ലൗ ജിഹാദിനെതിരെയുള്ള ആദ്യ സാംസ്കാരിക ശബ്ദം അനിൽ പനച്ചൂരാനിലൂടെ. അനിൽ പനച്ചൂരാൻ രചിച്ച് ജെയ്സൺ.ജെ.നായർ സംഗീതം നൽകി മധു ബാലകൃഷ്ണൻ ആലപിച്ച ഗാനത്തിൽ ലൗജിഹാദിനെ അതി ശക്തമായ വാക്കുകളിലൂടെയാണ് പനച്ചൂരാൻ വരച്ചുകാട്ടുന്നത്.
ലൗജിഹാദിനെക്കുറിച്ച് ഇന്ത്യയില്‍ തന്നെ ആദ്യമായെഴുതുന്ന കവിതയും ഇതാകും. കേരളത്തിലെ ജിഹാദികൾക്കും ചുവപ്പു ഭീകരതയ്ക്കുമെതിരെ കുമ്മനം രാജശേഖരൻ ഒക്ടോബർ 3 മുതൽ 17 വരെ പയ്യന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന ജനരക്ഷാ യാത്രയിൽ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ഉൾപ്പടെ പാർട്ടി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും
വീഡിയോ കാണാം ;
Post Your Comments