ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ ലക്ഷ്യമാക്കി സിബിഎസ്ഇ നടത്തുന്ന പദ്ധതിയാണ് ഉഡാന്‍. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആയിരം പെണ്‍കുട്ടികള്‍ക്കാണ് ഇതുവഴി സൗചന്യ പരിശീലനം നല്‍കുന്നത്. പത്താം ക്ലാസില്‍ മൊത്തം 70% മാര്‍ക്കും, കുടുംബ വാര്‍ഷികം ആറു ലക്ഷം രൂപ കവിയാത്തവരേയും ഈ പരിശീലന പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെടാം.
പഠിക്കാന്‍ ആവശ്യമായുള്ള നോട്ടുകള്‍ അടങ്ങിയ ടാബ്ലറ്റുകള്‍ സൗചന്യമായി നല്‍കുകയും പരിശീലന കാലയളവിലെ പ്രകടനം നിരീക്ഷിച്ച് കൂടുതല്‍ ആനുകൂല്യങ്ങളും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും. ഈ മാസം 31 വരെയാണ് അപേക്ഷകള്‍ നല്‍കേണ്ടത്.
Post Your Comments