Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -9 July
മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള അനുമതി ലഭിച്ചു !
സൗദിയിലെ ദമാമില്‍ മരണപ്പെട്ട വയനാട് സ്വദേശി പ്രകാശ് ദാമോദരന്റെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടില്‍ എത്തിക്കുവാനുള്ള അനുമതി ലഭ്യമായി. എല്ലാ രേഖകളും നല്‍കിയിട്ടും പുതിയ വ്യവസ്ഥയുടെ പേരുപറഞ്ഞ്…
Read More » - 9 July
വ്യാജമദ്യദുരന്തം: മരണസംഖ്യ 18 ആയി
അസംഗഡ്: ഉത്തർപ്രദേശിനെ നടുക്കിയ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. അസംഗഡ് ജില്ലയിലെ റൗണാപാർ മേഖലയിലെ മൂന്ന് ഗ്രാമങ്ങളിലാണ് വ്യാജമദ്യദുരന്തം ഉണ്ടായത്.…
Read More » - 9 July
പന്ന്യന്‍ രവീന്ദ്രന് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍
പാലക്കാട്: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസാരിച്ചിരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.…
Read More » - 9 July
മികച്ച നേട്ടം കൊയ്ത് ഷവോമി
.വരുമാനത്തിൽ മികച്ച നേട്ടം കൊയ്ത ഷവോമി. 2017ന്റെ പകുതി പിന്നിട്ടപ്പോൾ ഇന്ത്യയിൽ ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിക്ക് 328%ത്തിന്റെ വരുമാന വർധനവാണുണ്ടായത്. അതോടൊപ്പം തന്നെ കമ്പനി ഈ…
Read More » - 9 July
ബുര്‍ഹാന്‍ വാനി വിഷയത്തിൽ പാകിസ്താന് നിലപാടിനു എതിരെ ഇന്ത്യ
ന്യൂഡല്‍ഹി: സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിക്കുന്ന പാകിസ്താന് നിലപാടിനു എതിരെ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്ത്. ഭീകരവാദത്തിന് സഹായവും പിന്തുണയും…
Read More » - 9 July
പാര്‍ക്കിംഗ് ഫീസ് കുത്തനെ ഉയര്‍ത്തി റെയില്‍വെയുടെ പകല്‍ക്കൊള്ള.
തിരുവനന്തപുരം: രണ്ട് ദിവസത്തെ കാര്‍ പാര്‍ക്കിംഗിന് 55 രൂപ നല്‍കിയിരുന്നിടത്ത് ഇനി നല്‍കേണ്ടത് 150 രൂപ. മൂന്ന് ദിവസത്തേക്ക് 90 രൂപ നല്‍കിയിരുന്നിടത്ത് ഇനി നല്‍കേണ്ടത് 250…
Read More » - 9 July
പെണ്മക്കളെ നിര്‍ത്തി കര്ഷകന് നിലം ഉഴുതു
ഭോപ്പാല്‍: വയല്‍ ഉഴുതു മറിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ കര്ഷകന് ചെയ്തതിങ്ങനെ. സ്വന്തം പെണ്മക്കളെ നിര്‍ത്തി കര്ഷകന് നിലം ഉഴുതു. മധ്യപ്രദേശിലാണ് സംഭവം. കാളയെ വാങ്ങാന്‍ പണമില്ലാതെ വന്നപ്പോഴാണ്…
Read More » - 9 July
സേവാഗോ,ശാസ്ത്രിയോ നാളെ അറിയാം
മുംബൈ : കായിക ലോകം ആകാംഷയോടെ കാത്തിരുന്ന ആ ചോദ്യത്തിനു നാളെ ഉത്തരം കിട്ടും. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വരുന്ന പുതിയ വ്യക്തിയെ…
Read More » - 9 July
യുഎഇയിൽ റോഡ് മുറിച്ച് കടക്കുന്നവർ സൂക്ഷിക്കുക
അജ്മാൻ ; യുഎഇയിലെ അജ്മാനിൽ റോഡ് മുറിച്ച് കടക്കുന്നവർ സൂക്ഷിക്കുക.സീബ്രാലൈനിലൂടെയല്ല നിങ്ങൾ റോഡ് മുറിച്ച് കടക്കുന്നതല്ലെങ്കിൽ കനത്ത പിഴയായിരിക്കും പോലീസിൽ നിന്നും നിങ്ങൾക്ക് ലഭിക്കുക. ഇത്തരത്തിൽ അജ്മാന് ടൗണിലെ…
Read More » - 9 July
കടക്കെണിയിലായ ഒരു രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് ഒരു പാട്ട് !!
