Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -18 September
സിയാചിൻ ഇനി മാലിന്യമുക്തം
സ്വച്ഛ് ഭാരത് അഭിയാനിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാചിനെ മാലിന്യമുക്തമാക്കാനൊരുങ്ങുകയാണ് മേഖലയിലെ സൈനികര്‍.
Read More » - 18 September
ലിനുവിന്റെ വലയില്‍ വേറെയും യുവതികള്‍; പോലീസ് അന്വേഷണം തുടങ്ങി: യുവതികള്‍ അങ്കലാപ്പില്‍
അടിമാലി•കാമുകിയായ വീട്ടമ്മയുമായുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ തത്സമയം സ്ട്രീം ചെയ്ത് മലയാളികളെ അമ്പരപ്പിച്ച രാജാക്കാട് സ്വദേശി ലിനുവിന്റെ വലയില്‍ വേറെയും യുവതികള്‍ കുടുങ്ങിയതായി സൂചന. ലിനുവുമായി…
Read More » - 18 September
സീതാറാം യച്ചൂരിക്കെതിരെ മാനനഷ്ടക്കേസ്
മുംബൈ : ഗൗരിലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ ആർ.എസ്.എസിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ മാനനഷ്ടക്കേസ് . കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി…
Read More » - 18 September
യുവാവ് കനാലിൽ വീണു മരിച്ചു
ആലപ്പുഴ: യുവാവ് കനാലിൽ വീണു മരിച്ചു. ആലപ്പുഴ മാവേലിക്കരയിലാണ് സംഭവം. പോനകം മേലാട്ടിൽ സായൂജ്യത്തിൽ അരവിന്ദാക്ഷന്റെ മകൻ അഖിൽ(23) ആണു കനാലിൽ വീണു മരിച്ചത്. മാവേലിക്കര ടിഎ…
Read More » - 18 September
അല്‍ ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാൾ ഡൽഹിയിൽ പിടിയിൽ
അല്‍ ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി
Read More » - 18 September
ജയസൂര്യ പ്രതി; കുറ്റപത്രവുമായി വിജിലൻസ്
മൂവാറ്റുപുഴ: നടൻ ജയസൂര്യയെ പ്രതിയാക്കി വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളത്ത് കൊച്ചുകടവന്ത്രയിലെ ചിലവന്നൂർക്കായലിൽ കൈയേറിയെന്ന പരാതിയിലാണ് നടപടി. കായൽ കൈയേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചെന്നാണ് പരാതി. സംഭവത്തിൽ…
Read More » - 18 September
വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ ആധികാരികത ഉറപ്പുവരുത്താതെ പ്രചരിപ്പിക്കരുതെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമമായ വാട്ട്സ് ആപ്പ് വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ സത്യമാണെന്ന് ബോദ്ധ്യപ്പെടാതെ വിശ്വസിക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വാസ്തവ വിരുദ്ധമായ…
Read More » - 18 September
തോമസ് ചാണ്ടിയുടെ റിസോർട്ട് നിർമ്മാണം; കാണാതായ രേഖകൾ തിരിച്ചെത്തി
ആലപ്പുഴ നഗരസഭയില്‍നിന്നു കാണാതായ രേഖകൾ തിരിച്ചുകിട്ടി.
