Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -18 August
ഇന്ത്യക്കാർ സുരക്ഷിതർ
ന്യൂഡൽഹി ; ബാഴ്സലോണ നഗരത്തിലുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും സ്പെയിനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതായും ഇന്ത്യക്കാർക്ക് പരിക്കില്ലെന്നാണ് ലഭിച്ച വിവരമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.…
Read More » - 18 August
ബാഴ്സലോണ ഭീകരാക്രമണം ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്
മാഡ്രിഡ് ; ബാഴ്‌സലോണ ഭീകരാക്രമണം ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്. തങ്ങളുടെ പോരാളികളാണ് ആക്രമണം നടത്തിയതെന്ന് ഐഎസിന്റെ പ്രചാരണ വിഭാഗമായ അമാഖ് ടെലിഗ്രാം മെസഞ്ചറിലൂടെ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട്…
Read More » - 18 August
ജയിലിൽ കലാപം ; നിരവധിപേർ കൊല്ലപ്പെട്ടു
കാരക്കാസ്: ജയിലിൽ കലാപം നിരവധിപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വെനസ്വേലയിലെ തെക്കന്‍ സംസ്ഥാനമായ ആമസോണാസിലെ പ്യൂര്‍ട്ടോ അയാചുച്ചോ നഗരത്തിലെ ജയിലില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ 37 തടവുകാര്‍ കൊല്ലപ്പെടുകയും 14…
Read More » - 18 August
പാക് ആക്രമണം ; ജവാനും പിതാവിനും പരിക്ക്
ജമ്മു ; പാക് ആക്രമണം ജവാനും പിതാവിനും പരിക്ക്. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ കരസേന ജവാനും പിതാവിനുമാണ് പരിക്കേറ്റത്. തുടര്‍ച്ചയായ…
Read More » - 18 August
ബസിന്റെ ടയർ മാറ്റാൻ സഹായിക്കുന്ന കെഎസ്ആർടിസി എംഡി ; വീഡിയോ വൈറലാകുന്നു
തിരുവനന്തപുരം ; ബസിന്റെ ടയർ മാറ്റാൻ സഹായിക്കുന്ന കെഎസ്ആർടിസി എംഡി രാജമാണിക്യം. ബ്രേക്ക് ഡൗണ്‍ ആയ ബസിന്റെ ടയര്‍ മാറ്റുവാന്‍ മെക്കാനിക്കല്‍ ജീവനക്കാരെ സഹായിക്കുന്ന രാജമാണിക്യത്തിന്റെ വീഡിയോ…
Read More » - 18 August
കൊച്ചിയിൽ സണ്ണി ലിയോണ്‍ എത്തിയതുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെ കേസ്
കൊച്ചി ; സ്വകാര്യ മൊബൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന് കൊച്ചിയിൽ ബോളിവുഡ് നടി സണ്ണി ലിയോണ്‍ എത്തിയതുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കെതിരെ കേസ്. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ റോഡില്‍ ഗതാഗതകുരുക്ക്…
Read More » - 18 August
പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്‍മഹത്യ ചെയ്തു
മുംബൈ ; പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്‍മഹത്യ ചെയ്തു. അന്ധേരിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത വിജയ് സാൽവ(20)യാണ് ആത്മഹത്യ ചെയ്തത്. ടീഷർട്ട് ബാത്ത്റൂമിനകത്തെ സീലിംഗിൽ കുരുക്കി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ്…
Read More » - 18 August
ഇന്ന് സൂചന പണിമുടക്ക്
കോഴിക്കോട് ; ഇന്ന് (വെള്ളിയാഴ്ച്ച) സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. യാത്രക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് പണിമുടക്ക് നടത്തുന്നത്, കഴിഞ്ഞദിവസം…
Read More » - 18 August
വൻ ഇളവുമായി ജെറ്റ് എയർവേയ്‌സ്
