Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -31 August
കെഎസ്ആർടിസി ബസിൽ കൊള്ള
കോഴിക്കോട് നിന്നും ബെംഗളൂരുവിലേയ്ക് വന്ന കെഎസ്ആർടിസി ബസിൽ കൊള്ള. മൈസൂരിനടുത്തുള്ള ചിക്കനല്ലൂരിൽ വെച്ച് ബൈക്കിൽ എത്തിയ സംഘമാണ് യാത്രക്കാരുടെ പണവും സ്വർണാഭരണങ്ങളും കൊള്ളയടിച്ചത്. പുലർച്ചെ 3 മണിയോടെ…
Read More » - 31 August
ആഞ്ഞടിയ്ക്കാന്‍ തയ്യാറെടുത്ത് ഹാര്‍വി ചുഴലിക്കാറ്റ്
ലൂസിയാന: ആഞ്ഞടിയ്ക്കാന്‍ തയ്യാറെടുത്ത് ഹാര്‍വി ചുഴലിക്കാറ്റ്. ഹൂസ്റ്റണില്‍ നാശംവിതച്ച ഹാര്‍വി ചുഴലിക്കാറ്റ് ലൂസിയാനയില്‍. താഴ്ന്നപ്രദേശമായ ന്യൂ ഓര്‍ലിയന്‍സിലാണ് ചുഴലിക്കാറ്റ് വീശിയത്. പിന്നാലെ 25 സെന്റീമീറ്ററോളം മഴയും പെയ്തു.…
Read More » - 31 August
സാമൂഹിക പ്രവര്‍ത്തനത്തിന്റെ മറവില്‍ ലൈംഗിക പീഡനം :ബാലഭവന് ഉടമയ്ക്ക് ശിക്ഷ വിധിച്ചു
പത്തനംതിട്ട: സാമൂഹ്യ പ്രവർത്തനങ്ങളുടെ മറവിൽ സ്വന്തം ഉടമസ്ഥതയിലുള്ള ബാലഭവനില്‍ ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയായ ബാലഭവന് ഉടമയ്ക്ക് കോടതി 12 വര്‍ഷം തടവും 1.25 ലക്ഷം…
Read More » - 31 August
കേരളത്തിന് ഇനി സ്വന്തം ഇന്റര്‍നെറ്റ് കമ്പനി
തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ ഇനി ഇന്റര്‍നെറ്റ് വിതരണരംഗേത്തക്ക്. കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കമ്ബനി – കേരളാ-െഫെബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്(കെ-ഫോണ്‍) രൂപീകരിക്കാനുള്ള നിര്‍ദേശം ഇന്നലെ ചേര്‍ന്ന കിഫ്ബി ബോര്‍ഡ്…
Read More » - 31 August
അവര്‍ക്ക് വേണ്ടത് ബ്രേക്കിംഗ് ന്യൂസ് മാത്രം : ഇത്തരക്കാരോട് ചങ്ങാത്തം കൂടുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പൊലീസുകാര്‍ക്ക് മുഖ്യമന്ത്രിയുടെ ഉപദേശം
കോട്ടയം: അവര്‍ക്ക് വേണ്ടത് ബ്രേക്കിംഗ് ന്യൂസ് മാത്രം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും ബ്രേക്കിംഗ് ന്യൂസ് എന്ന ഒരുവിചാരമേയുള്ളു. അത്തരക്കാരോട് ഇടപഴകുമ്പോള്‍ സൂക്ഷിക്കണം. ഇല്ലെങ്കില്‍ പണി കിട്ടും.…
Read More » - 31 August
ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല : ഡോണള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാനിലെ ഹൊക്കൈദോ ദ്വീപിന് മുകളിലൂടെ മിസൈല്‍ തൊടുത്ത ഉത്തരകൊറിയ അത് പസിഫിക്കിലൂടെയുള്ള സൈനിക നീക്കത്തിന്റെ…
Read More » - 31 August
കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് ചൂരലടി
തിരുവനന്തപുരം: തമ്പാനൂര്‍ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് ചൂരലടി. സുരക്ഷാജീവനക്കാരനാണ് യാത്രക്കാരെ ചൂരലിട്ടടിച്ചത്. സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയവരെ നീളമുള്ള ചൂരല്‍വടികൊണ്ട് തല്ലിയ സുരക്ഷാജീവനക്കാരന് പ്രായമുള്ളവരെപ്പോലും വെറുതെ വിട്ടില്ല. തുടര്‍ന്ന്…
Read More » - 31 August
വിമാനകമ്പനികൾക്ക് എയർപോർട്ട് അതോറിറ്റിയുടെ കത്ത്
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും സർവീസ് പുനരാംഭിക്കുന്നതിന്റെ ഭാഗമായി എയർപോർട്ട് അതോറിറ്റി വിമാനകമ്പനികൾക്ക് കത്തയച്ചു. കോഡ് E ഗണത്തില്‍ പെട്ട B ട്രിപ്പിള്‍ സെവന് റ്റു ഹണ്ട്രഡ് വിമാനങ്ങളുടെ…
