Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -17 August
മലാല ഇനി ലോകപ്രശസ്ത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി
ലണ്ടന്‍: ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ ജേതാവായ മലാല യൂസഫ്സായി ഉന്നത വിദ്യാഭ്യാസത്തിനായി ലോകപ്രശസ്ത സര്‍വകലാശാലയായ ഓക്ഫോര്‍ഡില്‍ ചേരാന്‍ ഒരുങ്ങുന്നു. ഫിലോസഫി, പോളിറ്റിക്സ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളാണ്…
Read More » - 17 August
മരുമകളെ മകന് ക്രൂരമായി മര്‍ദ്ദിച്ചു; മകനെ കഴുത്ത് ഞെരിച്ചു കൊന്ന അമ്മ അറസ്റ്റില്‍
മുംബൈ: മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച മകനെ സ്വന്തം അമ്മ കഴുത്ത് ഞെരിച്ചുകൊന്നു. തുടര്‍ന്ന് പ്രതിയായ സ്ത്രീയെ പോലീസ് അറസ്റ്റു ചെയ്തു. മുബൈയിലെ മാന്‍ഖുര്‍ദില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
Read More » - 17 August
മുന്‍ ഐഎസ് ഭീകരന് 20 കോടി പിഴ
ഹേഗ്: ആഫ്രിക്കൻ രാജ്യമായ മാലിയിലെ പുരാതന കബറിടങ്ങൾ നശിപ്പിച്ച മുന്‍ ഇസ്ലാമിസ്റ്റ് ഭീകരന് 2.7 ദശലക്ഷം യൂറോ (ഏകദേശം 20 കോടി രൂപ) പിഴ. പ്രതി അഹമ്മദ് അല്‍…
Read More » - 17 August
മയക്കുമരുന്നുമായി മുംബൈയിലെ പ്രമുഖന് യുഎഇയില്‍ അറസ്റ്റില്‍.
അബൂദാബി: മയക്കുമരുന്നുമായി മുംബൈയിലെ പ്രമുഖന് യുഎഇയില്‍ അറസ്റ്റില്‍. നിരോധിക്കപ്പെട്ട മരുന്നുകളും മയക്കുമരുന്നും കടത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ഇയാളുടെ ബാഗിൽ നിന്ന് മയക്കുമരുന്നുകള്‍ കണ്ടെടുത്തതിനെ തുടർന്ന് എയർപോർട്ട് പോലീസ്…
Read More » - 17 August
എല്ലായിടത്തും ആര്‍എസ്എസ് സ്വന്തം ആളുകളെ തിരുകിക്കയറ്റുകയാണെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ആര്‍എസ്എസ് ഭരണഘടന തിരുത്താന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ഗാന്ധി. ജുഡീഷ്യറി ഉള്‍പ്പെടെ സര്‍വമേഖലകളിലും ആര്‍എസ്എസ് ആളുകളെ തിരുകിക്കയറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആശയസംഹിത നടപ്പാക്കാന്‍ കഴിയാത്തതുകൊണ്ട്് ഭരണഘടന തിരുത്താന്‍…
Read More » - 17 August
അറബിക്കല്യാണം: 65 കാരനായ ഷെയ്ഖ് 16 കാരിയുമായി രാജ്യം വിട്ടു; പരാതിയുമായി മാതാവ്
ഹൈദരാബാദ്: ഭര്‍ത്തൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് 60 കാരനായ ഒമാനി ഷെയ്ഖിന് വിവാഹം കഴിച്ചു കൊടുത്ത 16 കാരിയെ തിരികെ എത്തിക്കാനായി മാതാവിന്റെ പരാതി. മസ്ക്കറ്റിലേക്ക് കൊണ്ടുവന്ന മകളെ…
Read More » - 17 August
മുൻ ഇസ്ലാമിസ്റ്റ് തീവ്രവാദിക്ക് 20 കോടി പിഴ
ഹേഗ്: മുൻ ഇസ്ലാമിസ്റ്റ് തീവ്രവാദിക്ക് 2.7 ദശലക്ഷം യൂറോ (ഏകദേശം 20 കോടി രൂപ) പിഴ. ആഫ്രിക്കൻ രാജ്യമായ മാലിയിലെ അതിപുരാതന നഗരമായ ടിംബുക്തു നഗരത്തിലെ ചരിത്ര…
Read More » - 17 August
പീഡനത്തിനിരയായ പത്തുവയസ്സുകാരി പ്രസവിച്ചു
ചണ്ഡിഗഡ്: പീഡനത്തിനിരയായ പത്തുവയസ്സുകാരി പെണ്‍കുഞ്ഞിന് ജന്മം നല്കി. ചണ്ഡിഗഢിലെ സ്വകാര്യആശുപത്രിയില്‍ വച്ച് സിസേറിയനിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. താന്‍ ഗര്‍ഭിണിയാണെന്നോ കുഞ്ഞിനെ പ്രസവിക്കാന്‍ പോകുകയാണെന്നോ പെൺകുട്ടിക്ക് അറിവില്ലായിരുന്നു.…
Read More » - 17 August
മരിച്ചു കഴിഞ്ഞാല്‍ ആ ആളെക്കൊണ്ട് ആര്‍ക്കും ഒരു കാര്യവുമുണ്ടാവില്ല; വിമര്‍ശനവുമായി ടി.എ റസാഖിന്റെ ഭാര്യ
അകാലത്തില്‍ അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ടി.എ റസാഖിനെ മലയാള സിനിമാ ലോകം വിസ്മരിച്ചുവെന്ന വിമര്‍ശനവുമായി ഭാര്യ.
