Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -16 June
പുതിയ പാട്ടിലും വിവാദങ്ങൾ മാറാതെ ഗോപി സുന്ദര്‍
വിവാദങ്ങൾ എന്നും ഗോപി സുന്ദറിന്റെ കുടെയുള്ളതാണ്. പുതിയ പാട്ടുകൾ ഇറങ്ങുപ്പോൾ കോപ്പിയടി ആണ് എന്ന വിവാദം എന്നു ഗോപി സുന്ദറിന്റെ ഒപ്പം ഉള്ളതാണ്.
Read More » - 16 June
ടിഡിപി എംപിക്ക് ആറ് വിമാനക്കമ്പനികളുടെ വിലക്ക്
വിശാഖപട്ടണം: തെലുങ്കുദേശം പാർട്ടി എംപി ദിവാകർ റെഡ്ഡിക്ക് ഇൻഡിഗോയടക്കമുള്ള ആറു വിമാനക്കമ്പനികൾ യാത്രാവിലക്ക് ഏർപ്പെടുത്തി. വിമാനക്കമ്പനി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത്തിന്റെ പേരിലാണ് യാത്രാവിലക്ക്. ഇൻഡിഗോയ്ക്ക് പുറമെ എയർ…
Read More » - 16 June
തലസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ പനിമരണം
തിരുവനന്തപുരം: ജില്ലയില്‍ വീണ്ടും പനി മരണം .ഡെങ്കി പനി ബാധയേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിസാര്‍ (24) ആണ് മരിച്ചത്. കാട്ടാക്കട പന്നിയോട് രമേശ് (38 )മരിച്ച…
Read More » - 16 June
ഡെങ്കിപ്പനി: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: ഇടവിട്ടുള്ള മഴയും വെയിലും കാരണം ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുല്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. തീവ്രമായ രോഗാതുരതയിലേക്കും…
Read More » - 16 June
സൂര്യനെല്ലി കേസില്‍ സിബി മാത്യൂസിന്റെ വിവാദ വെളിപ്പെടുത്തലുകള്‍ക്കെതിരെ നിയമ നടപടിയുമായി സുജ സൂസൻ ജോർജ്
മുൻ ഡി.ജി.പി സിബി മാത്യൂസ് തന്റെ നിർഭയം എന്ന പുസ്തകത്തിലൂടെ നടത്തുന്ന വെളിപ്പെടുത്തലുകൾ സൂര്യനെല്ലി പെൺകുട്ടിയെ വീണ്ടും അപഹസിക്കാനാണെന്ന് ആക്ഷേപം ഉയരുന്നു.
Read More » - 16 June
കുല്‍ഗാമില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്: പ്രദേശം സൈന്യം വളഞ്ഞു
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുൽഗാം ജില്ലയിലെ ചില വീടുകളിൽ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നു പ്രദേശം സൈന്യം വളഞ്ഞു.ഇവിടുത്തെ വീടുകളിൽ മൂന്നു ഭീകരൻ ഒളിഞ്ഞിരിക്കുന്നെന്നാണ് റിപ്പോർട്ട്.…
Read More » - 16 June
എസ്.എഫ്.ഐ മാഗസിന്: 13 പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍•തലശേരി ബ്രണ്ണന്‍ കോളജില്‍ ദേശീയ ഗാനത്തേയും പതാകയേയും അവഹേളിച്ച് മാഗസിന് പുറത്തിറക്കിയ സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസെടുത്തു. എഡിറ്ററടക്കമുള്ളവര്ക്കെതിരെയാണ് ധര്‍മ്മടം പോലീസ് കേസെടുത്തത്. എ.ബി.വി.പി നൽകിയ പരാതിയുടെ…
Read More » - 16 June
ജീവിത പങ്കാളിയെ പരിചയപ്പെടുത്തി സംവിധായകന് ബേസില്‍ ജോസഫ്
കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംവിധായകന് ബേസില്‍ ജോസഫ് വിവാഹിതനാകുന്നുവെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