Read More » - 31 August
സുനിയുടെ വെളിപ്പെടുത്തൽ: ഇന്ന് കാവ്യയെ ചോദ്യം ചെയ്തേക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടി കാവ്യാ മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കും. മുമ്പ് രണ്ടുവട്ടം…
Read More » - 31 August
കുവൈറ്റ് അധികാരികള്‍ ശുദ്ധികലശം നടത്താനുള്ള ഒരുക്കത്തില്‍ : എട്ട് ലക്ഷം വിദേശികളെങ്കിലും പുറത്തായേക്കും
കുവൈറ്റ്: വിദേശജനസംഖ്യ കുറയ്ക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കുവൈറ്റ് മന്ത്രാലയം ആരംഭിച്ചു. ഇതോടെ എട്ടുലക്ഷം വിദേശികള്‍ പുറത്തായേക്കുമെന്നാണ് സൂചന. മാരകമായ പകര്‍ച്ചവ്യാധി അസുഖങ്ങള്‍ പിടിക്കപ്പെട്ടവരും വിസാ കച്ചവടക്കാരുടെ…
Read More » - 31 August
കൊലയാളി ഗെയിം തമിഴ്നാട്ടിലും; കോളേജ് വിദ്യാർഥി ആത്മഹത്യ ചെയ്തു
മധുര: കൊലയാളി ഗെയിം തമിഴ്നാട്ടിലും. തമിഴ്നാട്ടില്‍ ബ്ലൂവെയില്‍ ചലഞ്ച് കളിച്ച വിദ്യാര്‍ഥി ആത്മഹത്യചെയ്തു. ആത്മഹത്യ ചെയ്തത് മധുര തിരുമംഗലത്തുള്ള വിഘ്നേഷ് എന്ന 19 കാരനാണ്. മന്നാര്‍ കോളജിലെ…
Read More » - 31 August
ഹാദിയയ്ക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്
ഹാദിയയ്ക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി ജോസഫൈന്. ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണ്.…
Read More » - 31 August
ബലി മൃഗങ്ങളുടെ ഡിമാന്റ് കൂടുന്നു, ഒപ്പം വിലയും
ബലി പെരുന്നാളിന് ഇനി ഒരു ദിവസം മാത്രം. എന്നാല്‍ ബലി കൊടുക്കുന്ന മൃഗങ്ങൾക്ക് വൻ ഡിമാന്റ്. ഇന്ത്യയിൽ നിന്ന് എത്തിക്കുന്നതും യു.എ.ഇയിലെ നജ്ദി, നഈമി ഇനം ആടുകൾക്കാണ്…
Read More » - 31 August
ഹാദിയ കേസിൽ എൻ ഐ എ അന്വേഷണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹർജ്ജി നൽകിയേക്കും
ന്യൂഡല്‍ഹി: ഹാദിയ കേസിൽ എൻ ഐ എ അന്വേഷണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷഹീൻ ജഹാൻ സുപ്രീം കോടതിയിൽ ഹർജ്ജി നൽകാനൊരുങ്ങുന്നു. വൈക്കം സ്വദേശി ഹാദിയ(അഖില)യും കൊല്ലം സ്വദേശി ഷഫിന്‍…
Read More » - 31 August
രണ്ട് പവനില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ടത്
കൊച്ചി : രണ്ട് പവനില്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കേണ്ടതാണ്. അര ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്കു സ്വര്‍ണം, വെള്ളി, പ്ലാറ്റിനം…
Read More » - 31 August
ഇന്ത്യയുടെ എട്ടാമത്തെ ഉപഗ്രഹം ഇന്ന് കുതിച്ചുയരും
ചെന്നൈ: ഗതിനിര്‍ണയത്തിനുള്ള ഇന്ത്യയുടെ എട്ടാമത്തെ ഉപഗ്രഹം വ്യാഴാഴ്ച വിക്ഷേപിക്കും. നേരത്തെ 2013 ല്‍ വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹം തകരാറിലായതോടെയാണ് പുതിയ ഉപഗ്രഹം വിക്ഷേപിക്കുന്നത്. ഐആര്‍എന്‍എസ് എസ് 1…
Read More » - 31 August
ഇന്ന് അറഫ സംഗമം
ഇന്നലെ വൈകിട്ട് മുതല്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടക ലക്ഷങ്ങള്‍ താമസമുറപ്പിച്ചത് മിനായിലെ കൂടാരങ്ങളിലാണ്. ഏകദേശം 20 ലക്ഷം തീര്‍ഥാടകര്‍ ഈ വര്‍ഷം സംഗമത്തില്‍ പങ്കെടുക്കും. ഖുര്‍ആന്‍ പാരായണം ചെയ്തും…
Read More » - 31 August