Read More » - 17 August
2018ഓടെ 30 ലക്ഷം തൊഴിലവസരം ഈ മേഖലയില്‍ ഉണ്ടാകും
ന്യൂഡല്‍ഹി: കാലം മാറുന്നതിനു അനുസരിച്ച് പുതിയ സാങ്കേതിക വിദ്യകള്‍ അനുദിനം ശക്തിപ്പെടുകയാണ്. കമ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് നടക്കുന്നത്. 4ജി ടെക്നോളജിയുടെ സ്വീകാര്യത, വര്‍ധിച്ച ഡാറ്റ ഉപയോഗം,…
Read More » - 17 August
സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് കാറുകള്‍ വരുന്നു
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരം പതിനായിരം ഇലക്ട്രിക് സെഡാനുകള്‍ ഇന്ത്യയിലെത്തിയ്ക്കുന്നു. പതിനായിരം ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള ഒരുക്കത്തിലാണ് എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡ്…
Read More » - 17 August
പാക് വിമാനം തകർന്നു വീണു.
ലാഹോർ: പരിശീലന പറക്കലിനിടെ പാക് വിമാനം തകർന്നു വീണു. പാക്കിസ്ഥാൻ വ്യോമസേനയുടെ പരിശീലന വിമാനമാണ് പഞ്ചാബ് പ്രവിശ്യയിലെ സർഗോദയിൽ തകർന്നു വീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്.…
Read More » - 17 August
22 ആഴ്ച പ്രായവും അരക്കിലോ തൂക്കവും മാത്രമുള്ളപ്പോള്‍ പുറത്തെടുത്ത ഇരട്ടകള്‍ ജീവിതത്തിലേക്ക്; ഇത് ഇന്ത്യന്‍ റെക്കോര്‍ഡ്
കൊച്ചി: 22 ആഴ്ച പ്രായവും അരക്കിലോ തൂക്കവും മാത്രമുള്ളപ്പോള്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തെടുത്ത ഇരട്ടകള്‍ തീവ്രപരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. അഞ്ചുമാസമാണ് ഇതിന് വേണ്ടി ചിലവഴിച്ചത്. ഇതോടെ ഗര്‍ഭപാത്രത്തില്‍…
Read More » - 17 August
ഇറോം ശര്‍മ്മിള വിവാഹിതയായി
ചെന്നൈ: മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശര്‍മ്മിള വിവാഹിതയായി. ബ്രിട്ടീഷ് പൗരനും സുഹൃത്തുമായ ഡെസ്മണ്ട് കുടിനോയാണ് ഇറോമിന്റെ ജീവിതപങ്കാളി. തമിഴ്നാട്ടിലെ കൊടൈക്കനാലായിരുന്നു വിവാഹം. ചടങ്ങില്‍ വളരെ അടുത്ത…
Read More » - 17 August
യുവതി മരിച്ച സംഭവം ; പരിയാരം മെഡിക്കൽ കോളേജിൽ ജനരോഷം
പരിയാരം: ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചതില്‍ രോഷകുലരായ നാട്ടുകാർ പരിയാരം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം സ്തംഭിപ്പിച്ചു. പരിയാരം സെന്ററിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍ ഇടവന്‍ ചിറമ്മല്‍…
Read More » - 17 August
ആഭ്യന്തര വിമാനയാത്ര; ലഗേജിന് അധികതുക ഈടാക്കാൻ നിർദേശം
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനയാത്രയില്‍ ലഗേജ് പരിശോധനയില്‍ 15 കിലോയില്‍ കൂടുതലുണ്ടെങ്കില്‍ അധിക ചാർജ് ഈടാക്കാൻ നിർദേശം. 15 മുതല്‍ 20 വരെ അധികം വരുന്ന ലഗേജുകള്‍ക്ക് കിലോയ്ക്ക്…
Read More » - 17 August
ചോറുണ്ടാക്കുമ്പോൾ 1 സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കണം; കാരണം ഇതാണ്
ചോറ് പൊതുവെ തടി കൂട്ടുമെന്നു പറയുമെങ്കിലും ചോറില്ലാതെ മലയാളികള്‍ക്കു പൊതുവെ ജീവിക്കാനാകില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചോറ് നമ്മുടെ മെനുവിലെ പ്രധാന ഐറ്റവുമാണ്. ചോറും സാമ്പാറും മീന്കറിയുമൊക്കെയില്ലാതെ…