Read More » - 16 June
പി.എസ്.സി പരീക്ഷകാരണം കടയ്ക്ക് അവധി പ്രഖ്യാപിച്ചു; കാരണമിതാണ്
തിരുവനന്തപുരം•പി.എസ്.സി പരീക്ഷ കാരണം കടയ്ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ പ്രശസ്ത പെയിന്റ് കടയായ പുളിമൂട് ജംഗ്ഷനിലെ ശാന്ത പെയിന്റ് ഹൗസ് ആണ് ജീവനക്കാര്‍ക്ക് പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കി ശനിയാഴ്ച…
Read More » - 16 June
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ മെട്രോമാന് ഇ.ശ്രീധരന്…: അഭ്യൂഹങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ മെട്രോമാന് ഇ. ശ്രീധരനും. അഭ്യൂഹങ്ങള്‍ പരക്കുന്നത് ഇങ്ങനെ. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്നും ഇ.ശ്രീധരനെ ഒഴിവാക്കിയതിന്റെ വന്‍ വിവാദം…
Read More » - 16 June
പൊമ്പിളൈ ഒരുമൈ സമരത്തിൽ മാവോയിസ്റ്റ് സാന്നിധ്യം: ഒരാൾ അറസ്റ്റിൽ
മൂന്നാർ:പൊമ്പിളൈ ഒരുമൈ സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന വാദം ശരിയാണെന്ന് റിപ്പോർട്ട്. സംഭവത്തിൽ സമരത്തിലെ സജീവ സാന്നിധ്യമായ യുവാവ് അറസ്റ്റിൽ.പെണ്‍കള്‍ ഒരുെമെയുടെ പാനലില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍…
Read More » - 16 June
നടിയുടെ മരണം; ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയം
ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയം.
Read More » - 16 June
ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി മരണം
ധർമശാല: ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. അപകടത്തിൽ 10 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലെ ധരിയാരക്കടുത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ്…
Read More » - 16 June
സഹോദരിമാരായ കുട്ടികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: കൊലപാതകമെന്ന് സംശയം
ഡെറാഡൂൺ: 13ഉം മൂന്നും വയസുള്ള സഹോദരിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മാതാവ് സീത ദേവി ജോലിക്ക് പോയ ശേഷം കുട്ടികൾ രണ്ട്…
Read More » - 16 June
വിദ്യാര്‍ഥികള്‍ ബിരുദദാന ചടങ്ങില്‍ ഗൗണും തലപ്പാവും ധരിക്കേണ്ടതില്ലെന്ന്ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രി
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ വിദ്യാർഥികൾ ഉത്തരാഖണ്ഡ് പാരമ്പര്യവും സംസ്കാരവും പകരുന്ന പ്രത്യേക വസ്ത്രം ധരിച്ചാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്തിന്റെ നിർദേശം. കൊളോണിയല്‍ കാലഘട്ടത്തില്‍ പിന്തുടരുന്ന…
Read More » - 16 June
വിധിയുണ്ടെങ്കിൽ അവളെ ഞാൻ വിവാഹം ചെയ്യും; ഗൗതം കാർത്തിക്
വെയ് രാജ വെയ് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ വിമർശകരുടെ പിടിയിലകപ്പെട്ട താര ജോഡികളാണ് ഗൗതം കാർത്തിക്കും നടി പ്രിയ ആനന്ദും.
