Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -28 September
ആരാലും അംഗീകരിക്കാന്‍ ആഗ്രഹിക്കാത്ത പതിനെട്ട് സത്യങ്ങള്‍!
നമ്മുടെ ജീവിത്തില്‍ ആരാലും അംഗീകരിക്കാന്‍ ആഗ്രഹിക്കാത്ത പതിനെട്ട് സത്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 1. നാം എപ്പോഴാണ് മരിക്കുന്നതെന്നു നമുക്കറിയില്ല. എങ്കിലും നിങ്ങള്‍ മരിക്കും, ഒരു ദിവസം നിങ്ങള്‍…
Read More » - 28 September
യു.എ.ഇ ജയിലുകളിലെ ഇന്ത്യക്കാരുടെ മോചനം ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.…
Read More » - 28 September
പാട്ട് പാടി സദസ്സിനെ കയ്യിലെടുത്ത് വി.എസ്
തിരുവനന്തപുരം: പാട്ട് പാടി സദസ്സിനെ കയ്യിലെടുത്ത് മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ. വിഎസിന്റെ ഗാനാലാപനം ജി.ദേവരാജന്റെ പേരിലുള്ള ശക്തിഗാഥ പുരസ്കാരം സമ്മാനിക്കുന്നതിനിടെയായിരുന്നു. വിഎസ് പാടിയത്…
Read More » - 28 September
സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് വി എം സുധീരന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന് രംഗത്ത്. മദ്യനയവുമായി ബന്ധപ്പെട്ടാണ് വി.എം സുധീരന് സംസ്ഥാന സര്‍ക്കാരിനെ…
Read More » - 28 September
ഗുര്‍മീത് സിംഗിന്റെ ആഢംബര വാഹന ശേഖരത്തിന്റെ എണ്ണം കണ്ട് അന്തം വിട്ട് പൊലീസ് : പൊലീസിന് തലവേദനയായി ബുള്ളറ്റ് പ്രൂഫ് കാര്‍
പഞ്ച്കുള : ബലാത്സംഗ കേസില്‍ ജയിലിലായി ആഴ്ചകള്‍ പിന്നിട്ടിട്ടും ഗുര്‍മീത് സിംഗിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ജയിലില്‍ അടയ്ക്കപ്പെട്ട ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത്…
Read More » - 28 September
വിദ്യാര്‍ത്ഥിക്ക് കിട്ടിയ ഭക്ഷണത്തില്‍ ചത്ത എലി
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിക്ക് കിട്ടിയ ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ട സംഭവം വിവാദമാകുന്നു. ഡല്‍ഹി ഐഐടി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിക്കാണ് ഭക്ഷണത്തില്‍ ചത്ത എലിയെ കിട്ടിയത്. പ്രഭാത ഭക്ഷണം കഴിക്കാന്‍…
Read More » - 28 September
പുതിയ ഗെറ്റപ്പിൽ അച്ഛൻ , അപ്പൂപ്പൻ എന്ന് മകൾ
ചർമം കണ്ടാൽ പ്രായം പറയില്ലെന്ന തലകെട്ടിൽ ഒരു സോപ്പ് കമ്പനിയുടെ പരസ്യം ഉണ്ടായിരുന്നു.ഇതേ അവസ്ഥയാണ് നടൻ കൃഷ്ണകുമാറിന്.മൂത്ത മകളും നടിയുമായ അഹാനയ്ക്ക് 21 വയസ്സാണെന്ന് അച്ഛനായ കൃഷ്ണകുമാറിനെ…
Read More » - 28 September
ടോയിലറ്റിന്റെ മാതൃകയില്‍ നിര്‍മിച്ച ഈ യൂണിവേഴ്സിറ്റിയാണ് ഇപ്പോള്‍ താരം
12 നിലകളിലുള്ള നെറ്റിസെന്‍സ് യൂണിവേഴ്സിറ്റിയാണ് ഭീമന് ടോയ്ലറ്റിന്റെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നത്. പല രൂപത്തിലും ഭാവത്തിലുമുള്ള കെട്ടിടങ്ങള്‍ ഇപ്പോള്‍ ചൈനയില്‍ പതിവ് കാഴ്ച്ചയാണ്. നെറ്റിസെണ്‍മോക്ക് യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് ചൈനയിലെ…
Read More » - 28 September
വ്യോമസേന വിമാനം തകര്‍ന്നുവീണു