സംഗീതം പല കഴിവുകളും ഉള്ള ഒരു അമൂല്യ പ്രതിഭാസമാണ്. രോഗങ്ങള്‍ക്ക് സാന്ത്വനമായുള്ള സംഗീത ചികിത്സകള്‍ പോലും ഇന്ന് നടക്കുന്നു. പാട്ട് പാടി മഴ പെയ്യിച്ച കഥകള്‍ നമ്മള്…
Read More » - 9 July
ബി നിലവറ തുറക്കുന്ന വിഷയം: വിശ്വാസികളുടെ വികാരം പരിഗണിക്കണമെന്ന് കുമ്മനം
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിശ്വാസികളുടെ വികാരം കൂടി ഈ വിഷയത്തില്‍ പരിഗണിക്കണമെന്ന് കുമ്മനം…
Read More » - 9 July
ടി.പി കേസിലെ പ്രതികള്‍ ജയിലിലും വില്ലന്മാര്. ജയില്‍ ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമം
തിരുവനന്തപുരം: ടി.പി കേസിലെ പ്രതികള്‍ ജയിലിലും വില്ലന്മാര്. പൂജപ്പുര ജയിലില്‍ ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്തു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ പിടിച്ചുതള്ളി ഭീക്ഷണിപ്പെടുത്തിയ സംഭവത്തിലാണ്…
Read More » - 9 July
ഏജന്റിന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലായ മലയാളി വീട്ടുജോലിക്കാരി, നവയുഗത്തിന്റെയും സൗദി അധികൃതരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം:നാട്ടിലെ ഏജന്റിന്റെ ചതിയിൽപ്പെട്ട് സൗദിയിൽ ജോലിയ്ക്കെത്തി ദുരിതത്തിലായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, വനിതാ അഭയകേന്ദ്രം അധികൃതരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കർണ്ണാടക കുർഗ്ഗിലെ താമസക്കാരിയായ മലയാളിയായ ശുഭയ്ക്കാണ്…
Read More » - 9 July
ആഭ്യന്തര ഹജ് തീർത്ഥാടകർക്കായുള്ള അപേക്ഷാ തീയതി പ്രഖ്യാപിച്ചു
ആഭ്യന്തര ഹജ് തീത്ഥാടകർക്കായുള്ള രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു. ഈ മാസം 24 മുതൽ ഇ ട്രാക്ക് വഴിയാണ് ഹജ് സർവീസ് കമ്പനികളിലും സ്ഥാപനങ്ങളിലും ബുക്കിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
Read More » - 9 July
മോക്ഷം ലഭിക്കാനായി ശാരീരിക ബന്ധം ;ഗുരു പോലീസ് പിടിയിൽ
മുംബൈ: മോക്ഷം ലഭിക്കണമെങ്കിൽ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആവശ്യവുമായി വന്ന യോഗ ഗുരു പോലീസ് പിടിയിൽ. മുംബൈയിലെ സേരിയിൽ യോഗ ക്ലാസ് നടത്തുന്ന ശിവറാം റൗട്ട്…
Read More » - 9 July
ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ
ന്യൂ ഡൽഹി ; ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനപ്രകാരം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി ഇന്ത്യ ചൈനയെ മറികടക്കുമെന്ന് കണ്ടെത്തി. അതിവേഗം…
Read More » - 9 July
ചരിത്രത്തെ വളച്ചൊടിക്കാന്‍ ആര്‍ക്കും അധികാരമില്ല; ‘ഇന്ദു സര്‍ക്കാറി’നെതിരെ കോണ്‍ഗ്രസ് നേതാക്കള്‍
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം ആവിഷ്കരിക്കുന്ന ‘ഇന്ദു സര്‍ക്കാറി’നെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്.
