Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -7 August
തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്
അഗര്‍ത്തല: യുപിക്കുപിന്നാവെ ത്രിപുരയില്‍ നിന്നും കാവിപ്പടയിലേക്ക് എംഎല്‍എമാര്‍. ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ആറ് പേരാണ് ബിജെപിയില്‍ ചേരുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച്…
Read More » - 7 August
എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യം നൽകുന്നതിനെ കുറിച്ച് കോടതി പറയുന്നത്
തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സെന്റിന് ജാമ്യമില്ല. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലാണ് എം. വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യം തള്ളിയത്. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയാണ് തള്ളിയത്.…
Read More » - 7 August
സൗദിയില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് തുക ഉയര്‍ത്തുന്ന വാര്‍ത്തയെ കുറിച്ച് അധികാരികള്‍
പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് തുക ഉയര്‍ത്തിയിട്ടില്ലെന്നു സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. വീട്ടുജോലിയ്ക്കായി സൗദിയിലെത്തുന്നവരുടെ വിസാ ഫീസ് വര്‍ദ്ധിപ്പിച്ചെന്ന വാര്‍ത്തയും തൊഴില്‍ മന്ത്രാലയം നിഷേധിച്ചു. സൗദിയിലെ സ്വകാര്യ…
Read More » - 7 August
രണ്ടുലക്ഷം മാടുകളെ ഇറക്കുമതി ചെയ്യും; യുഎഇ
ദുബൈ: ഇസ്ലാം മതവിശ്വാസികളുടെ ബലിപെരുന്നാളിന് ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷത്തോളം മാടുകളെ ഇറക്കുമതി ചെയ്യുമെന്ന് യുഎഇ അറിയിച്ചു. പ്രവാചകന് ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന് ഇസ്മാഈലിനെ…
Read More » - 7 August
ഒരു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നിന്ന് അമ്മയെ കാണാനെത്തിയ മകന് അമ്മക്ക് പകരം കണ്ടത്
മുംബൈ: ഒരു വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നിന്ന് അമ്മയെ കാണാനെത്തിയ മകന് കണ്ടത് അമ്മയുടെ അസ്തിപഞ്ജരം. യുഎസിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന റിതുരാജ് സഹാനിക്കാണ് ഈ…
Read More » - 7 August
11 ലക്ഷം പാൻകാർഡുകൾ റദ്ദാക്കി; നിങ്ങളുടെ പാൻകാർഡ് നിലവിലുണ്ടോ എന്നറിയാം
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പ് ഇതുവരെ 11.44 പാൻ കാർഡുകൾ റദ്ദാക്കി. വ്യാജ പാന്‍ കാര്‍ഡുകളും ഒന്നിലധികം പാന്‍ കാര്‍ഡുകളും കണ്ടെത്തി റദ്ദാക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. നിങ്ങളുടെ പാന്‍…
Read More » - 7 August
സ്ത്രീകള്‍ക്ക് പറ്റിയ പണിയല്ല ഐടി; വിവാദമായി ഗൂഗിൾ എൻജിനീയറുടെ കുറിപ്പ്
ഗൂഗിൾ എൻജിനീയറുടെ കുറിപ്പ് ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുകയാണ്. ഐ.ടി സ്ത്രീകൾക്ക് പറ്റിയ പണിയല്ലെന്നാണ് കുറിപ്പിൽ പറയുന്നത്. ഗൂഗിളില്‍ ലിംഗ സമത്വത്തിന്റെ ആവശ്യമില്ലെന്നാണ് ഗൂഗിളിലെ മുതിര്‍ന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ…
Read More » - 7 August
പ്രവാസികളുടെ ശ്രദ്ധയ്ക്ക് : ഇന്ത്യന്‍ രൂപ വീണ്ടും ശക്തി പ്രാപിയ്ക്കുന്നു
