തിരുവനന്തപുരം: ക്ഷേത്രഭൂമി കൈയേറിയ കേസില്‍ തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പരാതിയില്‍ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
മന്ത്രി തങ്ങളുടെ ഭൂമി കൈയേറിയതായി കാട്ടി മാത്തൂര്‍ ദേവസ്വം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് ഉത്തരവിട്ടത്.
മാത്തൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ ആലപ്പുഴ ചേന്നങ്കരിയിലുള്ള ഭൂമി മന്ത്രി കൈയേറിയതായി കാട്ടി അധികൃതര്‍ കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്ക്ക് പരാതി നല്‍കിയിരുന്നു.
Post Your Comments