങനെയെന്ന് സി.ബി.ഐ അന്വേഷണം ആരംഭിച്ചു. പീരങ്കിയ്ക്കു വേണ്ട…
Read More » - 22 July
സീരിയലുകൾ കുടുംബങ്ങൾ തകർക്കും; പി. ശ്രീരാമകൃഷ്ണൻ
കൽപറ്റ: സീരിയലുകൾ കുടുംബങ്ങൾ തകർക്കുമെന്ന് ഭീകരാക്രമണമാണെന്നു നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സീരിയലുകളിൽ നിറയുന്നതു കുടുംബങ്ങൾ തകർക്കുന്ന ഭീകരാക്രമണമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല അറിവു സീരിയലുകളിൽ നിന്നു…
Read More » - 22 July
ഉപരോധം പരിഹരിക്കാൻ ഏത് തരത്തിലുള്ള ചര്‍ച്ചക്കും തയ്യാർ; ഖത്തര്‍ അമീര്‍
ദോഹ: ഉപരോധം നീക്കാന്‍ ഏത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ തമിം ബിന്‍ ഹമദ് അല്‍ താനി. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുമായുള്ള പ്രശ്നങ്ങള്‍…
Read More » - 22 July
നടിയെ ആക്രമിച്ച കേസിന് പിന്നില്‍ വമ്പന്‍സ്രാവുകള്‍ : ഒളിവില്‍ കഴിയവേ പള്‍സര്‍ സുനിയെ വകവരുത്താനും ശ്രമം നടന്നു
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി സുനില്‍കുമാറിനെ (പള്‍സര്‍ സുനി) അപായപ്പെടുത്താന്‍ ശ്രമിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇക്കാര്യം സുനില്‍ തന്നെ…
Read More » - 22 July
അപകടദൃശ്യം പകര്‍ത്താന്‍ മത്സരം; എന്‍ജിനീയര്‍ക്ക് നടുറോഡില്‍ ദാരുണാന്ത്യം
പുണെ: അപകടത്തില്‍പെട്ട് നടുറോഡില്‍ ജീവന് യാചിച്ച് ഏറെനേരം കിടന്ന 25കാരനായ സോഫ്റ്റ്വെയര് എന്‍ജിനീയർക്ക് ദാരുണാന്ത്യം. മൊബൈലില്‍ ചിത്രം പകര്‍ത്താന്‍ മത്സരിച്ച കാഴ്ചക്കാരുടെ മുന്നില്‍ എൻജിനീയർ പിടഞ്ഞുമരിച്ചു. …
Read More » - 22 July
ഭീകരരെ ലക്ഷ്യമിട്ട് വ്യോമാക്രമണം, സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍:ഭീകരരെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ 36 സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. താലിബാനു സ്വാധീനമുള്ള ഹെല്‍മന്ദ് പ്രവിശ്യയില്‍ യുഎസ് സേന ഭീകരരെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാന്…
Read More » - 22 July
ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കാൻ അപേക്ഷ നൽകി ഒരു കൊലക്കേസ് പ്രതി
ചെന്നൈ: ഭക്ഷണം ഉപേക്ഷിച്ച് മരണം വരിക്കാന്‍ അപേക്ഷ നല്കി ഒരു കൊലക്കേസ് പ്രതി. രാജീവ് ഗാന്ധി വധകേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുരുകന് എന്ന ശ്രീഹരനാണ് ഇത്തരത്തിൽ…
Read More » - 22 July
കത്തി ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ പൗരന്മാര് കൊല്ലപ്പെട്ടു
ജറുസലേം: കത്തി ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ പൗരന്മാര് കൊല്ലപ്പെട്ടു . വെസ്റ്റ് ബാങ്കില്‍ അക്രമി നടത്തിയ കത്തി ആക്രമണത്തിലാണ് മൂന്ന് പേര് അതിദാരുണമായി കൊല്ലപ്പെട്ടത്. ഒരാള്‍ക്ക്…
Read More » - 22 July
ലോകത്തിലെ ഏറ്റവും വലിയ താമരപ്പൂ ഗിന്നസ് റെക്കോർഡിലേക്ക്
സാൻഫ്രാൻസിസ്കോ: ലോകത്തിലെ ഏറ്റവും വലിയ താമരപ്പൂ ഗിന്നസ് റെക്കോർഡിലേക്ക്. അമേരിക്കയിലെ സാൻഫ്രാൻസിക്കോയിലെ ഏഷ്യൻ ആർട്ട് മ്യുസിയത്തിനാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ പുഷ്പ്പം നിർമ്മിച്ചതിന്റെ റെക്കോർഡ് ലഭിച്ചത്.…
Read More » - 22 July
സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്തമാകാന്‍ ഒരു സംസ്ഥാനം
