Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -18 September
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
സ്റ്റാഫ് സെലക്ഷന് കമ്മിഷന്റെ വിവിധ റീജണുകളില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. എസ്.എസ്.സി. വെസ്റ്റേണ്‍ റീജണിലും ഈസ്റ്റേണ്‍ റീജണിലും ഒഴിവുകള്‍…
Read More » - 18 September
വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്മെന്റ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന നിര്‍ദേശം
കുവൈത്ത്: വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്മെന്റ് വിഷയത്തില്‍ സുപ്രധാന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ ഏത് ഏജന്‍സി വഴിയും വിദേശത്തേക്കു നഴ്സ് റിക്രൂട്മെന്റ് നടത്താമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. മുമ്പ്…
Read More » - 18 September
‘വില്ലനെ’ വീണ്ടും വിലയ്ക്ക് വാങ്ങി
പ്രേക്ഷകർ കാത്തിരിക്കുന്ന മോഹാന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ വില്ലന്‍ റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ തിരുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശമാണ് റെക്കോര്‍ഡ് തുകയ്ക്ക് റിലീസിന് മുന്‍പ് തന്നെ…
Read More » - 18 September
നായനാര്‍ കപടനും കൊടുംക്രൂരനും-അഡ്വ.പ്രകാശ് ബാബു
തിരുവനന്തപുരം•കേരളം കണ്ട ഏറ്റവും കാപട്യം നിറഞ്ഞതും ക്രൂരനുമായ മുഖ്യമന്ത്രിയായിരുന്നു നായനാര്‍ എന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു. പമ്പാ നദിയില്‍ മുങ്ങിമരിച്ച പരുമല പമ്പാ ദേവസ്വം…
Read More » - 18 September
ഇരയ്ക്കൊപ്പമെന്ന് പറഞ്ഞ് നടക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ആ ചെന്നായയെ തിരിച്ചറിയണം: കിഷോര്‍ സത്യ
ദിലീപിന്റെ പുതിയ ചിത്രം രാമലീല തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത സിനിമ നിരൂപകനും ചലചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായ ജിപി രാമചന്ദ്രനെതിരെ നടന് കിഷോര്‍ സത്യ. ചലചിത്ര അക്കാദമി…
Read More » - 18 September
മോഹന്‍ലാലിനു നന്ദി അറിയിച്ച് പി. വി സിന്ധു
സ്വര്‍ണ്ണതിളക്കത്തില്‍ അഭിമാനപൂര്‍വ്വം നില്ക്കുന്ന പി. വി സിന്ധുവിനു സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. കൊറിയന്‍ സൂപ്പര്‍ സീരിയസ്സില്‍ വിജയക്കൊടി പാറിച്ചുകൊണ്ട് ഇന്ത്യയുടെ അഭിമാനതാരമായി വീണ്ടും മാറിയ പി…
Read More » - 18 September
24 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായി ഒരുങ്ങി ഖത്തര്‍
ദോഹ: 24 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നീക്കവുമായി ഖത്തര്‍. ബ്രിട്ടനില്‍ നിന്നുമാണ് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ഇതിനുള്ള ‘ലെറ്റര്‍ ഓഫ് ഇന്റെന്റില്‍’ ഖത്തര്‍ പ്രതിരോധ സഹമന്ത്രി…
Read More » - 18 September
മുഹമ്മദ് സിനാന് വധക്കേസ് പ്രതികളെ കോടതി വെറുതെ വിട്ടു
കാസര്‍കോഡ്: മുഹമ്മദ് സിനാന് വധക്കേസിലെ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. കാസര്‍കോട് അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ് , അടുക്കത്തുബയല്‍ സ്വദേശികളായ കെ…
Read More » - 18 September
നക്സലുകളെ പോലീസ് വധിച്ചു
റായ്പുര്‍: രണ്ട് നക്സലുകളെ പോലീസ് വധിച്ചു. പോലീസുമായി നടത്തിയ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഛത്തീസ്ഗട്ടിലെ സുക്മയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു നക്സലുകള്‍ പോലീസുമായി ഏറ്റുമുട്ടിയത്. പട്രോളിംഗിനു…
Read More » - 18 September
പോക്കറ്റടിച്ച പേഴ്സില്‍ അമ്മയുടെ ഫോട്ടോ; വസ്തു തിരിച്ചയച്ചു
ഭോപ്പാല്‍: പോക്കറ്റടിച്ച പേഴ്സ് തുറന്നു നോക്കിയപ്പോള്‍ അതില്‍ പേഴ്സിന്റെ ഉടമയുടെ അമ്മയുടെ ചിത്രം. ഉടന്‍ തന്നെ പണം എടുത്തിട്ട് വസ്തു തിരിച്ചയച്ചു കൊടുത്തു. ഡല്‍ഹിയിലെ ഒരു പോക്കറ്റടിക്കാരനാണ്…
Read More » - 18 September
60ജിബി 4ജി ഡാറ്റ തികച്ചും സൗജന്യം; പുതിയ ഓഫറുമായി എയർടെൽ
60 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്ന ഓഫറുമായി എയർടെൽ. എയര്‍ടെല്ലിന്റെ ‘മൈ എയര്‍ടെല്‍ ആപ്പ്’ എന്നതിലൂടെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകുകയുള്ളു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സൗജന്യ…
Read More » - 18 September
ഇസ്ലാമിക പുതുവര്‍ഷം: യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു
അബുദാബി•1439 ഹിജിറി പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നിന് യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധിയായിരിക്കും. പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള അവധി യു.എ.ഇ സര്‍ക്കാരിന്റെ മനുഷ്യവിഭവശേഷി അതോറിറ്റിയും…
Read More » - 18 September
കാവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി: പ്രശസ്ത നടിയെ കൊച്ചിയില്‍ ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. ഈ ഹര്‍ജി ഇനി എന്നു പരിഗണിക്കുമെന്നു…
Read More » - 18 September
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാറ്റിവച്ചു
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇനി ഈ മാസം 25നു പരിഗണിക്കും.…
Read More » - 18 September
തോമസ് ചാണ്ടി രാജിവയ്ക്കണം: എം.എം ഹസ്സന്
കൊല്ലം: അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്. മന്ത്രി നടത്തിയ അഴിമതിയുടെ തെളിവുകള്‍ ഓരോ ദിവസവും പുറത്ത് വരികയാണ്. മന്ത്രിയെ…
Read More » - 18 September
ഗുർമീതിന്റെ വളർത്തുമകൾ കൊടുംകുറ്റവാളി
ബലാല്‍സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മിത് റാം റഹിം സിംഗിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് കൊടും കുറ്റവാളിയെന്ന് ഹരിയാന പൊലീസ്. പൊലീസ് തേടുന്ന 43 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഹണിപ്രീതും ഉള്‍പ്പെട്ടിട്ടുണ്ട്.…
Read More » - 18 September
പാർട്ടി ശക്തിപ്പെടുത്താൻ അമിത് ഷായുടെ ഭാര്യ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദർശനം നടത്തി
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഭാര്യ, സോനാല്‍ ഷാ കേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളില്‍ തീര്‍ഥാടനത്തിനെത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെക്കേ ഇന്ത്യയില്‍…
Read More » - 18 September
തീവ്രവാദ ബന്ധം: ഡൽഹിയിൽ ഒരാൾ പിടിയിൽ
ന്യൂഡൽഹി: തീവ്രവാദ ബന്ധം സംശയിക്കുന്ന ഒരാളെ പോലീസ് പിടികൂടി. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ഷാമോൻ ഹഖിനെയാണ്തീവ്രവാദ സംഘടനയായ അൽക്വയ്ദയുമായി ബന്ധമുണ്ടെന്ന…
Read More » - 18 September
ആറംഗ കുടുംബം മരിച്ച നിലയില്‍
ഹൈദരാബാദ്•തെലങ്കാനയിലെ സൂര്യപേട്ടില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് കരുതുന്നു. നാല് മുതിര്‍ന്നവരും നാലും രണ്ടും…
Read More » - 18 September
തേസ് ഇന്ത്യയില്‍ ഇറങ്ങി; പേടിഎമ്മിന് ഭീഷണിയാകും
ദില്ലി: ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടിനെ വലിയൊരു വിപ്ലവ തലത്തേയ്ക്ക് ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ . ഡിജിറ്റൽ പണമിടപാട് സേവനങ്ങള്‍ എളുപ്പത്തില്‍ നടത്താനായി തേസ് എന്ന പേരിലാണ് കമ്പനി…
Read More » - 18 September
ആസ്ത്മ : നിത്യ ജീവിതത്തില്‍ നിന്നും ഒഴിവാക്കേണ്ടവ
നിത്യജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ തരുന്നൊരു രോഗമാണ് ആസ്മ. പാരമ്പര്യവും അലര്‍ജിയും രോഗകാരണങ്ങളായി കരുതപ്പെടുന്നു. ആസ്മ രോഗികളുടെ ശ്വാസക്കുഴലുകള്‍ താരതമ്യേന വളരെ പ്രവര്‍ത്തന ക്ഷമത കൂടിയതാണ്. ശ്വസനപ്രക്രിയയിലൂടെ ശ്വാസകോശത്തിലെത്തിച്ചേരുന്ന…
Read More » - 18 September
വയറുവേദനയെ നിസാരമാക്കണ്ട : വയറുവേദന ഗുരുതരമായ പല അസുഖങ്ങളുടേയും ലക്ഷണം
വയറ് വേദന വരാത്തവരായി ആരുമുണ്ടാകില്ല. എപ്പോഴും ഒരു സാധാരണ അസുഖമായിട്ടാണ് എല്ലാവരും വയറുവേദനയെ കാണാറുള്ളത്. നേരിയ ദഹന പ്രശ്നങ്ങള്‍ എന്നിവ മുതല്‍ പിരിമുറക്കം വരെ വയറുവേദനയ്ക്ക്…
Read More » - 18 September
നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി ; നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഈ മാസം 25 ലേക്കാണ് ഹർജി മാറ്റിയത്. ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ മുദ്ര വെച്ച കവറിൽ…
Read More » - 18 September
പ്രധാന മോഡലിന്റെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങി ഹ്യൂണ്ടായി
ഹ്യുണ്ടായിയുടെ പ്രധാന മോഡലുകളായ എസ്.യു.വി സാന്റ എഫ്ഇയുടെ നിർമാണം കമ്പനി അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഹ്യുണ്ടായി ഇന്ത്യ നൽകിയിട്ടില്ലെങ്കിലും ഔദ്യോഗിക വെബ്സൈറ്റില്‍…
Read More » - 18 September
കൈപ്പത്തിയുടെ നിറം പറയും ചില രഹസ്യങ്ങള്‍
കൈപ്പത്തിയുടെ നിറത്തിന് നിങ്ങളുടെ സ്വഭാവത്തെ വരെ എങ്ങനെയെന്ന് പറയാന്‍ സാധിക്കും. സാധാരണയാളുടകളുടെ കൈപ്പത്തി പിങ്ക് നിറത്തിലുള്ളതായിരിക്കും. സമാധാന പൂര്‍ണമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. ആത്മീയമായും, വിദ്യാഭ്യാസപരമായും,…
Read More »