Latest NewsKerala

വാ​തി​ൽ പി​ടി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വർണ്ണം പിടികൂടി

കൊണ്ടോട്ടി ; വാ​തി​ൽ പി​ടി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.85 കി​ലോ സ്വ​ർ​ണം പിടികൂടി. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ഹ​സ്യ വി​വ​ര​ത്തെ തുടർന്നെത്തിയ ഡി​ആ​ർ​ഐ സം​ഘം വ​യ​നാ​ട് പൂ​മ​ല ത​ണ്ടാ​ര​ങ്ങ​ൽ റ​ഷീ​ദി(34)​ൽ നി​ന്നാ​ണ്  സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

അ​ബു​ദാ​ബി​യി​ൽ നി​ന്നു ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ലെത്തിയ റ​ഷീദിനെ കോ​ഴി​ക്കോ​ട്ടു നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ക​യും ബാ​ഗി​ൽ അ​തി​വി​ദ​ഗ്ധ​മായി ഒ​ളി​പ്പി​ച്ച സ്വർണ്ണം പിടികൂടുകയുമായിരുന്നു. 50 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കുന്ന സ്വർണ്ണമാണ് പിടികൂടിയതെന്നും, റ​ഷീ​ദ് സ്വ​ർ​ണ​ക്ക​ട​ത്തി​ന്‍റെ കാ​രി​യ​റാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നതായും ഡി​ആ​ർ​ഐ സം​ഘം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button