Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -24 July
പെണ്‍കുട്ടികള്‍ക്കു പറന്നുയരാന്‍ ‘ഉഡാന്‍’
ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ ലക്ഷ്യമാക്കി സിബിഎസ്ഇ നടത്തുന്ന പദ്ധതിയാണ് ഉഡാന്‍. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആയിരം പെണ്‍കുട്ടികള്‍ക്കാണ് ഇതുവഴി സൗചന്യ പരിശീലനം നല്‍കുന്നത്. പത്താം ക്ലാസില്‍ മൊത്തം…
Read More » - 24 July
നടൻ ശ്രീനാഥിന്റെ മരണം: പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ ‘അനുഭവത്തെക്കുറിച്ച്’
നടൻ ശ്രീനാഥിന്റെ മരണത്തെ സംബന്ധിച്ച് അദ്ദേഹത്തെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ അനുഭവം പുറത്ത്. ആലപ്പുഴ മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രനാണ് തന്റെ അനുഭവത്തെ…
Read More » - 24 July
വാഹന മോഷ്ടാവ് അറസ്റ്റില്‍ : അറസ്റ്റിലായത് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ
ഹരിപ്പാട് : ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാറ്റ സാഗരമാതാ പള്ളിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ‘രഹ്ന’…
Read More » - 24 July
ഫ്രീ വൈഫൈ കിട്ടിയാല്‍ മൂന്നില്‍ ഒരു ഇന്ത്യക്കാരന് നോക്കുന്നത് എന്താണെന്നറിയാമോ?
ന്യൂഡല്‍ഹി: ഫ്രീ വൈഫൈ ലഭിച്ചാല്‍ മൂന്നില്‍ ഒരു ഇന്ത്യക്കാരന് നോക്കുന്നത് അശ്ലീല സൈറ്റാണെന്ന് സര്‍വേ റിപ്പോർട്ട് . ഇന്ത്യയില്‍ നിന്ന് 1000 പേരെ അടക്കം ഉള്‍പ്പെടുത്തി സിമാന്ടെകിനു…
Read More » - 24 July
ആക്രമണത്തിന് പിന്നാലെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ; പ്രശസ്ത നടിയെ കേന്ദ്രീകരിച്ച് അന്വേഷണം
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ അന്വേഷണം ദിലീപുമായി ഏതാനും ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിരുന്ന നടിയിലേക്കും നീളുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടിയുടെ അക്കൗണ്ടില്‍ വന്‍…
Read More » - 24 July
200 രൂപ നോട്ട് അടുത്തമാസം മുതൽ
ന്യൂഡൽഹി: അടുത്തമാസം മുതൽ 200 രൂപ നോട്ട് വിപണിയിലെത്തും. ഇതോടെ നോട്ടുകളുടെ വിനിമയം പഴയനിലവാരത്തിലെത്തുമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. 200 രൂപ നോട്ടുകൾ കൊണ്ടുവരുന്നത്…
Read More » - 24 July
പടക്കോപ്പുകളുടെ പ്രധാന ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും
പടക്കോപ്പുകളുടെ പ്രധാന ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ നീക്കം. അത്യാവശ ഘട്ടങ്ങളില്‍ പടക്കോപ്പുകള്‍ ലഭ്യമാകാത്തത് സൈന്യത്തിന് ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. പടക്കോപ്പുകളുടെയും യുദ്ധ ടാങ്കുകളുടെയും ഘടകങ്ങളുടെ…
Read More » - 24 July
അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരരുടെ മുന്നേറ്റം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭീകരരുടെ മുന്നേറ്റം. താലിബാന് ഭീകരരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയിലുള്ള രണ്ടു ജില്ലകളുടെ ഭരണം. താലിബാന് തായ്വാര, കോഹിസ്ഥാന്‍ എന്നീ ജില്ലകളുടെ…
Read More » - 24 July
സ്വാതന്ത്ര്യദിനത്തിലും മദ്യശാലകള്‍ക്ക് അവധിയില്ല
