Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -31 August
വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക് : ആഡംബര കാറുകളുടെ മേലുള്ള സെസില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി: ആഡംബര കാറുകളുടെ മേലുള്ള സെസ് വന്‍ തോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. ആഡംബര കാറുകള്‍ക്ക് ചരക്ക്-സേവന നികുതിക്ക് (ജി.എസ്.ടി.) പുറമേ ഏര്‍പ്പെടുത്തിയിരുന്ന സെസില്‍ 10 ശതമാനംവരെ…
Read More » - 31 August
കഞ്ചാവ് കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: കഞ്ചാവ് കടത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കു കൈയില്‍ കുത്തേറ്റു. ബുധനാഴ്ച വൈകിട്ട് നാലരയോടെ തിരുവനന്തപുരം മേനംകുളത്താണ് സംഭവം. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.പി…
Read More » - 31 August
പ്രധാമന്ത്രിയ്ക്കെതിരായ പരാമര്‍ശം : വാര്‍ത്ത മാധ്യമങ്ങള്‍ പെരുപ്പിച്ചുവെന്ന് കോടതി
ചണ്ഡീഗഡ്: പ്രധാനമന്ത്രിയ്ക്കെതിരായ പരാര്‍ശം വാര്‍ത്ത മാധ്യമങ്ങള്‍ പെരുപ്പിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ദേരാ സച്ചാ സൗദ തലവനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ച്കുളയിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച വിചാരണയ്ക്കിടെ പ്രധാനമന്ത്രി…
Read More » - 31 August
ഇന്ത്യയില്‍നിന്ന് എഫ് 16 വിമാനങ്ങള്‍ കയറ്റുമതിചെയ്യാന്‍ യു.എസ് കമ്പനി
ന്യൂഡല്‍ഹി: എഫ് 16 വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതിചെയ്യാന്‍ യു.എസ് കമ്പനി. ഇന്ത്യയില്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റ്ആരംഭിച്ചാല്‍ വിമാനങ്ങള്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്യാല്‍ ഒരുക്കമാണെന്നാണ് അമേരിക്കന്‍ യുദ്ധവിമാന…
Read More » - 31 August
കരസേനയിൽ പരിഷ്കരണ നടപടികളുമായി കേന്ദ്രം
ന്യൂഡല്‍ഹി: കരസേനയില്‍ പരിഷ്കരണ നടപടികൾ വരുന്നു. പരിഷ്കരണ നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സൈന്യത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് റിട്ട. ലഫ് ജനറല്‍ ഡി.ബി ഷെകത്കര്‍…
Read More » - 31 August
ആവശ്യം വന്നാൽ ‘ഉറക്ക സെല്ലുകൾ’ സജീവമാക്കും; മുന്നറിയിപ്പുമായി ദിനകരൻ
ചെന്നൈ: ഉറക്ക സെല്ലുകൾ’ സജീവമാക്കുമെന്ന മുന്നറിയിപ്പുമായി ദിനകരൻ. അണ്ണാ ഡിഎംകെയിൽ തനിക്ക് ‘ഉറക്ക സെല്ലുകൾ’ ഉണ്ടെന്ന് ടി.ടി.വി.ദിനകരൻ വ്യക്തമാക്കി. അവരെ താൻ ആവശ്യം വന്നാൽ പ്രയോഗിക്കും. തങ്ങളുടെ…
Read More » - 31 August
കൊലയാളി ഗെയിമിൽ ‘മരണമാറ്റം’ വരുത്തിയ പുതിയ അഡ്മിൻ
മോസ്കോ: ബ്ലൂവെയ്ൽ ചാലഞ്ചിന് പുതിയ അഡ്മിൻ. കിഴക്കൻ റഷ്യയിൽ വച്ച് ടാസ്കുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്ന ഭീഷണി ഉയർത്തിയ പതിനേഴുകാരി പിടിയിലായി. ഇതാദ്യമായാണ് ബ്ലൂവെയ്ൽ ചാലഞ്ചിന്റെ…
Read More » - 31 August
അറഫ : വിശ്വാസിയുടെ ദർശനം ദൗത്യം
ഇസ്ലാം മത വിശ്വാസികളുടെ മനുഷ്യാനുഭവ ചരിത്രമാണ് അറഫ. കാലത്തിൻ്റെ ആവശ്യമെന്നോണം അത് ആവർത്തിച്ചു കൊണ്ടേയിരിക്കും. വ്യക്തി സമൂഹത്തോളം വളർന്ന മഹാവ്യക്തിത്വം. “ഉമ്മത്ത്” എന്നാണ് ഖുർആൻ അബ്രഹാമിനെ പരിചയപ്പെടുത്തുന്നത്.…
Read More » - 30 August
ഒരു യുവാവ് 18 ലക്ഷം ജിബി പോൺ വിഡിയോ അപ്ലോഡ് ചെയ്തപ്പോൾ ആമസോണിന് സംഭവിച്ചത്