കുട്ടിയെ തട്ടിക്കൊണ്ടുപോയി മോഷണം: പ്രതികളുടെ ബൈക്ക് കണ്ടെത്തി
മാവേലിക്കര/ കൊല്ലകടവ് : അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മോഷണം നടത്തിയ ശേഷം ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളുടേതെന്നു സംശയിക്കുന്ന ബൈക്ക് പോലീസ് കണ്ടെത്തി. ഈ ബൈക്ക് തഴക്കരയിൽ…
Read More » - 31 August
വാഹന നമ്പർ ലേലത്തിൽ ഒരു പ്രത്യേക നമ്പറിന് ലഭിച്ചത് 13 കോടി
ഓസ്ട്രേലിയ: വാഹന നമ്പർ ലേലത്തിൽ ഒരു പ്രത്യേക നമ്പറിന് ലഭിച്ചത് 13 കോടി. ഓസ്ട്രേലിയിൽ നടന്ന വാഹന രജിസ്ട്രേഷൻ നമ്പർപ്ലേറ്റിനാണ് 20 ലക്ഷം ഡോളർ ലഭിച്ചത്. എൻ.എസ്.ഡബ്ല്യൂ…
Read More » - 31 August
ലോകത്തെ ഏറ്റവും വലിയ ഉത്സവമായ തക്കാളിയേറ് വിജയകരമായി കൊണ്ടാടി
കനത്ത സുരക്ഷാവലയത്തിനിടയിലും സ്പാനിഷ് നഗരം ബുനോളിലെ വാർഷിക തക്കാളിയേറ് ഉത്സവം ഇത്തവണയും ആവേശകരമായി കൊണ്ടാടി. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യയുദ്ധമായാണ് ആഘോഷം അറിയപ്പെടുന്നത്. സ്പെയിനിൽ അടുത്തിടെ നടന്ന…
Read More » - 31 August
ഫ്ളാറ്റ് തട്ടിപ്പ്; പ്രമുഖ ഫ്ളാറ്റ് ഉടമ അറസ്റ്റില്‍
തിരുവനന്തപുരം : ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ പ്രമുഖ ഫ്ളാറ്റ് ഉടമ അറസ്റ്റിലായി. നിശ്ചയിച്ച സമയത്ത് ഫ്ളാറ്റുകള്‍ പണിതീര്‍ത്ത് നല്‍കിയില്ലെന്ന് കാണിച്ച് നിക്ഷേപകര്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.…
Read More » - 31 August
ബെവ്കോയിൽ നിരവധി സെയിൽസ്മാൻമാർക്ക് അവസരം
തിരുവനന്തപുരം: ബിവറേജസ് കോർപറേഷന്റെ (ബെവ്കോ) ചില്ലറ വിൽപനശാലകളിലേക്കു 300 പേരെ നിയമിക്കാൻ തീരുമാനം. ദിവസവേതന അടിസ്ഥാനത്തിൽ ഹെൽപ്പർ-സെയിൽസ്മാൻ തസ്തികയിലാണ് നിയമനം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാൻ മന്ത്രിസഭ…
Read More » - 31 August
വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക് : ആഡംബര കാറുകളുടെ മേലുള്ള സെസില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി: ആഡംബര കാറുകളുടെ മേലുള്ള സെസ് വന്‍ തോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. ആഡംബര കാറുകള്‍ക്ക് ചരക്ക്-സേവന നികുതിക്ക് (ജി.എസ്.ടി.) പുറമേ ഏര്‍പ്പെടുത്തിയിരുന്ന സെസില്‍ 10 ശതമാനംവരെ…
Read More » - 31 August
കഞ്ചാവ് കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: കഞ്ചാവ് കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കു കൈയില്‍ കുത്തേറ്റു. ബുധനാഴ്ച വൈകിട്ട് നാലരയോടെ തിരുവനന്തപുരം മേനംകുളത്താണ് സംഭവം. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.പി…
Read More » - 31 August
പ്രധാമന്ത്രിയ്ക്കെതിരായ പരാമര്‍ശം : വാര്‍ത്ത മാധ്യമങ്ങള്‍ പെരുപ്പിച്ചുവെന്ന് കോടതി
ചണ്ഡീഗഡ്: പ്രധാനമന്ത്രിയ്ക്കെതിരായ പരാര്‍ശം വാര്‍ത്ത മാധ്യമങ്ങള്‍ പെരുപ്പിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേരാ സച്ചാ സൗദ തലവനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ച്കുളയിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച വിചാരണയ്ക്കിടെ പ്രധാനമന്ത്രി…
Read More »