ഹൈദരാബാദ്: പരിശീലനത്തിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. ഹൈദരാബാദ് നഗരത്തിന് സമീപം കീസരയിലാണ് രാവിലെ 11 മണിയോടെ വിമാനം തകര്‍ന്നുവീണത്. ഒരു പൈലറ്റ് മാത്രമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. വിമാനം…
Read More » - 28 September
കാറിന്റെ സീറ്റിലുള്ള ഹെഡ് റെസ്റ്റ് : ആരും അറിയാതെ പോയ ഒരു കാര്യം : വീഡിയോ കാണാം
കാറിന്റെ സീറ്റിലുള്ള ഹെഡ് റെസ്റ്റ് വളരെ മൂർച്ച ഏറിയതും വേർപ്പെടുത്തി എടുക്കാവുന്നതുമാണ്. ഇത് ഉപയോഗിക്കുന്നത് അടിയന്തിര സാഹചര്യത്തിൽ (കാർ അപകടത്തിൽ പെട്ട് ഡോർ തുറക്കാൻ പറ്റാതെ കാറിന്റെ…
Read More » - 28 September
ഒന്നും കാണാതെ സിന്‍ഹ പുഴയില്‍ ചാടില്ല; കോണ്‍ഗ്രസിലേക്കാവും അടുത്ത ചാട്ടം: അഡ്വക്കറ്റ് എ ജയശങ്കര്‍
ഒന്നും കാണാതെ നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പറയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന് അഡ്വക്കറ്റ് എ ജയശങ്കര്‍.ഒന്നും കാണാതെ സിന്‍ഹ…
Read More » - 28 September
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്ന് സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. ഗുജറാത്തില്‍ പര്യടനം നടത്തിയ സമയത്ത് രാഹുല്‍ നാല്…
Read More » - 28 September
അപൂർവ ചിത്രത്തിൽ പതിഞ്ഞ് ഈ അച്ഛനും മകളും
ബോളിവുഡിൽ ഇപ്പോൾ താരങ്ങളും താരപുത്രരും വേദികളിൽ കസറുന്നത് സ്ഥിരം കാഴ്ചയാണ്.കൂട്ടുകാരെപ്പോലെയാണ് പലരും പരസ്പരം.ഇപ്പോഴിതാ രസകരമെന്ന് പറയാവുന്ന ഒരു അപൂർവ ചിത്രത്തിൽ പതിഞ്ഞിരിക്കുകയാണ് ഹോളിവുഡിലെ ഒരു പ്രസിദ്ധ നടനും…
Read More » - 28 September
ജ്യൂസാണെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച കുട്ടികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: ജന്മദിനാഘോഷത്തിനിടെ ജ്യൂസാണെന്ന് കരുതി സള്‍ഫ്യൂരിക് ആസിഡ് കുടിച്ച രണ്ടു കുട്ടികള്‍ മരിച്ചു. ആര്യന് സിംഗ്(9), സഹില്‍ ശങ്കര്‍(8)എന്നിവരാണ് മരിച്ചത്. ബുധനാഴ്ച സഹിലിന്റെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം നടന്നത്.…
Read More » - 28 September
രാജ്നാഥ് സിംഗ് ഇന്ന് ഇന്ത്യ-ചൈന അതിര്‍ത്തി സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉത്തരാഖണ്ഡ് സന്ദര്‍ശിക്കും. നാല് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന ഇദ്ദേഹം ഇന്ന് ഉച്ചയ്ക്ക് മുസ്സോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍…
Read More » - 28 September
ലോകരാജ്യങ്ങള്‍ക്ക് ആരാധ്യനായ ഷാര്‍ജ ഷേക്കിന്റെ പുണ്യ പ്രവര്‍ത്തി : ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ വിവിധ രാജ്യങ്ങളിലെ കുറ്റവാളികളെ മോചിപ്പിക്കുന്നു : വീഡിയോ കാണാം
ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കുന്നത് പിണറായി വിജയന് പറഞ്ഞിട്ടാണെന്ന തള്ളുകളോട് സോഷ്യല്‍ മീഡിയ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് ഷാര്‍ജയിലെ ജയിലില്‍ കഴിയുന്ന തടവുകാരെ നാട്ടിലേക്ക്…
Read More » - 28 September