ഒരു യുവാവ് 18 ലക്ഷം ജിബി പോൺ വിഡിയോ അപ്ലോഡ് ചെയ്തപ്പോൾ ആമസോണിന് തങ്ങളുടെ ക്ലൗഡ് സേവനം തന്നെ നിർത്തേണ്ടി വന്നു. ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് സ്റ്റോറേജാണ് ആമസോണ്‍…
Read More » - 30 August
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് പേര് പിടിയില്‍
തിരൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആറ് പേര് അറസ്റ്റില്‍. വിപിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരെയാണ് പോലീസ് പിടികൂടിയത്. അഴീക്കോട് പഞ്ചായത്തംഗം ഫസല്‍, റംഷീല്‍, ജംസീര് എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 30 August
ഇന്റർവ്യൂവിൽ പറയാൻ പാടില്ലാത്ത കാര്യങ്ങൾ
ഇന്റർവ്യൂ എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും പേടിയാണ്. ഇന്റർവ്യൂവിന് പങ്കെടുക്കാൻ തയ്യാറെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് നിങ്ങളുടെ കരിയർ തന്നെ നശിക്കാൻ സാധ്യതയുണ്ട്. എന്തായാലും ഇന്റർവ്യൂവിൽ…
Read More » - 30 August
ഹജ്ജിനിടയില്‍ ഹൃദയാഘാതം; മലയാളി മരിച്ചു
കായംകുളം: ഹജ്ജ് തീര്‍ഥാടനത്തിന് തയാറെടുക്കുന്നതിനിടയില്‍ കായംകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം ഇന്‍ഡ്യാസ് ടെക്സ്റ്റയില്‍സ് ഉടമ തുണ്ടത്തില്‍ അബ്ദുല്‍ ലത്തീഫ് (55 ) ആണ് മരിച്ചത്.…
Read More » - 30 August
വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യാന്‍ യുഎസ്
ന്യൂഡല്‍ഹി: എഫ് 16 വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യാനൊരുങ്ങി യുഎസ് കമ്പനി. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഇതോടെ കരുത്തുകൂടുകയാണ്. എഫ്-16 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്ലാന്റ്…
Read More » - 30 August
നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; കോഴിക്കോട് സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. എയര്‍ കൂളറിനകത്ത് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ കൂളറിനകത്ത് സിലിണ്ടറിന്റെ രൂപത്തിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. സംഭവവുമായി…
Read More » - 30 August
കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കായംകുളം ;കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു . ബുധനാഴ്ച വൈകുന്നേരം നാലോടെ ചേരാവള്ളി ഇരട്ടക്കുളത്തിൽ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. ആറാം ക്ലാസ് വിദ്യാർഥിയും കായംകുളം ചേരാവള്ളി…
Read More » - 30 August
ഇനി ബാബ രാംദേവിന്റെ റിയാലിറ്റി ഷോയും
ഇന്ത്യന്‍ ടെലിവിഷന്റെ ചരിത്രത്തില്‍ ഇന്നോളം കാണാത്തൊരു റിയാലിറ്റി ഷോയുമായി ബാബ രാംദേവ്. ഇന്ത്യയില്‍ ആദ്യമായി ഭക്തിഗാനങ്ങള്‍ക്കായി ഒരുക്കുന്ന റിയാലിറ്റി ഷോയായ ഓം ശാന്തി ഓമിന്റെ പ്രധാന വിധികര്‍ത്താവായാണ്…
Read More » - 30 August
ധര്‍മ്മം മറന്ന മാധ്യമ പ്രവര്‍ത്തനം അതിരുകടക്കുമ്പോള്‍: പറയാത്തത് കോടതി പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞെന്ന് പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് : കെ.വി.എസ് ഹരിദാസ് പറയുന്നത് അതീവ ഗൗരവമുള്ളത്
