Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -8 September
പെട്രോൾ,ഡീസൽ വാഹനങ്ങൾ താമസിക്കാതെ നിരത്തുകളിൽ നിന്ന് അപ്രത്യക്ഷ്യമാകും; നിതിൻ ഗഡ്ഗരി
ന്യൂഡല്‍ഹി: നിരത്തില്‍ നിന്ന് പെട്രോള്‍, ഡീസല്‍ തുടങ്ങിയ പരമ്പരാഗത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കുന്ന കാലം വിദൂരമല്ലെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി. നിര്‍മാതാക്കള്‍ വര്‍ധിച്ചുവരുന്ന പരിസ്ഥിതി…
Read More » - 8 September
വയറ്റിനുള്ളിൽ ഉണ്ടായിരുന്ന തൊണ്ടിമുതൽ ഏഴ് സ്വർണഗോളങ്ങളായി പുറത്തെത്തി
കരിപ്പൂർ: യാത്രക്കാരന്റെ വയറ്റിൽ കണ്ടെത്തിയ സ്വർണം മൂന്നുദിവസത്തിനു ശേഷം പുറത്ത്. ഇന്നലെ ഉച്ചയോടെയാണ് ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയ ഏഴു സ്വർണ ഉരുളകൾ പുറത്തു വന്നത്. 260 ഗ്രാം…
Read More » - 8 September
വിമാനത്തിൽ ഐഡി കാർഡ് നിർബന്ധമാക്കുന്നു
ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു തിരിച്ചറിയൽ രേഖ നിർബന്ധമാക്കാൻ ഒരുങ്ങുന്നു. ഇത് ശല്യക്കാരായ യാത്രക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. യാത്രക്കാരന്റെ തിരിച്ചറിയൽ രേഖയിലെ…
Read More » - 8 September
അപകടത്തിൽപെടുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കാൻ ഉത്തരവുമായി സർക്കാർ
തിരുവനന്തപുരം: അപകടത്തിൽപെടുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കാൻ നിലനിൽക്കുന്ന ഉത്തരവ് കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനം. സുപ്രീംകോടതി വിധിയെത്തുടർന്ന് 2015ൽ തന്നെ സർക്കാർ അപകടത്തിൽപെടുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കേണ്ടതു…
Read More » - 8 September
നിസ്കാരത്തിനു ശേഷമുള്ള ദുആകളുടെ വിശദമായ അര്‍ത്ഥം മലയാളത്തില്‍ അറിയാം
1. സ്വുബ്ഹിയുടെ ശേഷം: “ഞങ്ങളെ ഉറക്കിയശേഷം ഉണർത്തിയ അല്ലാഹുവിന് സർവ്വ സ്തുതികളും അർപ്പിക്കുന്നു. ഉയിർത്തെഴുന്നേല്പിക്കപ്പെടുന്നത് അവനിലേക്ക് മാത്രമാകുന്നു. ഞങ്ങളും പ്രപഞ്ചവും അല്ലാഹുവിന്റെ അധീനത്തിലായി പ്രഭാതത്തിലായിരിക്കു സർവ്വ സ്തുതി…
Read More » - 8 September
ഉഗ്രസ്ഫോടനശേഷിയുള്ള ഏഴ് ബോംബുകൾ കണ്ടെടുത്തു
ഇരിട്ടി: ഉഗ്രസ്ഫോടനശേഷിയുള്ള ഏഴ് ബോംബുകൾ കണ്ടെടുത്തു. കണ്ണൂരിലെ ഇരിട്ടി ള്ളിയാട് ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് ബോംബുകൾ പോലീസ് കണ്ടെടുത്തത്. കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ തൊഴിലാളികളാണ് ബോംബ് ആദ്യം കണ്ടത്. പ്ലാസ്റ്റിക്…
Read More » - 8 September
വിനോദയാത്രയ്ക്കു പോയ മലയാളി വിദ്യാർഥിനി ബീച്ചിൽ മുങ്ങിമരിച്ചു
മൂവാറ്റുപുഴ: വിനോദയാത്രയ്ക്കു പോയ മലയാളി വിദ്യാർഥിനി ബീച്ചിൽ മുങ്ങിമരിച്ചു. അഹമ്മദാബാദിൽ ജേർണലിസം വിദ്യാർഥിനിയും കടാതി കാടാപുറത്ത് പോൾ ബേസിലിന്റെ മകൾ അനുജ സൂസൻ പോൾ(22) ആണ് മരിച്ചത്.…
Read More » - 7 September
വനിതാ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കിയ സംഭവം ; എസിപിക്കും കോൺസ്റ്റബിളിനുമെതിരെ കേസ്
താനെ ; വനിതാ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കിയ സംഭവം എസിപിക്കും കോൺസ്റ്റബിളിനുമെതിരെ ആത്മഹത്യാപ്രേരണാകുറ്റം ആരോപിച്ച് കേസ് എടുത്തു. ബുധനാഴ്ച വൈകുന്നേരം താനെയിലെ ഫ്ളാറ്റിൽ കമ്മീഷണർ ഓഫീസിലെ ജീവനക്കാരിയായ…
Read More » - 7 September