തിരുവനന്തപുരം: മദ്യപിക്കാനുള്ള സ്വാതന്ത്ര്യംകൂടി പരിഗണിച്ചിട്ടാണെങ്കിലും അല്ലെങ്കിലും സര്‍ക്കാരിന്റേതുള്‍പ്പെടെ മദ്യവില്‍പ്പനശാലകള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ അവധിയില്ല. റിപ്പബ്ലിക് ദിനത്തിലും ഇതുതന്നെയാണ് സ്ഥിതി. ആശുപത്രി, പോലീസ്, അഗ്നിശമന സേന, ചെക്പോസ്റ്റ് തുടങ്ങി അത്യാവശ്യ…
Read More » - 24 July
സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങാന്‍ മാലമോഷണം നടത്തി; യുവാക്കൾ പിടിയിൽ
ബെംഗളൂരു: ഐ.ടി. സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങാനായി മാലമോഷണം പതിവാക്കിയ യുവാക്കള്‍ പിടിയിൽ. ബെംഗളൂരു എച്ച്.ബി.ആര്. ലേ ഔട്ട് സ്വദേശി എം.എന്‍. ജാബുദീന്, മഹാലക്ഷ്മി ലേ ഔട്ടില്‍ താമസിക്കുന്ന…
Read More » - 24 July
94 മീറ്റര്‍ ആഴത്തിലുള്ള ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന് വരുന്നു
ബെയ്ജിംഗ്: 94 മീറ്റര്‍ ആഴത്തിലുള്ള ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന് വരുന്നു. ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലാണ് ഈ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷന് നിർമ്മിക്കാനൊരുങ്ങുന്നത്. ചോങ്കിംഗിലെ ഹോംഗ്തുഡിയില്‍ 60 മീറ്റര്‍…
Read More » - 24 July
ടൈറ്റാനിയം ദുരന്തത്തിന്റെ കാരണം വന്‍ സുരക്ഷാ വീഴ്ച : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ കഴിഞ്ഞ ദിവസം ചിമ്മിനി തകര്‍ന്ന് ഒെരാള്‍ മരിച്ച സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. ടൈറ്റാനിയത്തില്‍ 20 ടണ്‍ കുമ്മായവും കക്കയും സംഭരിക്കേണ്ട…
Read More » - 24 July
വിടവാങ്ങൽ പ്രസംഗത്തിൽ മോദിയെ പ്രശംസിച്ച പ്രണബ് മുഖർജി ഒരുപാട് നേതാക്കളെ ഓർക്കുന്നതിങ്ങനെ
ന്യൂഡൽഹി: വിടവാങ്ങൽ പ്രസംഗത്തിൽ നരേന്ദ്രമോദിയുമായുള്ള ഊഷ്മളബന്ധത്തെ അനുസ്മരിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി. ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മോദിയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഗുണകരമായെന്നും മോദി രാജ്യത്ത് കാതലായ മാറ്റങ്ങള്‍…
Read More » - 24 July
കള്ളന്മാരും കള്ളനോട്ടുകാരും ജാഗ്രതൈ; പോലീസ് നിങ്ങളെ വലവിരിക്കുന്നതിങ്ങനെയും
കൊച്ചി: കള്ളന്മാരും കള്ളനോട്ടുകാരും ജാഗ്രതൈ. പോലീസ് നിങ്ങളെ വലവിരിക്കുന്നതിങ്ങനെയാണ്. കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അറസ്റ്റിലാണ് പോലീസിന്റെ നിഴല്‍ സംഘമെത്തിയ രീതി വ്യത്യസ്തമായത്. ശനിയാഴ്ചരാത്രി ലേക് ഷോര്‍ ആസ്പത്രിക്ക്…
Read More » - 24 July
ഖത്തര്‍ പ്രതിസന്ധി തീര്‍ക്കാന്‍ സൗദി അറേബ്യ മുന്നിട്ടിറങ്ങണമെന്ന് തുര്‍ക്കി
റിയാദ്: ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തി ഒന്നരമാസം പിന്നിട്ടിട്ടും മധ്യസ്ഥശ്രമങ്ങള്‍ക്ക് യാതൊരു ചലനവും സൃഷ്ടിക്കാത്ത സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ തുര്‍ക്കിയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി. സൗദി അറേബ്യയുടെ…
Read More » - 24 July
‘അമ്മ’യെ കരിവാരിതേക്കാൻ ഗൂഢനീക്കം നടക്കുന്നു; ഇന്നസെന്റ്
കൊച്ചി: ‘അമ്മ’ യെ കരിവാരിതേക്കാൻ ഗൂഢനീക്കമെന്ന് ഇന്നസെന്റ്. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അമ്മ’ നികുതി വെട്ടിച്ചിട്ടില്ല. പണം ഒരു വ്യക്തിയുടെ പേരിലല്ല സംഘടനയുടെ പേരിലാണ്…
Read More » - 24 July
ദുബായില്‍ ബിസിനസ്സ് രംഗത്തുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് ഭരണാധികാരിയുടെ പുതിയ ഉത്തരവ്