മാധ്യമങ്ങൾ എങ്ങിനെയാണ് കള്ളക്കഥകൾ സൃഷ്ടിക്കുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് കഴിഞ്ഞദിവസം പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ നടപടികൾ. ഹൈക്കോടതി നടത്തിയതായി പറഞ്ഞുകൊണ്ട് രാജ്യത്തെ പ്രധാനമന്ത്രിയെയും മറ്റും…
Read More » - 30 August
ഗുഡ് മോർണിംഗ് ഗുഡ് ഈവനിംഗ് മെസ്സേജുകളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് സൈബർ ഫോറൻസിക് വിദഗ്ധൻ ഡോ.വിനോദ് ഭട്ടതിരിപ്പാട് സംസാരിക്കുന്നു
സമൂഹ മാധ്യമങ്ങളിലൂടെ ഗുഡ് മോർണിംഗ് സന്ദേശങ്ങൾ അയച്ച് കൊണ്ടായിരിക്കും ഓരോരുത്തരും ഓരോ ദിവസവും തുടരുന്നത്. പല തരത്തിലുള്ള ഇമേജസ്-വീഡിയോ ഗുഡ് മോർണിംഗ് സന്ദേശങ്ങളാണ് നാം ഫേസ്ബുക്കിലൂടെയും,വാട്സ് ആപ്പിലൂടെയും…
Read More » - 30 August
നുണപരിശോധനയ്ക്ക് വിധേയരാക്കണം: നിരപരാധിത്വം തെളിയിക്കാന്‍ ദിലീപും കുടുംബവും പുതിയ നീക്കത്തില്‍
കൊച്ചി: തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദിലീപും കുടുംബവും പുതിയ നീക്കത്തിലേക്ക്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നുവെന്നാണ് വിവരം. ഇപ്പോള്‍ ഭാര്യയും നടിയുമായ…
Read More » - 30 August
ബുള്ളറ്റ് കിട്ടാൻ ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട
ബുള്ളറ്റ് കിട്ടാൻ ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട പുതിയ നിർമാണ പ്ലാന്റുമായി റോയൽ എൻഫീൽഡ്. വർദ്ധിച്ച് വരുന്ന ഉപഭോക്താക്കളുടെ പശ്ചാത്തലത്തലത്തിലാണ് ഐഷര്‍ മോട്ടോര്‍സിന് കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ചെന്നൈക്ക്…
Read More » - 30 August
വെള്ളപ്പൊക്കത്തിൽപ്പെട്ട് ജീവൻ പൊലിയുന്നതിന് മുൻപുള്ള പതിനാറുകാരിയുടെ കുറിപ്പ് വേദനയാകുമ്പോൾ
ഹാർവി വെള്ളപ്പൊക്കത്തിൽ ജീവൻ പൊലിയും മുമ്പ് അവസാനമായി സോഷ്യൽ മീഡിയയിൽ പതിനാറ് വയസുള്ള പെൺകുട്ടി പോസ്റ്റ് ചെയ്ത കുറിപ്പ് വേദനയാകുന്നു. ഡേവി സാൽവിദർ എന്ന പെൺകുട്ടിയാണ് മരിക്കുന്നതിന്…
Read More » - 30 August
തളര്‍ന്നുകിടപ്പിലായ ഭാര്യയ്ക്കുവേണ്ടി ഭര്‍ത്താവ് ചെയ്തത്
ഒട്ടേറെ സ്വപ്നങ്ങള്‍ കണ്ടാണ് നവദമ്പതികള്‍ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. ബ്രാഡ്ലിസ് ദമ്പതികളുടെ ജീവിതവും അങ്ങനെയായിരുന്നു. വിവാഹ ജീവിതത്തിനുമുന്പേ ഒരുപാട് സ്വപ്നങ്ങള്‍ അവര്‍ കണ്ടു. ഇരുവര്‍ക്കും ഒരേ ആഗ്രഹങ്ങള്‍,…
Read More » - 30 August
നോട്ട് നിരോധനത്തിന്റെ ലക്ഷ്യം വ്യക്തമാക്കി അരുൺ ജയ്റ്റ്ലി
ന്യൂ ഡല്‍ഹി ; നോട്ടുകള്‍ നിരോധിച്ചത് കള്ളപ്പണം തടയാന്‍ വേണ്ടി മാത്രമല്ലെന്ന് അരുൺ ജെയ്റ്റ്ലി. നോട്ട് ഉപയോഗം കുറയ്ക്കാന്‍ ഇത് സഹായകമായെന്നും,പണ ലഭ്യത 17 ശതമാനം കുറഞ്ഞെന്നും…
Read More » - 30 August
വിദ്യാര്‍ത്ഥികളെ വഞ്ചിച്ച ആരോഗ്യമന്ത്രി രാജി വെയ്ക്കണമെന്ന് എംഎം ഹസന്
തിരുവനന്തപുരം: ആരോഗ്യമന്ത്രി സ്ത്രീയായതിനാലാണ് അവരെ വളഞ്ഞിട്ട് ആക്രമിക്കാതിരുന്നതെന്ന് എംഎം ഹസന്. മെഡിക്കല്‍ പ്രവേശനം ഇത്രയധികം പ്രതിസന്ധിയിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാമാണ്. വിദ്യാര്‍ത്ഥികളെ വഞ്ചിച്ച ആരോഗ്യമന്ത്രി രാജി വെയ്ക്കണം.…
Read More » - 30 August
സ്വാശ്രയ മെഡിക്കൽ പ്രവേശന ഫീസ് ;ആശ്വാസ നടപടിയുമായി സർക്കാർ
തിരുവനന്തപുരം ; സാശ്രയ മെഡിക്കൽ പ്രവേശന ഫീസ് ആശ്വാസ നടപടിയുമായി സർക്കാർ. സാശ്രയ മെഡിക്കൽ പ്രവേശന ഫീസിന് വേണ്ട ബാങ്ക് ഗ്യാരണ്ടി സർക്കാർ നൽകും. ആറു ലക്ഷത്തിന്റെ…
Read More »