മസ്കറ്റ് ; വൻ ഇളവുമായി ജെറ്റ് എയർവേയ്‌സ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവു നല്‍കുന്ന ഓഫര്‍ ഈ മാസം വരെ 21…
Read More » - 18 August
സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം
ജിദ്ദ ; സൗദി അറേബ്യയിലുണ്ടായ കാറപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ജീസാനില്‍ ബുധനാഴ്ച രാവിലെ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഡ്രൈവറടക്കം നാല് പേരാണ് മരിച്ചത്. അപകടത്തിൽ കാർ…
Read More » - 18 August
കുവൈറ്റിൽ അഗ്നിബാധ
കുവൈത്ത് സിറ്റി ; കുവൈറ്റിൽ അഗ്നിബാധ. മിനാ അബ്ദുല്ലയിൽ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്. വെയർഹൗസ് പൂർണമായും കത്തി നശിച്ചു. എണ്ണമേഖലയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളുടെ വെയർഹൗസുകൾ നിലകൊള്ളുന്ന മേഖലയിലെ…
Read More » - 18 August
ഭീകരർക്ക് സാമ്പത്തിക സഹായം ; വ്യവസായി അറസ്റ്റിൽ
ന്യൂ ഡൽഹി ; ഭീകരർക്ക് സാമ്പത്തിക സഹായം വ്യവസായി അറസ്റ്റിൽ. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഭീകരർക്കും വിഘടനവാദികൾക്കും സാമ്പത്തിക സഹായം നൽകിയെന്നു ചൂണ്ടിക്കാട്ടി ജമ്മു കാഷ്മീരിലെ ശ്രീനഗറിൽനിന്നുള്ള വ്യവസായി…
Read More » - 18 August
ബാഴ്സലോണ ഭീകരാക്രമണം ; ഒരാൾ പിടിയിൽ
മാഡ്രിഡ് ; ബാഴ്‌സലോണ ഭീകരാക്രമണവുമായി ബന്ധപെട്ട് ഒരാൾ അറസ്റ്റിലായതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയുന്നു. തീവ്രാദി ആക്രമണമാണെന്നും മൊറോക്കൻ പൗരനാണ് വാൻ വാടകയ്ക്ക് എടുത്ത് ആക്രമണം നടത്തിയതെന്ന്…
Read More » - 17 August
ബാഴ്‌സലോണ ഭീകരാക്രമണം ; മലയാളിക്ക് പരിക്ക്
മാഡ്രിഡ് ; ബാഴ്‌സലോണ ഭീകരാക്രമണം മലയാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അക്രമണത്തിനിടയിലെ തിരക്കിൽ പെട്ട കോട്ടയം സ്വദേശി അനീഷ് കാര്‍ത്തിയേകനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. അതേസമയം എമ്പസിയുമായി നിരന്തരം…
Read More » - 17 August
ഇന്ത്യന്‍ വിപണി കീഴടക്കാൻ ഷവോമി എംഐ 5എക്സ് വരുന്നു
ഇന്ത്യൻ വിപണികീഴടക്കാൻ റെഡ്മി നോട്ട് 4 ന് പിന്നാലെ എംഐ 5എക്സ് ഫോണുമായി ഷവോമി രംഗത്ത്. ആന്‍ഡ്രോയ്ഡ് 7 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് എംഐയുഐ കസ്റ്റമറൈസേഷനും ജിബി…
Read More » - 17 August
മോഷണമുതല്‍ ഒഎല്‍എക്‌സ് വഴി വില്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍
കണ്ണൂര്‍: കവര്‍ച്ചനടത്തി മോഷണമുതല്‍ ഒഎല്‍എക്‌സ് വഴി വില്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. അന്‍പതിനായിരം രൂപയുടെ സാധനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ കവര്‍ച്ച ചെയ്തത്. ബസില്‍ നിന്നാണ് മോഷണം പോയത്. ബക്കളം…
Read More » - 17 August
ബാഴ്സലോണ ആക്രമണം ; ആയുധധാരികൾ ബാറിൽ കടന്നതായി സൂചന
മാഡ്രിഡ്: ബാഴ്സലോണ ആക്രമണത്തിന് ശേഷം ആയുധധാരികൾ ബാഴ്സലോണ സിറ്റി സെന്ററിലെ ബാറിൽ കടന്നതായി റിപ്പോർട്ട്. ജനക്കൂട്ടത്തിനിടയിൽ കാർ ഇടിച്ചുകയറ്റി രണ്ടു പേരെ കൊലപ്പെടുത്തുകയും നിരവധി ആളുകൾക്കു പരിക്കേൽപ്പിക്കുകയും…
Read More » - 17 August
ശത്രുക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നു.
