കെപിസിസി അധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഉമ്മൻ ചാണ്ടിയാണെന്ന് കെ. മുരളീധരന് എം.എല്‍.എ. ഉമ്മന്‍ചാണ്ടി അധ്യക്ഷനായാല്‍ പാര്‍ട്ടിയിലെ കോമ്പിനേഷന്‍ ശരിയാകുമെന്നും അദ്ദേഹത്തിന് ഏത് സ്ഥാനം നല്‍കാനും പാര്‍ട്ടി തയ്യാറാണെന്നും കെ. മുരളീധരന് പറഞ്ഞു.
പാര്‍ട്ടി പുനസംഘടന എന്നത് ഗ്രൂപ്പ് വീതം വെപ്പാകില്ല. ഗ്രൂപ്പിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും മുരളീധരന് വ്യക്തമാക്കി.
Post Your Comments