ന്യൂഡൽഹി: ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഒരു സ്വപ്നസാഫല്യത്തിനു സഹായം തേടിയാണ് ഈ പാരിതോഷിക പ്രഖ്യാപനം. ബധിരയും മൂകയുമായ ഇന്ത്യയുടെ മകൾക്ക് തന്റെ മാതാപിതാക്കളെയും ഉറ്റവരെയും ഒരു നോക്ക് കാണാനുള്ള സാഹചര്യം ഒരുക്കുന്നവർക്കാണ് ഈ പാരിതോഷികത്തിനു അർഹതയുള്ളത്. 14 വർഷത്തെ പാക് പ്രവാസത്തിനു ശേഷം ഭാരതത്തിൽ എത്തിയ ഗീതയ്ക്ക് വേണ്ടി കേന്ദ്രമന്ത്രി നേരിട്ടു രംഗത്തു വന്നത്.
EAM Sushma Swaraj appeals people to help Geeta (Indian girl brought back from Pakistan in 2015 ) in finding her parents pic.twitter.com/hBdQT83qn2
— ANI (@ANI) October 1, 2017
Post Your Comments