Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -10 August
വിമാനം വൈകിയ സംഭവത്തില്‍ അന്വേഷണവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനു വോട്ട് രേഖപ്പെടുത്താന്‍ മുസ്ലിം ലീഗ് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്ദുല്‍ വഹാബിനും സാധിക്കാതെ വന്നത് വിമാനം വൈകിയതിനാലാണെന്ന ആക്ഷേപം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍.…
Read More » - 10 August
അജിനോമോട്ടോ ഉപയോഗം സൂക്ഷിച്ച് മാത്രം
ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. ഫാസ്റ്റ് ഫുഡ്…
Read More » - 10 August
ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി ബിസിസിഐ
ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ സിംഗില്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്‍കുമെന്ന് ബി.സി.സി.ഐ. കോടതി വിധി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും സാധാരണ രീതിയെന്ന…
Read More » - 10 August
ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി രാജിവെച്ചു.
കൊളംബോ: അഴിമതി ആരോപണത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി രവി കരുണനായകെ രാജിവെച്ചു. ഒാഹരിവില്പനയുമായി ബന്ധപ്പെട്ട അഴിമതിയില്‍ ചോദ്യം ചെയ്യലിനായി കരുണനായകെ പ്രസിഡന്‍ഷ്യന്‍ കമീഷന് മുമ്ബാകെ ഹാജരായിരുന്നു. പെര്‍പച്വല്‍ ട്രഷറീസ്…
Read More » - 10 August
ലൈവ് സ്ട്രീമിങിൽ പുതിയ ആശയം അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം
ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമ്മിൽ ലൈവ് സ്ട്രീമിങ് സംവിധാനത്തില്‍ പുതിയ ആശയം അവതരിപ്പിക്കാനൊരുങ്ങുകയാണ്. പുതിയ ഫീച്ചര്‍ അനുസരിച്ച് ലൈവ് വീഡിയോകളില്‍ ഒരു അതിഥിയെ കൂടി ചേര്‍ക്കാന്‍ സാധിക്കും. അതായത് വ്യത്യസ്ത…
Read More » - 10 August
കന്യാകുമാരി കേരള പോലീസിന്റെ കസ്റ്റഡിയില്‍ !
നിലമ്പൂര്‍: മാവോയിസ്റ്റ് നേതാവ് കന്യാകുമാരിയെ കര്‍ണ്ണാടക പൊലീസില്‍ നിന്ന് കേരള പോലീസ് ആദ്യമായി കസ്റ്റഡിയില്‍ വാങ്ങി. കേരളത്തില്‍ ഇവര്‍ക്കെതിരെ വിവിധ ജില്ലകളിലായി 16 കേസുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ്…
Read More » - 10 August
നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യ പ്രതിക്ക് ജാമ്യം അനുവദിച്ചു
കൊച്ചി ; നഴ്സിംഗ് റിക്രൂട്ട്മെന്റ് കേസിലെ മുഖ്യ പ്രതി കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. പത്ത് ലക്ഷം രൂപയുടെ ബോണ്ടും രണ്ട്…
Read More » - 10 August
ലെനോവോ കെ 8 നോട്ട് വിപണിയിൽ
ലെനോവ കെ 8 നോട്ട് ഇന്ത്യൻ വിപണിയിലേക്ക്. ആഗസ്റ്റ് 18 മുതല്‍ ആമസോൺ വഴിയാണ് ഫോൺ ലഭ്യമാകുന്നത്. ഫുള്‍ എച്ച്ഡി 5.5 ഇഞ്ച് ഡിസ്പ്ലേ, റെസല്യൂഷന്‍ 1080X1920…
Read More » - 10 August
ദാവൂദ് ഇബ്രാഹിം കറാച്ചിയില്‍.
ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയില്‍. ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചു. പ്രമുഖ ചാനലാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ദാവൂദുമായുള്ള…
Read More » - 10 August
ദുബായിയിൽ പീഡിപ്പിക്കപ്പെട്ട ഇന്ത്യൻ വീട്ടമ്മയെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
ദുബായ്: ദുബായിയിൽ പീഡിപ്പിക്കപ്പെട്ട ഇന്ത്യൻ വീട്ടമ്മയെ ദുബായ് ഗവൺമെന്റ് വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഇന്ത്യൻ എമ്പസി അറിയിച്ചു. റിക്രൂട്ട്മെന്റ് ഏജന്റ് വഴിയാണ് ജോലിക്കായി അവർ അബുദാബിയിലെ…
Read More » - 10 August
കെ.ടി.എമ്മിനു പിന്നാലെ മറ്റൊരു വിദേശ കമ്പനിയുമായി കൈകോർക്കാൻ ഒരുങ്ങി ബജാജ്
കെ.ടി.എമ്മിനു പിന്നാലെ ബ്രിട്ടീഷ് സൂപ്പര്‍ ബൈക്ക് നിര്‍മാണ കമ്പനിയായ ട്രയംഫുമായി ബജാജ് കൈകോർക്കാൻ ഒരുങ്ങുന്നു. ആഗോള വിപണിയിൽ ലക്ഷ്യം വെച്ച് മിഡ്-കപ്പാസിറ്റി മോട്ടോര്‍ ബൈക്കുകളായിരിക്കും ഇരു കമ്പനികളും…
Read More » - 10 August
താജ്മഹല്‍ ശിവക്ഷേത്രമോ സംശയം തീര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം.
ന്യൂഡല്‍ഹി: താജ്മഹല്‍ ശിവക്ഷേത്രമോ സംശയം തീര്‍ക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം. താജ്മഹല്‍ മുഗളര്‍ക്ക് അവകാശപ്പെട്ടതല്ലെന്നും അത് ശിവ ക്ഷേത്രമായിരുന്നു എന്ന തരത്തിലുള്ള ചിലരുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം…
Read More » - 10 August
എൽഡി ക്ലർക്ക് പരീക്ഷകൾ ; സുപ്രധാന തീരുമാനവുമായി പിഎസ് സി
തിരുവനന്തപുരം ; എൽഡി ക്ലർക്ക് പരീക്ഷകൾ സുപ്രധാന തീരുമാനവുമായി പിഎസ് സി. ചോദ്യപേപ്പറിനെ സംബന്ധിച്ച് നിലവിൽ പരാതി ലഭിച്ചെങ്കിലും പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എൽഡി ക്ലർക്ക് പരീക്ഷകൾ…
Read More » - 10 August
കേരളത്തെ കാത്തിരിക്കുന്ന കൊടുംവരൾച്ച നേരിടാൻ കര്‍മസേനകളെ നിയോഗിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ചയെ നേരിടാൻ സർക്കാർ കര്‍മസേനകളെ നിയോഗിക്കാനൊരുങ്ങുന്നു. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മഴവെള്ള സംഭരണം…
Read More » - 10 August
ശോഭാ സുരേന്ദ്രന്റെ വിവാദ പ്രസംഗത്തിനെതിരെ സി.പി.എം
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് നടത്തിയ വിവാദ പ്രംസഗത്തിനെതിരെ ഡി.ജി.പിയ്ക്ക് പരാതി നല്കി. സി.പി.എം നേതാവ്…
Read More » - 10 August
തീവണ്ടിയില്‍ നിന്നും ബോംബും ഇന്ത്യക്കെതിരായ ഭീക്ഷണി കത്തും കണ്ടെത്തി
അമേത്തി: തീവണ്ടിയില്‍ നിന്നും ബോംബും ഇന്ത്യക്കെതിരായ ഭീക്ഷണി കത്തും കണ്ടെത്തി. സ്വാതന്ത്ര്യ ദിനം അടുത്തിരിക്കേ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഹൗറയില്‍ നിന്നും അമൃതസറിലേക്ക് പോവുകയായിരുന്ന തീവണ്ടിയിൽ നിന്നുമാണ് ഇവ…
Read More » - 10 August
ലിബര്‍ട്ടി ബഷീറിനെതിരെ ഗുരുതര ആരോപണവുമായി ദിലീപ്.
കൊച്ചി: ലിബര്‍ട്ടി ബഷീറിനെതിരെ ഗുരുതര ആരോപണവുമായി ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യപേക്ഷയിലാണ് ഗുരുതര ആരോപണങ്ങള്‍ ഉള്ളത്. ബഷീറിന് തന്നോട് ശത്രുതയുണ്ട്.…
Read More » - 10 August
ലോകത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയുണ്ട്; ഹമീദ് അന്‍സാരിക്ക് മറുപടിയുമായി വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥ നേരിടുന്നുണ്ടെന്ന ഹമീദ് അന്‍സാരിയുടെ പരാമര്‍ശത്തിനെതിരെ മറുപടിയുമായി വെങ്കയ്യ നായിഡു. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു വെങ്കയ്യയുടെ പരാമർശം. രാജ്യസഭാ ടിവിയില്‍ കരണ്‍ഥാപ്പറുമായി നടത്തിയ…
Read More » - 10 August
കേരളത്തിലെ ഐസിസ് സാന്നിദ്ധ്യം ; മഅദനിയുടെ പ്രതികരണം.