ദുബായ് : ഇന്ത്യന്‍ രൂപ ഈ വര്‍ഷം ആഗോളതലത്തില്‍ നില മെച്ചപ്പെടുത്തി. പ്രവാസികള്‍ക്ക് നാട്ടിലേക്കു പണം അയക്കാനും വസ്തു വാങ്ങാനും പറ്റിയ സമയമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍…
Read More » - 7 August
മസാജ് പാര്‍ലറുകള്‍ അടച്ചുപൂട്ടി: സ്വവര്‍ഗാനുരാഗികളായ പ്രവാസികളെ നാടുകടത്തി
കുവൈത്ത് സിറ്റി•കുവൈത്തില്‍ 22 ഗേ മസാജ് പാര്‍ലറുകള്‍ അടച്ചുപൂട്ടുകയും 76 ഓളം സ്വവര്‍ഗാനുരാഗികളെ നാടുകടത്തുകയും ചെയ്തതായി കുവൈത്ത് സദാചാര കമ്മറ്റി തലവന്‍ അറിയിച്ചു. മസാജ് പാര്‍ലറുകളെ നിയന്ത്രിക്കുന്നതിനുള്ള…
Read More » - 7 August
യു എ ഇയില്‍ നിങ്ങളുടെ സ്ഥാപനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ചെയ്യേണ്ടത്
യു എ ഇ ബാങ്ക് നിങ്ങളുടെ സ്ഥാപനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ചെയ്യേണ്ടത്. നിങ്ങള്‍ ഒരാള്‍ക്ക് നല്കിയ ചെക്ക് മടങ്ങി വരികയാണെങ്കില്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം എന്നില്ല.…
Read More » - 7 August
ആ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്; പൃഥ്വിരാജ് പ്രതികരിക്കുന്നു
താരസംഘടനയായ അമ്മയില്‍ നേതൃമാറ്റം വേണമെന്ന് താന്‍ ആവശ്യപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നു നടന് പൃഥ്വിരാജ്
Read More » - 7 August
ദേശീയ തലത്തിൽ മുഖം മിനുക്കാനൊരുങ്ങി സർക്കാർ: ലക്ഷങ്ങള്‍ ചെലവഴിച്ച് പിണറായിയുടെ പത്രപ്പരസ്യം
ന്യൂഡല്‍ഹി: രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ദേശീയതലത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ മികവുകള്‍ ഉയര്‍ത്തിക്കാട്ടുന്ന പത്രപരസ്യവുമായി കേരളം. മുഖം മിനുക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍…
Read More » - 7 August
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വെറും കെട്ടുകഥ : കുമ്മനം
തിരുവനന്തപുരം: ബിജെപി അക്രമം നടത്തുമെന്ന രീതിയിലുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വെറും കെട്ടുകഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇങ്ങനെയൊരു റിപ്പോര്‍ട്ട് വന്നിരുന്നെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും…
Read More » - 7 August
ദിലീപ് എന്ന മനുഷ്യനെ ഇല്ലാക്കഥകള്‍ പടച്ചുവിട്ട് നശിപ്പിക്കരുതെന്ന് നടന് സുധീര്‍
തന്നെ സിനിമയില്‍ കൊണ്ടുവന്നത് ദിലീപേട്ടനാണ്. വെറുതെ ഇല്ലാക്കഥകള്‍ പടച്ചുവിട്ട് അദ്ദേഹത്തെ നശിപ്പിക്കരുതെന്ന് നടന് സുധീര്‍.
Read More » - 7 August
ശ്രീശാന്തിന്റെ വിലക്കിനെതിരെയുള്ള കോടതി വിധി വന്നു
ന്യൂ ഡൽഹി ; ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കോടതി നീക്കി. ബിസിസിഐ വിലക്ക് നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.ശ്രീശാന്തിന്റെ പേരിലുള്ള ആരോപണം ശരിയല്ല. ഒത്തുകളി കേസിൽ വെറുതെ…
Read More » - 7 August
മരണത്തിൽ നിന്നും രക്ഷപെട്ട സീബ്ര ഓടിക്കയറിയത് മരണത്തിലേയ്ക്ക് ; വീഡിയോ കാണാം
മരണത്തിൽ നിന്നും രക്ഷപെട്ട സീബ്ര ഓടിക്കയറിയത് മരണത്തിലേയ്ക്ക്. കെനിയയിലെ മസായി മാരയില്‍ നിന്നും നാഷണല്‍ ജോഗ്രഫികിന്റെ ക്യാമറാമാന് പകര്‍ത്തിയ അപൂര്‍വ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സഫാരി…
Read More » - 7 August
കടലിൽ കാൽ കഴുകാനിറങ്ങിയ 16 കാരന്റെ കാലിൽ നിന്നു നിലക്കാത്ത രക്ത പ്രവാഹം : കാരണം അമ്പരപ്പിക്കുന്നത്