ആര്‍ഷ വിദ്യാ സമാജം പൂട്ടാനുള്ള പഞ്ചായത്തിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു
ആര്‍ഷ വിദ്യാ സമാജം അടയ്ക്കുന്നതിനുള്ള പഞ്ചായത്തിന്റെ നീക്കത്തെ ഹൈക്കോടതി തടഞ്ഞു. വേണ്ടത്ര അന്വേഷണങ്ങള്‍ നടത്താതെ സ്ഥാപനം അടയ്ക്കുന്നതിനുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണ് എന്ന ആര്‍ഷ വിദ്യാ സമാജത്തിന്റെ…
Read More » - 28 September
പെണ്‍കുട്ടിയുടെ കൊലപാതകം: ബാലാവകാശ കമ്മീഷൻ കേസെടുത്തു
കൊല്ലം: ഏരൂരിൽ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഏരൂരിൽ ബുധനാഴ്ച കാണാതായ ഏഴ് വയസുകാരിയുടെ…
Read More » - 28 September
കുടുംബ രാഷ്ട്രീയത്തില്‍ ഭരണ പാര്‍ട്ടിയും പിന്നിലല്ലെന്ന് കണക്കുകള്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ മാത്രമല്ല ബിജെപിയിലും കുടുംബ രാഷ്ട്രീയം ശക്തമാണെന്ന് കണക്കുകള്‍. നരേന്ദ്ര മോദി മന്ത്രിസഭയിലെ 20 ശതമാനം പേരും കുടുംബ പാരമ്പര്യത്തിലൂടെ രാഷ്ട്രീയത്തില്‍ എത്തിപ്പെട്ടവരാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍…
Read More » - 28 September
പെയിന്റടി വിവാദം: ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: പോലീസ് സ്റ്റേഷന് പെയിന്റടി വിവാദത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ബെഹ്റയ്ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. പോലീസ് സ്റ്റേഷനുകൾക്ക് പെയിന്റ്ടിക്കാൻ ഒരു…
Read More » - 28 September
ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച…
Read More » - 28 September
ജിഎസ്ടിയുടെ പേരിൽ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് സംശയമുണ്ടോ ? ലഭിക്കുന്നത് വ്യാജ ജിഎസ്ടി ബിൽ ആണോ എന്ന് കണ്ടുപിടിക്കാം
ജിഎസ്ടി വന്നാൽ പലതിനും വിലകുറയും എന്നാണ് ഉപഭോക്താവ് കരുതിയിരുന്നത്. എന്നാൽ ജിഎസ്ടിയുടെ പേരില്‍ കച്ചവടക്കാര്‍ സാധാരണക്കാരെ പിഴിയാന്‍ തുടങ്ങിയതോടെ ഇത് സംബന്ധിച്ച പരാതികളും വ്യാപകമാകാൻ തുടങ്ങി. ജിഎസ്ടി…
Read More » - 28 September
പുതിയ ഇന്ത്യയ്ക്കായി പരിഷ്കാരങ്ങള്‍ ആവശ്യം: യശ്വന്ത് സിന്‍ഹയെ തള്ളി മകന്
ന്യൂഡല്‍ഹി: ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രൂക്ഷമായ വിമര്‍ശനത്തെ പ്രതിരോധിച്ച് മകനും കേന്ദ്ര വ്യോമയാന മന്ത്രിയുമായ ജയന്ത് സിന്‍ഹ രംഗത്ത്. പുതിയ ഇന്ത്യയ്ക്കായി പരിഷ്കാരങ്ങള്‍…
Read More » - 28 September
നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് തോമസ് ചാണ്ടി നടത്തിയതെന്ന് കുമ്മനം രാജശേഖരന്
ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കായൽ സംരക്ഷണ നിയമം തുടങ്ങി 17ൽപ്പരം നിയമങ്ങൾ ചാണ്ടി ലംഘിച്ചുവെന്നും…
Read More » - 28 September
ജയറാമിനോടുള്ള ആ ഇഷ്ടത്തെക്കുറിച്ച് പുതുമുഖനടി
കുറച്ച് സിനിമകളിലേ മുഖം കാണിച്ചിട്ടുള്ളുവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു ശരണ്യ ആനന്ദ്.. 1971 ബിയോണ്ട് ബോര്‍ഡര്‍, അച്ചായന്‍സ്, ചങ്ക്സ് എന്നീ സിനിമകള്‍ക്കു ശേഷം കാപ്പിച്ചീനോ എന്ന…
Read More »