Read More » - 18 September
നാളെ അവധി
ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ രണ്ടു താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. എന്നാല്‍ ഇത്…
Read More » - 18 September
കൊറിയക്ക് മുകളില്‍ ബോംബര്‍ വിമാനങ്ങളുമായി യുഎസ്
സോള്‍: ഉത്തര കൊറിയക്ക് താക്കീതുമായി യുഎസ്. ബോംബര്‍ വിമാനങ്ങള്‍ പറത്തിയാണ് ഉത്തര കൊറിയക്ക് യുഎസ് മുന്നറിയപ്പ് നല്‍കിയത്. ഉത്തര കൊറിയുടെ നിരന്തരമായ ഭീഷണിയെ വകവച്ചു കൊടുക്കില്ലെന്നു സൂചനയാണ്…
Read More » - 18 September
അന്ന് ഞാൻ ഒരുപാട് പൊട്ടിക്കരഞ്ഞു: സുരാജ്
കോമഡി മാത്രമല്ല സീരിയസ് റോളുകളൂം തങ്ങൾക്ക് ഇണങ്ങുമെന്ന് തെളിയിച്ചവരാണ് സുരാജ് വെഞ്ഞാറമ്മൂടും സലിം കുമാറുമൊക്കെ.രണ്ടു പേരും അഭിനയത്തിൽ ദേശീയ അവാർഡും സ്വന്തമാക്കിയവരാണ്. ഒന്നുമില്ലാതിരുന്ന കാലം മുതൽ ഇന്ന്…
Read More » - 18 September
ടൈഗർ ഷ്റോഫിന് ക്രിസ്റ്റിയാനോ റൊണാൾഡിനോ ആയാല്‍ കൊള്ളം
കായികതാരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് ഇപ്പോൾ സാധാരണമാണ്. മേരി കോമായി പ്രിയങ്ക ചോപ്രയും , മില്‍ക്കാ സിങ്ങായി ഫര്ഹാന് അക്തറും , ധോണിയായി സുശാന്ത് സിങ് രാജ്പ്പുത്തായും എത്തി.…
Read More » - 18 September
ചായക്കടയിലെ സംസാരം തുമ്പായി; വൻ കിഡ്നി റാക്കറ്റ് പിടിയിൽ
ദെഹ്റാദൂണ്‍: വഴിവക്കിലെ ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്നതിനിടെ യാദൃച്ഛികമായി പോലീസ് ഉദ്യോഗസ്ഥന് കേള്‍ക്കാനിടയായ സംഭാഷണം വൻ കിഡ്നി റാക്കറ്റിനെ വലയിലാക്കി. ഹരിദ്വാര്‍ റാണിപൂര് സ്റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍…
Read More » - 18 September
റോഹിങ്ക്യന്‍ പ്രശ്നം ; ബംഗ്ലാദേശ് സർക്കാരിന് വിമർശനവുമായി തസ്ലീമ നസ്രീന്
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികൾക്ക് അഭയം നൽകുന്ന ബംഗ്ലാദേശ് നീക്കം ഇലക്ഷൻ മുന്നിൽ കണ്ടെന്ന് വിവാദ എഴുത്തുകാരി തസ്ലീമ നസ്രീന്.
Read More » - 18 September
ആ പാട്ട് അങ്ങനെ പാടി കേൾക്കുന്നതിൽ ദുഖമുണ്ട് : ബിച്ചു തിരുമല
പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഒരു ചിത്രമായിരുന്നു യോദ്ധ. ചിത്രത്തേക്കാളേറെ ആളുകൾ ശ്രദ്ധിച്ചത് അതിലെ പാട്ടുകളായിരുന്നു.സന്തോഷ് ശിവന്റെ ക്യാമറക്ക് മുന്നില്‍ വീറോടെ പൊരുതുന്ന തൈപറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ഉരുളയ്ക്ക്…
Read More » - 18 September
ബാലവിവാഹങ്ങള്‍ തടയാന്‍ ഇനി ആപ്പ്
ബിഹാര്‍: ബാലവിവാഹങ്ങള്‍ തടയാനായി പുതിയ ആപ്പുമായി രംഗത്തു വരികയാണ് ബിഹാര്‍ സര്‍ക്കാര്‍. ‘ബന്ധന് തോഡ്’ എന്ന ആപ്പിലൂടെ ബാലവിവാഹങ്ങള്‍ നടക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കകുന്നത്.ബാലവിവാഹത്തിനെതിരായ പ്രചാരണങ്ങളും…
Read More » - 18 September
സ്മാര്‍ട് സിറ്റി സമയബന്ധിതമായി പൂർത്തിയാകും ; മുഖ്യമന്ത്രി
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കുറച്ച് നാളുകളായി ഇഴഞ്ഞു നീങ്ങുകയാണ് എന്നാൽ ഇപ്പോൾ കാര്യങ്ങൾ വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് കേരളം സർക്കാർ. സ്മാര്‍ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്…
