Latest NewsKerala

ഇന്ന് ഹർത്താൽ

തൃശ്ശൂർ ; തൃശ്ശൂർ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. വനപാലകരുടെ മാനസിക പീഡനം മൂലം യുവാവ് ജീവനൊടുക്കിയെന്ന് ആരോപിച്ച് നടത്തറ,പുത്തൂർ എന്നീ പഞ്ചായത്തുകളിൽ കോൺഗ്രസാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ. അവശ്യ സേവനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button