ന്യൂഡൽഹി: ശത്രുക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ഇത് സ്വന്തമാക്കുന്നത്. 4170 കോടി (655 മില്യൺ…
Read More » - 17 August
കെ.കെ. ഷൈലജയ്ക്ക് ഹൈക്കോടതി വിമര്‍ശനം
കൊച്ചി: ആരോഗ്യ മന്ത്രി കെ.കെ. ഷൈലജയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. കൊട്ടിയൂര്‍ പീഡനക്കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് പിരിച്ചു വിട്ട വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവും സി.പി.എം…
Read More » - 17 August
16വര്‍ഷത്തിനുശേഷം അമ്മയും മകനും ഒന്നിച്ചത് പാകിസ്ഥാന്‍ യുവാവിന്റെ സഹായത്തോടെ
ദുബായ്: അമ്മയ്ക്കും മകനും സന്തോഷത്തിന്റെ ദിനങ്ങള്‍ സമ്മാനിച്ചത് പാകിസ്ഥാനി. നീണ്ട 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് അമ്മയും മകനും ഒന്നിച്ചത്. ഹനി നാദര്‍ മെര്‍ഗണി അമ്മ ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നു…
Read More » - 17 August
വയാഗ്രയുടെ അമിത ഉപയോഗം; 52 കാരന് സംഭവിച്ചതിങ്ങനെ
വയാഗ്ര ഉപയോഗിച്ച ശേഷം 12 മണിക്കൂർ ശാരീരികബന്ധത്തിൽ ഏർപ്പെട്ട ആഫ്രിക്കൻ സ്വദേശിയായ 52 കാരന് ദാരുണാനന്ത്യം. ദുബായിൽ ഒരു ഹോട്ടലിലെ ബാത്റൂമിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ബോഡി…
Read More » - 17 August
ബിഹാറിലെ പ്രളയം മരണം 98 ആയി
പാറ്റ്ന: കനത്ത പ്രളയത്തിൽ ബിഹാറിൽ മരിച്ചവരുടെ എണ്ണം 98 ആയി. 15 ജില്ലകളിലായി 93 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചതായാണ് കണക്ക്. കനത്ത മഴയെ തുടർന്ന് പരീക്ഷകൾ…
Read More » - 17 August
ബാഴ്‌സലോണയില്‍ ഭീകരാക്രമണം.
ബാഴ്‌സലോണ: ബാഴ്‌സലോണയില്‍ ഭീകരാക്രമണം. ആള്‍ക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഇടിച്ചുകയറ്റി. ബാഴ്‌സലോണ സിറ്റി സെന്ററിലെ ലാസ് റംബ്ലസിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായും, ആക്രമണത്തില്‍ ഇരുപതോളം…
Read More » - 17 August
യുഎഇയില്‍ വാറ്റ് നിലവില്‍ വരുന്നതില്‍ ഉപഭോക്താക്കള്‍ക്ക് പേടിവേണ്ട.
2018 ജനവരി ഒന്നിന് യു.എ.ഇയിൽ മൂല്യവർദ്ധിത നികുതി (വാറ്റ്) ഏർപ്പെടുത്തുന്നതിന്റെ പ്രത്യാഘാതം, രാജ്യത്ത് പ്രതിവർഷ പണപ്പെരുപ്പ നിരക്ക് അഞ്ച് ശതമാനത്തിന്റെ ഒരു ഭാഗം മാത്രമാകുമെന്ന് അന്താരാഷ്ട്ര നാണ്യ…
Read More » - 17 August
ഹിസ്ബുളിനെ അനുകൂലിച്ച് പാക്കിസ്ഥാൻ രംഗത്ത്
ഇസ്ലാമാബാദ്: ഹിസ്ബുൾ മുജാഹുദീനെ അനുകൂലിച്ച് പാക്കിസ്ഥാൻ രംഗത്ത്. കാഷ്മീർ താഴ്വരയിൽ ഭീകരപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഹിസ്ബുൾ മുജാഹുദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടിക്കു എതിരെയാണ് പാക്കിസ്ഥാൻ…
Read More »