Read More » - 18 September
കണ്ണ് തുടിയ്ക്കുന്നതിനു പിന്നില്‍
പെണ്‍കുട്ടികളുടെ കണ്ണ് തുടിച്ചാല്‍ ഇഷ്ടമുള്ളയാളെ കാണാന്‍ കഴിയും എന്ന് പറയാറുണ്ട്. എന്നാല്‍ നേരെ മറിച്ച് ആണ്‍കുട്ടികള്‍ക്കാകട്ടെ ഇത് ദോഷമായാണ് പറയപ്പെടുന്നത്. എന്നാല്‍ ഈ വിശ്വാസങ്ങള്‍ക്ക് പുറമേ കണ്ണ്…
Read More » - 18 September
കുടുംബ പ്രശ്നങ്ങളെക്കാള്‍ കൂടിക്കൂടി വരുന്ന വിവാഹേതര ബന്ധങ്ങള്‍: കാരണവും സാഹചര്യങ്ങളും വിശദമാക്കുന്ന കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന്റെ കണ്ടെത്തല്‍
സത്യത്തിൽ ഇപ്പോൾ കുടുംബ പ്രശ്നങ്ങളെ കാൾ, വരുന്നത് വിവാഹേതര ബന്ധങ്ങൾടെ കൗൺസിലിങ് ആണെന്ന് പറയാം… മിക്ക ദിവസങ്ങളിലും ഒരു കോൾ എങ്കിലും എത്തും… എല്ലാവരുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തം…
Read More » - 18 September
ഷൂട്ടിംഗിനായി ദുൽഖർ വീണ്ടും തൃശ്ശൂരിലെത്തി: ഒപ്പം ഇർഫാൻ ഖാനും
മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ ഇപ്പോൾ തിരക്കിലാണ്.തമിഴിൽ നിന്ന് ബോളിവുഡിലേക്കാണ് ഇത്തവണ കുഞ്ഞിക്ക ചാടിയിരിക്കുന്നത്.ദുൽഖറിന്റെ ഹിന്ദി അരങ്ങേറ്റ ചിത്രം’ കർവാന്റെ ‘ ചിത്രീകരണം തൃശ്ശൂരിൽ നടക്കുന്നു.തൃശ്ശൂരിലെ പുത്തൻ…
Read More » - 18 September
അധ്യാപകനും സ്കൂൾ ഉടമയും വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു
രാജസ്ഥാനില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ ഉടമയും അദ്ധ്യാപകനും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി
Read More » - 18 September
ആ ഫോൺ കോളിനെ കുറിച്ച് ഷെറിൻ പറയുന്നു
‘എന്റമ്മേടെ ജിമിക്കി കമ്മല്‍ ‘ എന്ന പാട്ടിനൊപ്പം ചുവടുവച്ച് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ അദ്ധ്യാപിക ഷെറില്‍ കടവനെ അഭിനയ രംഗത്തേക്ക് ക്ഷണിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.തമിഴ് സിനിമയില്‍…
Read More » - 18 September
മുൻ മന്ത്രി അന്തരിച്ചു
ബംഗളൂരു: മുൻ മന്ത്രി ഖമർ ഉൾ ഇസ്ലാം(69) അന്തരിച്ചു. കർണാടകയിലെ മുൻ മന്ത്രിയായിരുന്നു കോൺഗ്രസ് നേതാവുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ആറു തവണ ഖമർ ഉൾ…
Read More » - 18 September
കേരളത്തില്‍ ലോട്ടറി വില്‍ക്കില്ലെന്ന് മിസോറാം സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തില്‍ ലോട്ടറി വില്‍പ്പനയ്ക്കില്ലെന്ന് മിസോറാം സര്‍ക്കാര്‍. സംസ്ഥാനത്ത് ലോട്ടറി വില്‍ക്കില്ലെന്ന് വ്യക്തമാക്കി മിസോറാം സര്‍ക്കാര്‍ കേരളത്തിന് കത്ത് നല്കി. മിസോറാം ധനകാര്യ സെക്രട്ടറി സംസ്ഥാന ചീഫ്…
Read More » - 18 September
കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
സ്റ്റാഫ് സെലക്ഷന് കമ്മിഷന്റെ വിവിധ റീജണുകളില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. എസ്.എസ്.സി. വെസ്റ്റേണ്‍ റീജണിലും ഈസ്റ്റേണ്‍ റീജണിലും ഒഴിവുകള്‍…
Read More »