തീവ്രവാദ ക്യാമ്പുകളുടെ കാര്യത്തില്‍ കരസേനയുടെ നിര്‍ണായക വെളിപ്പെടുത്തല്‍
ഉധംപൂര്‍: അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പുകളുടെ എണ്ണം വര്‍ധിക്കുന്നതായി ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ ദേവരാജ് അന്‍പു അറിയിച്ചു. നുഴഞ്ഞുകയറ്റ കേന്ദ്രങ്ങളുടേയും എണ്ണത്തിലും വര്‍ധനയുണ്ട്. 475 ഓളം തീവ്രവാദികള്‍…
Read More » - 7 September
കനത്ത മഴ മൂലം ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ചില ട്രെയിനുകൾ റദ്ദാക്കി. വെള്ളിയാഴ്ച ഗോഹട്ടിയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കു പുറപ്പെടേണ്ട ഗോഹട്ടി- തിരുവനന്തപുരം എക്സ്പ്രസ് , ശനിയാഴ്ച…
Read More » - 7 September
ഗൗരി ലങ്കേഷിനെതിരായ വിദ്വേഷ ട്വീറ്റുകളില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് ബിജെപിയുടെ മറുപടി
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ വിദ്വേഷ ട്വീറ്റുകള്‍ക്ക് മറുപടിയുമായി ബിജെപി. വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍…
Read More » - 7 September
അമ്പയറിനെ പരസ്യമായി പരിഹസിച്ച് ബൗളര്‍ കാരണം ഇതാണ്
അമ്പയറിനെ പരസ്യമായി പരിഹസിച്ച് ബൗളര്‍ രംഗത്ത്. ക്രിക്കറ്റില്‍ അമ്പറയര്മാര്ക്ക് പലപ്പോഴും തീരുമാനം തെറ്റുന്നുണ്ട്. അവരത് തിരുത്തുന്നതും കളികളത്തിലെ പതിവു കാഴ്ച്ചയാണ്. പക്ഷേ അതിന്റെ പേരില്‍ അമ്പറയിറിനെ ബൗളര്‍…
Read More » - 7 September
വാഹനാപകടത്തിൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
താമരശേരി: വാഹനാപകടത്തിൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ശീയപാതയിൽ കൈതപ്പൊയിൽ പാലത്തിനടുത്ത് ബൈക്ക് ടിപ്പറിനടിയിൽപ്പെട്ട് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് ഒന്നാം വർഷ എംഎ ബയോളജി വിദ്യാർഥിനി വിജിഷ (21), ഫറോഖ്…
Read More » - 7 September
പോലീസുകാരനായ ഭര്‍ത്താവിന്റെ ഡ്യൂട്ടി സമയം കുറക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കമ്മീഷണര്‍ക്ക് ഭാര്യയുടെ കത്ത്
ന്യൂഡൽഹി: പോലീസുകാരനായ ഭര്‍ത്താവിന്റെ ഡ്യൂട്ടി സമയം കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്ക് സെക്യൂരിറ്റി യൂണിറ്റിൽ സേവനം അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കത്ത്. രാവിലെ 7…
Read More » - 7 September
സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; കേരളത്തിൽ കരസേനാ റിക്രൂട്ട്മെന്റ് റാലി
സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക് കേരളത്തിൽ കരസേനാ റിക്രൂട്ട്മെന്റ് റാലി. ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 4 വരെ കോഴിക്കോട്ടെ ഈസ്റ്റ്ഹില്ലിലുള്ള ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ്…
Read More » - 7 September
കനത്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ വെള്ളപ്പൊക്കം
യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപ്പിക്കുന്നു. യുഎഇയിലെ വിവധ പ്രദേശങ്ങളാണ് മഴ കാരണം വെള്ളത്തിനടിയിലായത്. അല്‍ സ, ഖോര്‍ ഫക്കന്, മസാഫി, അല്ബുത്ന്…
Read More » - 7 September
കള്ളപ്പണത്തിന്റെ കണക്ക് വെളിപ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: 4900 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചതിനുശേഷം 2451 കോടിയുടെ നികുതി പിരിച്ചതായും ആദായ നികുതി വകുപ്പ് പറയുന്നു. മാര്‍ച്ച്…