Read More » - 17 August
അച്ഛന്റെയും അമ്മയുടെയും അഭിനയരീതികളെക്കുറിച്ച് ശ്രാവൺ പറയുന്നു
അഭിനയ മേഖലയിലേയ്ക്ക് കടക്കുന്ന ശ്രാവണ്‍ അമ്മയെയും അച്ഛനെയും അഭിനേതാക്കള്‍ എന്ന നിലയില്‍ വിലയിരുത്തുന്നു. നടനും എംഎല്‍എയുമായ മുകേഷിന്റെയും നടി സരിതയുടെയും മകനാണ് ശ്രാവണ്‍. ‘കല്യാണം’ എന്ന ചിത്രത്തില്‍…
Read More » - 17 August
എഴുന്നേറ്റ ഉടന്‍ നാല് ഗ്ലാസ് വെള്ളം : അത് നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കും
രാവിലെ എഴുന്നേറ്റു വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന കാര്യം എല്ലാവര്ക്കും അറിയാം. പലരും ചെയ്യുന്ന കാര്യവുമാണിത്. ചിലര്‍ ചൂടുവെള്ളം കുടിയ്ക്കും, ചിലര്‍ ചെറുനാരങ്ങാവെള്ളവും.…
Read More » - 17 August
തടി കുറയ്ക്കാന്‍ തേന്‍ ചേര്‍ത്ത തക്കാളിജ്യൂസ്
തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഡയറ്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രാതലിനൊപ്പം തക്കാളി ജ്യൂസ്. ശരീരത്തിലെ കൊഴുപ്പും വിഷാംശങ്ങളും നീക്കിയും അധികമുളള വെള്ളം നീക്കിയും ഇത് തടി കുറയ്ക്കും. തേനും…
Read More » - 17 August
ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ്: സിപിഎമ്മിന് കനത്ത തിരിച്ചടി
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍വിജയം.ഏഴിടത്തും അധികാരം പിടിച്ച തൃണമൂല്‍ രണ്ട് കോര്‍പ്പറേഷനുകളിലെ എല്ലാ വാര്‍ഡുകളിലും വിജയിച്ചു. ഈസ്റ്റ് മിഡിനാപൂര്‍…
Read More » - 17 August
മഴ ശക്തമായതോടെ തടാകങ്ങളില്‍ വിഷപ്പത
ബംഗളൂരു: നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തടാകങ്ങളില്‍ വീണ്ടും വിഷപ്പത നിറഞ്ഞു. ബംഗളൂരുവിലെ തടാകങ്ങളിലാണ് വിഷപ്പത നിറഞ്ഞത്. റോഡുകളിലേക്ക് പത പരന്ന് ഗതാഗതവും…
Read More » - 17 August
ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. കോടതി വളപ്പില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഒരു മണിക്കൂറിനുള്ളില്‍ സ്ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി. ഒരു അജ്ഞാതന്‍ ഡല്‍ഹി പോലീസിനെ വിളിച്ച് ബോംബ്…
Read More » - 17 August
ത്രിവര്‍ണ നിറത്തിലുള്ള ദുപ്പട്ട; പ്രിയങ്കാ ചോപ്രയ്ക്കെതിരെ സൈബര്‍ ആക്രമണം
ന്യൂഡല്‍ഹി: ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ദുപ്പട്ട ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്കെതിരെ സൈബര്‍ ആക്രമണം. ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായിട്ട് കൂടി എന്തുകൊണ്ടാണ് പ്രിയങ്ക വെസ്റ്റേണ്‍…
Read More » - 17 August
വമ്പന്‍ സ്രാവിന്റെയും മാഡത്തിന്റേയും പേര് വെളിപ്പെടുത്തിയതായി സൂചന : സുരക്ഷ പ്രശ്നത്തെ തുടര്‍ന്ന് പള്‍സര്‍ സുനിയെ ജയിലില്‍ നിന്ന് മാറ്റുന്നു
അങ്കമാലി: യുവനടി ആക്രമിയ്ക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ സുരക്ഷാപ്രശ്നങ്ങളുടെ പേരില്‍ കാക്കനാട് സബ്ജയിലില്‍ നിന്നും മാറ്റുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കാണ് മാറ്റുന്നത്. കാക്കനാട് സബ് ജയിലില്‍…
Read More »