വാഷിംഗ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ രാജിവച്ചു. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ നിയമനത്തിൽ പ്രതിഷേധിച്ച് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. ട്രംപ് കമ്യൂണിക്കേഷൻ ഡയറക്ടർ സ്ഥാനത്തേക്ക് നടത്തിയ പുതിയ നിയമനമാണ് രാജി കാരണമായത്. ഈ നടപടിയിലുള്ള അസന്തുഷ്ടിയാണ് സ്പൈസർ രാജിയിലൂടെ പ്രകടമാക്കിയത്
Post Your Comments