Read More » - 7 September
വേഗതയിലും ജിയോയുടെ ആധിപത്യം
മുംബൈ: വേഗതയിലും ആധിപത്യം തുടര്‍ന്ന് ജിയോ. ഇന്ത്യയില്‍ 4ജി ഇന്റര്‍നൈറ്റ് സ്പീഡിന്റെ വേഗതയുടെ കാര്യത്തില്‍ ജിയോ മുന്നില്‍. 18.331 എംബിപിഎസ് ഡൗണ്‍ലോഡിങ്ങ് സ്പീഡാണ് ജിയോയ്ക്കുള്ളത്. ടെലികോം റെഗുലേറ്ററി…
Read More » - 7 September
വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇനി പുതിയ നിബന്ധനകൾ
ന്യൂഡൽഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും പ്രശ്നമുണ്ടാക്കുന്ന യാത്രക്കാരെ പിന്നീട് വിമാനങ്ങളില്‍ നിന്ന് വിലക്കുന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സൂചന. കൂടാതെ ആഭ്യന്തര യാത്രകള്‍ക്കായി വിമാന ടിക്കറ്റ്…
Read More » - 7 September
സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ഗ്രനേഡ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
ശ്രീനഗർ: സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ ഗ്രനേഡ് ആക്രമണം ഒരാൾ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആറിന് ശ്രീനഗറിലെ ജഹാംഗീർ ചൗക്കിലായിരുന്നു ആക്രമണമുണ്ടായത്. വഴിയാത്രക്കാരാണ് ആക്രമണത്തിന്റെ…
Read More » - 7 September
പതഞ്ജലിയുടെ ഈ പരസ്യത്തിന് കോടതി വിലക്ക്
ന്യൂഡല്‍ഹി: പതഞ്ജലിയുടെ ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ വിലക്ക്. ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് പതഞ്ജലി. പ്രമുഖ ആയുര്‍വേദ ഉല്പന്ന നിര്‍മാതാക്കളായ ഡാബർ സമർപ്പിച്ച ഹർജിയെ തുടർന്നാണ്…
Read More » - 7 September
മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി പ്രമാണിച്ച് കെ.എസ്.ആര്.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും: ബസുകളുടെ സമയക്രമം കാണാം
തിരുവനന്തപുരം•മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി പ്രമാണിച്ച് കെ.എസ്.ആര്.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുംമഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി എന്നിവയോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി സെപ്റ്റംബര്‍ 27…
Read More » - 7 September
വീണ്ടും പാക് വെടി വെപ്പ് ; സൈനികർക്ക് പരിക്കേറ്റു
ശ്രീനഗർ: വീണ്ടും പാക് വെടി വെപ്പ് സൈനികർക്ക് പരിക്കേറ്റു. ജമ്മു കാഷ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവയ്പിൽ രണ്ട് സൈനികർക്കാണ് പരിക്കേറ്റത്. ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ…
Read More » - 7 September
ദിലീപിനെതിരെയുള്ള പരാതി വ്യാജം: സത്യാവസ്ഥയുമായി യുവാവ്
ആലുവ: ദിലീപിനെതിരെ ജയില്‍ ഡിജിപിക്ക് നല്‍കിയെന്ന പരാതി വ്യാജമെന്ന് യുവാവ്. താന്‍ അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്ന് ആലുവ സ്വദേശിയായ ടിജി ഗിരീഷ് പറയുന്നു. പരാതിയെക്കുറിച്ചൊന്നും തനിക്കറിയില്ലെന്നും ഗിരീഷ്…
Read More » - 7 September
കാത്തിരിപ്പിനു വിരമാമിട്ട് ലൂറെ അബുദാബി നവംബര്‍ 11ന് തുറക്കും
അബുദാബി: കാത്തിരിപ്പിനു വിരമാമിട്ട് ലൂറെ അബുദാബി നവംബര്‍ 11ന് തുറക്കും. വിനോദ സഞ്ചാരികളേയും ചരിത്രാനേഷികളേയും ആകര്‍ഷിക്കും വിധം തയ്യാറായ യൂണിവേഴ്സല്‍ മ്യൂസിയമാണ് ലൂറെ അബുദാബി. ബുദാബി ടൂറിസം…
Read More »