തിരുവനന്തപുരം•കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസകകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാർക്ക്, വിശിഷ്യ, ദീർഘകാല സുഹൃത്തു കൂടിയായ ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് ആശംസകൾ. ശ്രീ കണ്ണന്താനത്തിന് ഓണസമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്നിക്കാൻ അദ്ദേഹത്തിന് അത് ഊർജം പകരുമെന്നും കരുതുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments