Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -18 September
റോഹിങ്ക്യൻ അഭയാർത്ഥികൾ ; നിലപാട് വ്യക്തമാക്കി കേന്ദ്രം
ന്യൂ ഡൽഹി ; റോഹിങ്ക്യൻ അഭയാർത്ഥികൾ നിലപാട് വ്യക്തമാക്കി കേന്ദ്രം. റോഹിങ്ക്യൻ അഭയാർത്ഥികളെ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് കേന്ദ്രം. മ്യാന്മർ,ത്രിപുര ,ബംഗാൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് അഭയാർത്ഥികളെ…
Read More » - 18 September
മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു
ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മരം വീണ് ബൈക്ക് യാത്രികന് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ശാന്തമ്പാറ തോണ്ടിമലയ്ക്ക് സമീപമാണ് അപകടം നടന്നത്. ബൈക്കില്‍ പോവുകയായിരുന്ന പന്തരിക്കളം നിരപ്പേല്‍ മനു(22)…
Read More » - 18 September
പ്രമുഖ ചാനൽ നീക്കം ചെയ്യണമെന്ന് സ്നാപ് ചാറ്റിന് നിർദ്ദേശം നൽകി സൗദി
ന്യൂയോർക്ക്: പ്രാദേശിക നിയമ ലംഘനം നടത്തിയെന്നു ചൂണ്ടിക്കാട്ടി അൽ ജസീറ ഡിസ്കവർ പബ്ലീഷർ ചാനൽ നീക്കം ചെയ്യണമെന്ന് സ്നാപ് ചാറ്റിന് നിർദേശം നൽകി സൗദി അറേബ്യൻ സർക്കാർ.…
Read More » - 18 September
മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് ബലാത്സംഗ ഭീഷണി
ഇംഗ്ലീഷ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ക്വിന്റിലെ മാദ്ധ്യമ പ്രവര്‍ത്തക ദീക്ഷ ശര്‍മ്മയ്ക്ക് ബലാത്സംഗ ഭീഷണി.സ്ത്രീ വിരുദ്ധ ഗാനത്തിനെതിരെ വാര്‍ത്ത നൽകിയതാണ് ഇത്തരത്തിൽ ഒരു ഭീക്ഷണിയ്ക്ക് കാരണം.ഓണ്‍ലൈന്‍ വഴിയും വാട്സാപ്പ്…
Read More » - 18 September
വിണ്ടു കീറിയ കാലിന് മൂന്ന് സ്റ്റെപ്പിലൂടെ പരിഹാരം
ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കാലിലെ വിള്ളലിന് പരിഹാരം കാണാം. ഇതി കാലിലെ നശിച്ച് പോയ ചര്‍മ്മ കോശങ്ങളെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നു. ഇതിലൂടെ പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം…
Read More » - 18 September
ഗൗരി ലങ്കേഷ് വധം : പ്രമുഖ മഠാധിപതിയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശസ്ത പിന്നണി ഗായിക
ബെംഗളൂരു : ഗൗരി ലങ്കേഷ് വധത്തില്‍ മഠാധിപതിയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശസ്ത പിന്നണി ഗായിക രംഗത്ത്. ശിവമൊഗ്ഗയിലെ ശ്രീരാമചന്ദ്രപുര മഠാധിപതി രാഘവേശ്വരഭാരതി സ്വാമിയുടെ പങ്ക് അന്വേഷിക്കണമെന്നു…
Read More » - 18 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാന വിധി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയില്‍ വിധി പ്രഖ്യാപിച്ചത്. ദിലീപ് ഇനി ജയിലിൽ…
Read More » - 18 September
കണ്ണിൽ പൊടിയിടാനോ കണ്ണന്താനം; മറുപടിയുമായി ജോയ് മാത്യു
പുലിയായും രാഷ്ട്രീയത്തിൽ വരുമ്പോള്‍ പൂച്ചയായും മാറുന്ന നിരവധി ഉദാഹരണങ്ങൾ നമുക്കുണ്ട് എന്ന് പറഞ്ഞാണ് അഭിനേതാവും സംവിധായകനുമായ ജോയ് മാത്യുന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കേന്ദ്ര മന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന…
Read More » - 18 September
മദ്രസയിലെ ജലസംഭരണയില്‍ എലിവിഷം കലര്‍ത്തി