Read More » - 16 June
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍ : തിരക്കിട്ട പരിപാടികള്‍ രാവിലെ 10.15 ന് എത്തുന്ന പ്രധാനമന്ത്രിയുടെ പരിപാടിയുടെ സമയക്രമീകരണം ഇങ്ങനെ
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് നാളെ കൊച്ചിയിലെത്തും. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പുറമെ പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ദേശീയ വായനാ…
Read More » - 16 June
ചങ്ങമ്പുഴ കൃതികള്‍ ഇനി ഡിജിറ്റല്‍ ആയും ആരാധകര്‍ക്ക് ആസ്വദിക്കാം
ചങ്ങമ്പുഴയുടെ മുഴുവന്‍ കൃതികളും ആസ്വാദകര്‍ക്കായി ഡിജിറ്റല്‍ രൂപത്തില്‍ ആക്കിയിരിക്കുകയാണ് ചെറുമകന് ഹരികുമാര്‍ ചങ്ങമ്പുഴ. മലയാളികളുടെ മനസ്സില്‍ ഭാവഗാനങ്ങള്‍ തീര്‍ത്ത കവിയെ ഇനി www.changampuzha.com എന്ന വെബ് പോർട്ടലൂടെ…
Read More » - 16 June
ഡോക്ടറുടെ മുകളിൽ നേഴ്സ് വീണു: ഡോക്ടർ മരിച്ചു
ബൊഗോട്ട: ഡോക്ടറുടെ മുകളിലേക്ക് നേഴ്സ് വീഴുകയും ഗുരുതരമായി പരിക്കേറ്റ ഡോക്ടർ സംഭവ സ്ഥലത്തു തന്നെ മരിക്കുകയും ചെയ്തു.കൊളംബിയയിലെ കാലി നഗരത്തിലെ ആശുപത്രിയിലാണ് സംഭവം.ആറാം നിലയിൽനിന്ന് നഴ്സ് താഴെനിന്ന…
Read More » - 16 June
തമിഴ് ഉള്‍പ്പെടെ എട്ടു ചിത്രങ്ങളുമായി മമ്മൂട്ടി
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തിരക്കിലാണ്. അടുത്ത ആഘോഷക്കാലം തകര്‍ക്കാന്‍ മമ്മൂട്ടിയുടെ എട്ടോളം സിനിമ ഒരുങ്ങുകയാണ്.
Read More » - 16 June
കോടതിയില്‍ ഹാജരാകാന്‍ രജനികാന്തിന് നിര്‍ദ്ദേശം
തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം കാലാ മോഷണമാണെന്ന ഹര്‍ജ്ജിയില്‍ വിശദീകരണം നല്കാന് രജനിയോട് കോടതി നിര്‍ദ്ദേശം.
Read More » - 16 June
മദ്രസാ അദ്ധ്യാപകന് റിയാസ് മൗലവി വധക്കേസ് : കുറ്റപത്രം ഉടന്‍ : പ്രതികള്‍ക്ക് ജാമ്യമില്ല
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകന് റിയാസ് മൗലവിയെ വധിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് ആഭ്യന്തര വകുപ്പ് അനുമതി നല്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ…
Read More » - 16 June
മലബാറിലെ നദികളെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതി വരുന്നു
തിരുവനന്തപുരം: നദി ടൂറിസം പദ്ധതി വരുന്നു. മലബാറിലെ നദികളെ ബന്ധിപ്പിച്ച് 300 കോടിയുടെ ടൂറിസം പദ്ധതിയാണ് ഒരുങ്ങുന്നത്. പദ്ധതി അടുത്തവര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്…
Read More » - 16 June
പോലീസിനെ പ്രതിക്കൂട്ടിലാക്കി സ്വാമി കേസ് വഴിത്തിരിഞ്ഞതിങ്ങനെ: പോലീസുമായുള്ള തർക്കം സ്വാമിക്ക് വിനയായി
തിരുവനന്തപുരം: തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു മുതിര്‍ന്ന സ്വാമിയുടെ ജനനേന്ദ്രിയം നിയമവിദ്യാര്‍ഥിനിയായ യുവതി മുറിച്ചുമാറ്റിയെന്ന കേസില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി പെൺകുട്ടിയുടെ മൊഴിപ്പകർപ്പ് പുറത്തായത് വൻ വിവാദമായി. തന്റെ സുഹൃത്ത് അയ്യപ്പദാസും…
Read More » - 16 June
ആകാശത്ത് വെച്ച് അണുബോംബ് പൊട്ടിച്ച് രാജ്യങ്ങളെ ചുട്ടുചാമ്പലാക്കാന്‍ ഉത്തര കൊറിയ
പ്യോങ്യാങ് : രഹസ്യമായി നിര്‍മിച്ച അണ്വായുധം ശത്രു രാജ്യത്തിന്റെ ആകാശത്തുവെച്ച് പൊട്ടിച്ച് വിമാനങ്ങള്‍, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാം തകര്‍ക്കുകയാണ് ഉത്തരകൊറിയന്‍ പദ്ധതിയെന്ന് ആരോപണം. പ്രതിരോധ വിദഗ്ധരാണ്…
Read More »