Latest NewsKeralaNewsHealth & Fitness

ആർസിസിയിൽ ചികിത്സയിലിരുന്ന കുട്ടിക്ക് എച്ച്‌ഐവി ; മാതാപിതാക്കൾ ഹൈക്കോടതിയിലേക്ക്

ആലപ്പുഴ: തിരുവനന്തപുരം ആർസിസിയിൽ ചികത്സയിലിരിക്കെ എച്ച് ഐ വി ബാധിച്ച പെൺകുട്ടിയുടെ മാതാപിതാക്കൾ        ആർ സി സിയുടെ അനാസ്ഥയിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

പോലീസ് നടപടികൾ ഊർജ്ജിതമാക്കണമെന്നും കുട്ടിയുടെ ചികിത്സ ചിലവുകൾ സർക്കാർ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഹർജിയിൽ ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button