ലക്നൗ: ഉത്തര്‍പ്രദേശ് അലിഗഡിലെ മദ്രസയിലെ ജലസംഭരണിയില്‍ അജ്ഞാതര്‍ എലിവിഷം കലര്‍ത്തി. വെള്ളം കുടിയ്ക്കാനെത്തിയ മദ്രസയിലെ മുഹമ്മദ് അഫ്സല് എന്ന വിദ്യാര്‍ഥിയാണ് അജ്ഞാതരായ രണ്ടുപേര്‍ വാട്ടര്‍ ടാങ്കില്‍ എന്തോ…
Read More » - 18 September
ഇന്ത്യ കുതിയ്ക്കുന്നു : ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയാകും : ജര്‍മനിയേയും ജപ്പാനേയും പിന്നിലാക്കും
ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പഠനം. 2028 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് പഠനം. പത്തു വര്‍ഷത്തിനുള്ളില്‍…
Read More » - 18 September
എം.എല്‍.എമാരെ അയോഗ്യരാക്കി
ചെന്നൈ ; എം.എല്‍.എമാരെ അയോഗ്യരാക്കി. ടി.ടി.വി.ദിനകരനെ പിന്തുണയ്ക്കുന്ന 18 എം.എല്‍.എമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. വിപ്പ് ലംഘിച്ചെന്ന പരാതിയില്‍ വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവരെ യോഗ്യരാക്കിയത്.
Read More » - 18 September
അടൂര്‍ ഭാസിയെക്കുറിച്ച് പറഞ്ഞതെല്ലാം മറന്നു പോയോ? കെപിഎസി ലളിതയ്ക്കെതിരെ വിമര്‍ശനവുമായി ദീപാ നിശാന്ത്
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച സംഗീത നാടക അക്കാദമി അധ്യക്ഷയും നടിയുമായ കെപിഎസി ലളിതയ്ക്കെതിരെ എഴുത്തുകാരി ദീപാ നിശാന്ത്. മുന്‍പ് തന്നോട്…
Read More » - 18 September
തടി കുറയ്ക്കാം ആയുർവേദത്തിലൂടെ
തടി കുറയ്ക്കാന്‍ പല വഴികളുമുളളതുപോലെ ആയുര്‍വേദവും തടി കുറയ്ക്കാന്‍ സഹായകമായ വഴികളെക്കുറിച്ചു വിശദീകരിയ്ക്കുന്നു. ധാരാളം വെള്ളം, പ്രത്യേകിച്ച് ചൂടുവെള്ളം കുടിയ്ക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. ഇത് കൊഴുപ്പകറ്റാന്‍…
Read More » - 18 September
ലീഗ് സ്ഥാനാര്‍ഥിയില്‍ മാറ്റം
മലപ്പുറം: വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ മുസ്ലീം ലീഗിനു വേണ്ടി കെ.എന്‍.എ ഖാദര്‍ മത്സരിക്കും. അന്തിമ തീരുമാനം ലീഗിന്റെ പാര്‍ലമെന്ററി ബോര്‍ഡ് ഇപ്പോഴാണ് പുറത്തു വിട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍…
Read More » - 18 September
മോദിക്കെതിരെ മോശം പരാമർശം; കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തീവാരി വിവാദത്തില്‍. ട്വിറ്ററില്‍ മോദിയെ വിമര്‍ശിക്കുന്നതിനിടെയാണ് ചില മോശം പരാമര്‍ശങ്ങള്‍ മനീഷ് തീവാരിയില്…
Read More » - 18 September
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി തീരുമാനമായി
മലപ്പുറം: വേങ്ങര ഉപതെരെഞ്ഞടുപ്പില്‍ മുസ്ലീം ലീഗിനു വേണ്ടി യു എ ലത്തീഫ് മത്സരിക്കും. അന്തിമ തീരുമാനം ലീഗിന്റെ പാര്‍ലമെന്ററി ബോര്‍ഡ് ഇപ്പോഴാണ് പുറത്തു വിട്ടത്. ഔദ്യോഗിക പ്രഖ്യാപനം…
Read More » - 18 September
തീരങ്ങളെ ലക്ഷ്യമാക്കി മറിയ വരുന്നു : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
സെന്റ് മാര്ട്ടിന്: കരീബിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി മറിയ കൊടുങ്കാറ്റ് വരുന്നു. കാറ്റഗറി രണ്ടില്‍പെടുന്ന മറിയ എന്ന ചുഴലിക്കൊടുങ്കാറ്റ് കരീബിയന്‍ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് യുഎസ് കാലാവസ്ഥ…
