ലോകത്തില്‍ വെച്ചു ഏറ്റവും സമ്പന്നയായ വനിത ആരായിരിക്കും. വാള്‍മാര്‍ട്ടിന്റെ അവകാശിയായ ആലിസ് വാള്‍ട്ടണ്‍ ആണ് ആ സ്ഥാനത്തിന് അര്‍ഹ എന്ന് എത്രപ്പേര്‍ക്ക് അറിയാം.
ഫ്രഞ്ച് സൗന്ദര്യവര്‍ധക വസ്തു നിര്‍മാതാക്കളായ ലോ റിയാലിന്റെ ലലയാനി ബീറ്റിന്‍കോര്‍ട്ട് മരിച്ചതിനു ശേഷമാണ് അതുവരെ രണ്ടാം സ്ഥാനത്തായിരുന്ന ആലിസ് വാള്‍ട്ടണ്‍ ഒന്നാം സ്ഥാനത്തെത്തിയത്. ലോകത്തെ ഏറ്റവും സമ്ബന്നമായ കുടുംബങ്ങളിലൊന്നിലെ അംഗമായ വാള്‍ട്ടണിന്റെ ആസ്തി 38.4 ബില്യണ്‍ ഡോളറാണ്. കൂടാതെ, ഇവരുടെ സഹോദരങ്ങളായ ജിം, റോബ് എന്നിവരും സമ്ബന്നരുടെ പട്ടികയിലുണ്ട്. ചെറുപ്പത്തില്‍ന്നെ കലയെ പ്രോത്സാഹിപ്പിക്കാനായിരുന്നു ആലിസിന് ഏറ്റവും ഇഷ്ടം.
Post Your Comments