![](/wp-content/uploads/2017/09/612296-maoists.jpg)
റായ്പൂർ : ഛത്തിസ്ഗഡിൽ മാവോയിസ്റ്റുകൾ തട്ടികൊണ്ടുപോയ 10 ഗ്രാമീണരെ വിട്ടയച്ചു. സംസ്ഥാനത്തെ സുഖ്മ ജില്ലയിൽ നിന്നാണ് ഗ്രാമീണരെ തട്ടികൊണ്ടുപോയത്. ചിന്താഗുഫ ഗ്രാമത്തിലെ സര്‍പഞ്ച് പോദിയം മുയെ, മകന്‍ കോസെ തുടങ്ങിയവരായിരുന്നു ബന്ദികളാക്കിയവരില്‍ പ്രമുഖര്‍.
വർഷങ്ങളായി പ്രദേശം മാവോയിസ്റ് സ്വാധീനമേഖലയാണ്. പ്രമുഹ്ഹ മാവോയിസ്റ് നേതാക്കളായ രാമണ്ണ, ഹിഡ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ഗ്രാമീണരെ തട്ടിക്കൊണ്ടുപോയത്.
Post Your Comments