മെല്‍ബണ്‍: കടല്‍ വെള്ളത്തില്‍ ജീവിക്കുന്ന ചെറു ജീവികള്‍ കൗമാരക്കാരന്റെ കാലിലെ മാംസം ഭക്ഷിച്ചതായി റിപ്പോര്‍ട്ട്. ഫുട്ബോള്‍ കളി കഴിഞ്ഞ് കടല്‍വെള്ളത്തില്‍ കാലു കഴുകാനിറങ്ങിയ 16 കാരനായ സാം…
Read More » - 7 August
കേരളത്തിൽ മാവോയിസ്റ്റുകൾ സായുധ പോരാട്ടത്തിന് തയ്യാറെടുക്കുന്നു: ഇന്റലിജന്‍സ് റിപ്പോർട്ട്
മലപ്പുറം: മാവോയിസ്റ്റ് ഭീകരർ സായുധ പോരാട്ടത്തിനു തുടക്കം കുറിക്കുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. 2016ല്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ഭീകര നേതാക്കളുടെ ചരമവാര്‍ഷികത്തിനു…
Read More » - 7 August
ദിലീപിന് സുരക്ഷാ ഭീഷണി : ദിലീപ് പുറത്തിറങ്ങിയാല്‍ പലരുടേയും ഉറക്കം നഷ്ടപ്പെടും
കൊച്ചി: ദിലീപിന് സുരക്ഷാഭീഷണിയെന്ന് രഹസ്യ റിപ്പോര്‍ട്ട്. ദിലീപ് പുറത്തിറങ്ങിയാല്‍ മലയാള സിനിമയുടെ ഹവാല ഇടപാട് വെളിച്ചത്താകുമെന്ന് ഭയന്ന് ദിലീപിനെ വകവരുത്താന്‍ പദ്ധതിയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മാത്രമല്ല,…
Read More » - 7 August
സനാ ഫാത്തിമയെ കാണാതായിട്ട് നാല് ദിവസം : ദുരൂഹതയേറുന്നു
കാസര്‍ക്കോട്: പാണത്തൂര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകള്‍ സനാ ഫാത്തിമയെ കാണാതായിട്ട് ഇന്നേക്ക് നാല് ദിവസം പിന്നിടുന്നു. കുട്ടിയുടെ തിരോധാനത്തില്‍ ദുരൂഹത ഏറുകയാണ്. കുട്ടിയെ ആരെങ്കിലും തട്ടിയെടുത്തോ എന്ന…
Read More » - 7 August
ഏറ്റവും ജനകീയ വിമാനക്കമ്പനി ഏതാണെന്ന് അറിയാം
ദോഹ ; ഏറ്റവും ജനകീയമായ വിമാനക്കമ്പനിയെന്ന ഖ്യാതി സ്വന്തമാക്കി ഖത്തർ എയർ വെയ്സ്. യു.എ.ഇ.യുടെയും സൗദിയുടെയും വിമാനക്കമ്പനികളെ പിന്തള്ളിയാണ് ഖത്തർ എയർവെയ്സ് യാത്രക്കാരുടെ ജനകീയ വിമാനമായി തിരഞ്ഞെടുക്കപ്പെട്ടത്. മധ്യപൂർവ…
Read More » - 7 August
സര്‍ക്കാരിന്റെ വിദ്യാഭ്യാസ സഹായ പദ്ധതി : ഓണ്‍ലൈന്‍ ആയി ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് പദ്ധതിയില്‍ ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ആറ് ലക്ഷം രൂപ വരെ കുടുംബവരുമാനമുള്ള, അംഗീകൃത കോഴ്സുകള്‍ പഠിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 7 August
ക്രിസ്ത്യന്‍ പള്ളിക്ക് നേരെ വെടിവയ്പ്പ്, 12 മരണം: നിരവധി പേർ ഗുരുതരാവസ്ഥയിൽ
അബൂജ: തെക്കന്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ അക്രമി നടത്തിയ വെടിവയ്പ്പില്‍ ചുരുങ്ങിയത് 12 പേര് കൊല്ലപ്പെട്ടു. ഒസുബുലുവിലെ സെന്റ് ഫിലിപ് പള്ളിയിലായിരുന്നു ആക്രമണം നടന്നത്. പ്രാദേശിക…
Read More » - 7 August
കൊടുംചൂടും ഇവര്‍ക്ക് ബാധകമല്ല; പ്രവാസികളുടെ ദുരിതം തുടരുന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏർപ്പെടുത്തിയ മധ്യാഹ്ന പുറംജോലി വിലക്ക് ബാധകമാവാതെ ഹോട്ടലുകളിലേയും മറ്റും ഡെലിവറി തൊഴിലാളികൾ. നിയമ പ്രകാരം രാവിലെ 11…
Read More » - 7 August
പിണറായി ചീഫ് മര്‍ഡറര്‍ ആണെന്ന് ബിജെപി നേതാവ്
ന്യൂഡല്‍ഹി: കേരളത്തില്‍ സിഎം എന്നാല്‍ ചീഫ് മര്‍ഡറര്‍ ആയി മാറിയിട്ടുണ്ടെന്നു ബിജെപി നേതാവ് ജി.വി.എല്‍ നരസിംഹ റാവു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളായ സിപിഎമ്മുകാരെ സംരക്ഷിക്കുന്ന നയമാണു കേരളാ…
Read More »