Read More » - 9 July
പത്മനാഭസ്വാമി ക്ഷേത്ര പ്രശ്നം: വിഎസിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രന്
കോഴിക്കോട്: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. രാജകുടുംബത്തിനെതിരെ തിരിഞ്ഞ വി.എസിനു മറുപടിയുമായാണ് സുരേന്ദ്രന് എത്തിയത്. ക്ഷേത്രത്തിനു…
Read More » - 9 July
നടിയെ ആക്രമിച്ചത് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയെന്ന് മന്ത്രി സുധാകരന്.
ആലപ്പുഴ: ചലച്ചിത്ര നടിയെ ആക്രമിച്ചകേസിലെ പ്രതികള്‍ സിനിമ മേഖലയിലുള്ളവര്‍ തന്നെയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. സിനിമാമേഖലയില്‍ കടുത്ത ഗ്രൂപ്പിസമുണ്ട്. മറ്റൊരിടത്തും ഇത്രയേറെ ഗ്രൂപ്പിസം കാണില്ല. സിനിമാമേഖലയില്‍ നിരവധി…
Read More » - 9 July
കാളയ്ക്കു പകരം പെണ്മക്കളെ ഉപയോഗിച്ച കർഷകൻ
ഭോപ്പാൽ: പണമില്ലാത്തതിനാൽ കാളയ്ക്കു പകരം പെണ്മക്കളെ ഉപയോഗിച്ച കർഷകന്റെ കദനകഥ രാജ്യത്തെ ഞെട്ടിച്ചു. കാളയെ ഉപയോഗിക്കുന്നതിനു പകരം പെണ്മക്കളെ നിർത്തി കർഷകൻ നിലം ഉഴുതു. കാളയെ ഉപയോഗിക്കാനുള്ള…
Read More » - 9 July
തിരുവനന്തപുരം വിമാനത്താവളത്തില്‍ 35 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. സ്വര്‍ണം കൊണ്ട് ബെല്‍റ്റിന്റെ ഹൂക്ക് ഉണ്ടാക്കി സ്റ്റീല്‍ പ്ലേറ്റ് ചെയ്ത് ബാഗില്‍ കടത്തിയ സ്വര്‍ണം എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍…
Read More » - 9 July
പെൺകുഞ്ഞിന് ജന്മം നൽകി ഒരു യുവാവ്
പെൺകുഞ്ഞിന് ജന്മം നൽകി ഒരു യുവാവ്. ബ്രിട്ടനിൽ ആദ്യമായി ഗർഭം ധരിച്ച 21 വയസ്സുകാരൻ ഹെയ്ഡൻ ക്രോസാണ് പ്രസവ ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിന് ജൻമം നൽകിയത്. ഫേസ്ബുക്കിലൂടെ കഴിഞ്ഞ…
Read More » - 9 July
പുതിയ ഡാറ്റ ഓഫറുമായി ജിയോ രംഗത്ത്
ജിയോ വിപണിയിൽ വന്നത് തന്നെ മറ്റു മൊബൈൽ സേവന ദാതക്കളെ ഞെട്ടിച്ചുകൊണ്ടാണ്. ഇപ്പോൾ വീണ്ടും പുത്തൻ ഓഫറുമായി ജിയോ വരികയാണ്. തായ്വാന് ഫോണ്‍ നിര്‍മ്മാതാക്കളായ അസ്യൂസുമായി സഹകരിച്ചുകൊണ്ടാണ്…
Read More » - 9 July
ഒരു താര പുത്രന് കൂടി നായകനാകുന്നു
സിനിമാ മേഖലയില്‍ എന്നും താരകുടുംബത്തില്‍ നിന്നുമുള്ള പിന്തുടര്ച്ചക്കാര് എത്താറുണ്ട്.
Read More » - 9 July
അച്ഛനെതിരെ വ്യാജ ലൈംഗിക ആരോപണം; ഒരു വര്‍ഷത്തിന് ശേഷം സത്യം പുറത്ത്
വീട്ടിൽ നിന്ന് മാറി നിൽക്കാനും അച്ഛന്റെ വഴക്ക് കേൾക്കാതിരിക്കാനും പെൺകുട്ടി കണ്ടെത്തിയ ഉപായം ആരെയും ഞെട്ടിക്കുന്നതാണ്.
Read More »