ഭോപ്പാല്‍ : മധ്യപ്രദേശില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് സമ്പൂര്‍ണ നിരോധനം. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭായോഗമാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് കവറുകള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി ബില്‍ പാസാക്കിയത്.…
Read More » - 21 July
ഉപഗ്രഹങ്ങളുടെ കൂട്ട വിക്ഷേപണം ; വന്‍ സാമ്പത്തിക നേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ
ന്യൂ ഡൽഹി ; ഉപഗ്രഹങ്ങളുടെ കൂട്ട വിക്ഷേപണം വന്‍ സാമ്പത്തിക നേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ. 28 രാജ്യങ്ങളില്‍ നിന്നുള്ള 209 ഉപഗ്രഹങ്ങൾ പിഎസ്എല്‍വി വഴി ബഹിഹിരാകാശത്ത് എത്തിച്ചതോടെയാണ്…
Read More » - 21 July
ചെന്നൈയിലേക്കും ബാംഗ്ളൂരിലേക്കും സ്പെഷ്യല്‍ ട്രെയിനുകള്‍
തിരുവനന്തപുരം: എറണാകുളത്തുനിന്ന് ചെന്നൈയിലേക്കും ബാംഗ്ളൂരിലെ യശ്വന്തപുരയിലേക്കും സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ സുവിധ സ്പെഷ്യല്‍ ട്രെയിന്‍ ആഗസ്റ്റ് 15 ന് വൈകിട്ട് 6.30 ന് എറണാകുളത്തുനിന്ന് പുറപ്പെട്ട്…
Read More » - 21 July
ആർത്തവ ദിന അവധിക്കെതിരെ എതിർപ്പുമായി വനിതാഡോക്ടർ
ആർത്തവദിനത്തിലെ അവധിക്കെതിരെ എതിർപ്പുമായി പ്രമുഖ വനിതാഡോക്ടറായ സന്ധ്യ രംഗത്ത്. മുംബൈയിലെ ഒരു സ്വകാര്യ കമ്പനി ആര്‍ത്തവത്തിന്റെ ആദ്യ ദിനത്തില്‍ സ്ത്രീകള്‍ക്ക് അവധി നല്കി രംഗത്തു വന്നിരുന്നു. പിന്നാലെ…
Read More » - 21 July
വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ രാജി കാരണം ഇതാണ്
വാഷിംഗ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ രാജിവച്ചു. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ നിയമനത്തിൽ പ്രതിഷേധിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. ട്രംപ് കമ്യൂണിക്കേഷൻ ഡയറക്ടർ…
Read More » - 21 July
കെപി രാമനുണ്ണിക്കും ദീപാ നിഷാന്തിനുമെതിരായ ഭീഷണികള്‍ ; കർശന താക്കീതുമായി മുഖ്യമന്ത്രി
തിരുവനന്തപുരം ; കെപി രാമനുണ്ണിക്കും ദീപാ നിഷാന്തിനുമെതിരായ ഭീഷണികൾക്കെതിരെ കർശന താക്കീതുമായി മുഖ്യമന്ത്രി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. “ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാന്‍ നോക്കുന്നവര്‍ വിഡ്ഢികളുടെ…
Read More » - 21 July
ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ ഉദരത്തില്‍ കണ്ടത് ആരെയും അമ്പരിപ്പിക്കുന്നത്
ചൈനയില്‍ ഒരു സ്ത്രീയുടെ ശരീരത്തില്‍ നിന്ന് 200 ഓളം കല്ലുകള്‍ കണ്ടെത്തി. പിത്തസഞ്ചിയില്‍ ഉണ്ടാകുന്ന കല്ലുകള്‍ ശസ്ത്രക്രിയിലൂടെ നീക്കം ചെയ്തു. ഒരു ദശാബ്ദത്തിലേറെയായി പ്രഭാതഭക്ഷണം ഒഴിവാക്കിയത് ഇതിനു…
Read More » - 21 July
റോഡിലെ കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു
പാലക്കാട് ; റോഡിലെ കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് സമീപമുണ്ടായ അപകടത്തിൽ മായന്നൂര്‍ സ്വദേശി ശ്രീശബരിയാണ് മരിച്ചത്. മാതാപിതാക്കളോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു…
Read More » - 21 July
പഠനം നിര്‍ത്താനൊരുങ്ങിയ വിദ്യാര്‍ത്ഥിക്ക് തണലായി മന്ത്രിയുടെ ഇടപെടല്‍
തിരുവനന്തപുരം : എല്ലാ പരീക്ഷകളിലും മികച്ച മാര്‍ക്ക് നേടിയിട്ടും ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ പഠനം നിര്‍ത്താന്‍ ഒരുങ്ങിയ വിദ്യാര്‍ത്ഥിക്ക് തണലായി മന്ത്രിയുടെ ഇടപെടല്‍. ഡിസ്റ്റിംഗ്ഷനോട് പരീക്ഷകള്‍ എല്ലാം…
Read More »