കോഴിക്കോട്: കേരളത്തിലെ ഐസിസ് സാന്നിദ്ധ്യത്തെ കുറിച്ച് മഅദ്നിയുടെ പ്രതികരണം. കേരളത്തില്‍ ഐസിസ് സാന്നിദ്ധ്യം ഉറപ്പിച്ചുവെന്നത് നിറം പിടിപ്പിച്ച കഥകള്‍ മാത്രമെന്ന് പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദ്നി.…
Read More » - 10 August
ആൺകുട്ടികളുടെ യൂണിഫോം ധരിക്കാൻ ആവശ്യപ്പെട്ടു; ട്രാൻസ്ജൻഡർ പെൺകുട്ടി കേസിന്
കലിഫോർണിയ: ആൺകുട്ടികളുടെ യൂണിഫോം ധരിക്കാൻ സ്കൂൾ അധികൃതർ നിർബന്ധിച്ചതിനെ തുടർന്ന് ട്രാൻസ്ജൻഡർ പെൺകുട്ടി കേസിന് തയ്യാറാകുന്നു. ഇന്ത്യൻ വംശജയായ എട്ടു വയസ്സുള്ള നികോൾ (നിക്കി) ബ്രാറും അവളുടെ…
Read More » - 10 August
“ആദർശ രാഷ്ട്രീയത്തിനും സംശുദ്ധ പൊതുജീവിതത്തിനും മറ്റെന്തിനേക്കാളും മൂല്യം നൽകുന്ന പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന്” കുമ്മനം രാജശേഖരൻ
ആദർശ രാഷ്ട്രീയത്തിനും സംശുദ്ധ പൊതുജീവിതത്തിനും മറ്റെന്തിനേക്കാളും മൂല്യം നൽകുന്ന പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന് കുമ്മനം രാജശേഖരൻ. പാര്‍ട്ടിയിലെ അച്ചടക്ക നടപടിയെ ന്യായീകരിച്ച് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ്…
Read More » - 10 August
വീഡിയോ കാണാനും ഷെയര്‍ ചെയ്യാനും ഫേസ്ബുക്ക് വാച്ച്
വീഡിയോ കാണുന്നതിനും ഷെയര്‍ ചെയ്യുന്നതിനുമായി ഫേസ്ബുക്ക് വാച്ച് അവതരിപ്പിച്ചു. ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് സംവിധാനമായ യൂട്യൂബുമായി ഫേസ്ബുക്ക് വാച്ചിന് ഏറെ സമാനതകളുണ്ട്. മൊബൈല്‍, ഡെസ്ക്ടോപ്, ലാപ്ടോപ്, ടെലിവിഷന്‍…
Read More » - 10 August
യുവാവ് വാങ്ങിയ ബിയർ ബോട്ടിലിനുള്ളിൽ കണ്ടത്
യുവാവ് വാങ്ങിയ ബിയർ ബോട്ടിലിനുള്ളിൽ കണ്ടത് ചത്ത പല്ലികള്‍. കാലിഫോര്‍ണിയയിൽ ജോര്‍ജ്ജ് ടൗബേ എന്ന യുവാവ് വാങ്ങിയ 4 ഔണ്‍സ് ഉള്ള ബിയര്‍ ബോട്ടിലാണ് പല്ലികളെ കണ്ടത്.…
Read More » - 10 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1.നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം തയ്യാറാക്കുന്ന കുറ്റപത്രത്തില്‍ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്നു സൂചന. പള്‍സര്‍ സുനി ഒന്നാം പ്രതിയായി തുടരും. ജിഷാ…
Read More » - 10 August
പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം; കൈവശം സൂക്ഷിക്കുന്നവരിൽ നിന്ന് വൻ പിഴ ഈടാക്കും
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിന് നിരോധനം. ദേശീയ ഹരിത ട്രൈബ്യൂണലാണ് (എന്‍ജിടി) ഇടക്കാല നിരോധനം ഏര്‍പ്പെടുത്തിയത്. വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് ജീര്ണശേഷിയില്ലാത്ത 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്…
Read More »