ദുബായ്: ദുബായില്‍ ബിസിനസ്സ് ആരംഭിയ്ക്കാന്‍ പദ്ധതിയുള്ളവര്‍ക്ക് ദുബായി മന്ത്രാലയത്തില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. ദുബായില്‍ ഇനി അഞ്ചു മിനുട്ടിനുള്ളില്‍ ബിസിനസ് ലൈസന്‍സ് സ്വന്തമാക്കാം. ബിസിനസ്…
Read More » - 24 July
ജൻ ഔഷധി കോഴയിലും കേരള ബി.ജെ.പി നേതാക്കൾ; പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടന്വേഷിക്കുന്നു
പാലക്കാട്: ജൻ ഔഷധി കോഴയിലും കേരള ബി.ജെ.പി നേതാക്കൾ. സാധാരണക്കാർക്കു കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയാണ് ജൻഔഷധി. ഈ പദ്ധതിയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന…
Read More » - 24 July
വനിതാ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വനിതാ ലോകകപ്പിലെ ടീമംഗങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകകപ്പിലെ പ്രകടനം രാജ്യം എന്നും ഓര്‍ക്കുമെന്നും ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വനിതാ ലോകകപ്പിലെ…
Read More » - 24 July
ഇസ്ലാം സ്ത്രീകള്‍ക്ക് നല്കിയ മഹത്വം
ഇസ്ലാം പെണ്ണിനെ അടിച്ചമര്‍ത്തുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അല്ലാഹുവിനേയും ഖുറാആനിനേയും മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്. ഇസ്ലാം വിശ്വാസ പ്രകാരം പെണ്ണ് മകളായിരിക്കുമ്പോള്‍ പിതാവിനായി സ്വര്‍ഗ്ഗ കവാടം തുറന്നു…
Read More » - 23 July
ഇന്ന് ഹർത്താൽ
തൃശ്ശൂർ ; തൃശ്ശൂർ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. വനപാലകരുടെ മാനസിക പീഡനം മൂലം യുവാവ് ജീവനൊടുക്കിയെന്ന് ആരോപിച്ച് നടത്തറ,പുത്തൂർ എന്നീ പഞ്ചായത്തുകളിൽ കോൺഗ്രസാണ് ഹർത്താലിന്…
Read More » - 23 July
യൂത്ത് ലീഗ് മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സി.പി.എമ്മില്‍ ചേര്‍ന്നു !!
കണ്ണൂര്‍: യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു. മൂസാന്കുട്ട്ി നടുവലും അമ്പതോളം സഹ പ്രവര്‍ത്തകരുമാണ് സിപിഎമ്മില്‍ ചേര്‍ന്നത്. പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ ഇവര്‍…
Read More » - 23 July
പജെറോ പ്രേമികൾക്കൊരു സന്തോഷ വാർത്ത
പജെറോ പ്രേമികൾക്കൊരു സന്തോഷ വാർത്ത. ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിട്സുബിഷി ചരക്ക് സേവന നികുതിയുടെ(ജിഎസ്ടി) ഭാഗമായി പജെറോ സ്പോര്‍ട്ടിന്റെ വിലകുറച്ചു. സ്പോര്‍ട്ട് യൂട്ടിലിറ്റി ശ്രേണിയിൽ പെടുന്ന പജെറോ സ്പോര്ട്ടിന്…
Read More » - 23 July
കൊടിഞ്ഞി ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചു
മലപ്പുറം: ഇസ്ലാമിലേക്ക് മതം മാറിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞ ഫൈസലിന്റെ കുടുംബത്തിലെ എട്ട് പേർ ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചതായി…
Read More » - 23 July
ഇതരമതക്കാരോടൊപ്പം സെല്‍ഫിയെടുത്തു: മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സൈബര്‍ ആക്രമണം
കോഴിക്കോട്: ഇതരമതത്തില്‍പെട്ട സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് സൈബര്‍ ആക്രമണം. മാധ്യമപ്രവര്‍ത്തന വിദ്യാര്‍ത്ഥികള്‍ക്കുനേരെ മുസ്ലിം മതമൗലികവാദികളുടെ ആക്രമണമാണ് ഉണ്ടായത്. വാഴയൂര്‍ ശാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒന്നാം…
Read More »