Read More » - 18 September
ഏനാത്ത് ബെയ്ലി പാലം പൊളിച്ചുനീക്കി
കൊട്ടാരക്കാര: ഏനാത്ത് ബെയ്ലി പാലം സൈന്യം പൊളിച്ചു നീക്കി. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം ഏനാത്തെത്തിയാണ് താല്കാലികമായി നിര്‍മിച്ച ബെയ്ലി പാലം പൊളിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത്…
Read More » - 18 September
ലോകത്തെ പട്ടിണിക്കാരുടെ എണ്ണം ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
റോം ; ലോകത്തെ പട്ടിണിക്കാരുടെ എണ്ണം ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.ഒരു ദശാബ്ദകാലം ലോകത്ത് സ്ഥിരമായി കുറഞ്ഞുവന്നിരുന്ന പട്ടിണി വീണ്ടും കൂടിയെന്ന് ഐക്യരാഷ്ട്രസഭ. ഭക്ഷ്യസുരക്ഷയെയും പോഷകാഹാരത്തെയും കുറിച്ചുള്ള ഐക്യരാഷ്ട്ര…
Read More » - 18 September
യുവതിയെ മയക്കി കിടത്തി ബലാത്സംഗം : ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചു : യുവാവ് പൊലീസ് പിടിയില്‍
മുംബൈ: മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്കി 26കാരിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണി. യുവാവ് പൊലീസ് പിടിയിലായി. മുബൈ മാലാഡിലാണ് സംഭവം. ഗജ്ധര്ബന്ധ്…
Read More » - 18 September
റോഹിംഗ്യകള്‍ക്ക് പിന്തുണ: വനിതാ നേതാവിനെ പാര്‍ട്ടി പുറത്താക്കി
ഗുവാഹാട്ടി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചു സംസാരിച്ചതിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവിനെ അസം ബി.ജെ.പി പുറത്താക്കി. ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച എക്സിക്യൂട്ടീവ് കമ്മിറ്റി…
Read More » - 18 September
ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ സ്വകാര്യവല്കരിയ്ക്കുന്നു
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ സര്‍വീസ് സെന്ററുകള്‍ സ്വകാര്യവല്കരിയ്ക്കുന്നു. ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട നടപടികളെല്ലാം സ്വകാര്യ ഏജന്‍സികള്‍ക്ക് പുറംകരാര്‍ നല്‍കാനാണ് തീരുമാനം. കെട്ടിടമുള്‍പ്പെടെ നിലവിലെ എല്ലാ സൗകര്യങ്ങളും ഏജന്‍സിക്ക് കൈമാറും.…
Read More » - 18 September
സ്വകാര്യബസ് മരത്തിലിടിച്ച ശേഷം കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറി
ചങ്ങനാശ്ശേരി: സ്വകാര്യബസ് മരത്തിലിടിച്ച ശേഷം കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറി. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേട്ടു. ബസ് സ്റ്റോപ്പില്‍ നിന്ന വീട്ടമ്മ അപകടം കണ്ട് ഓടിമാറാൻ ശ്രമിക്കുന്നതിനിടെ…
Read More » - 18 September
നടിയെ ആക്രമിച്ച കേസ് ; നാദിർഷയ്ക്ക് തിരിച്ചടി
കൊച്ചി ; നടിയെ ആക്രമിച്ച കേസ്സ് നാദിർഷയ്ക്ക് ക്ലീൻ ചീറ്റ് നൽകിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. മുൻകൂർജാമ്യാപേക്ഷയിലായിരിക്കും പ്രോസിക്യൂഷൻ നിലപാടെടുക്കുക. അതേസമയം കാവ്യക്കെതിരെ അന്വേഷണം തുടരുന്നതായി കോടതിയെ…
Read More » - 18 September
വിമാനത്താവളത്തില്‍ യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പ് എത്തണമെന്ന് പൊലീസിന്റെ നിര്‍ദേശം
മലപ്പുറം : വിമാനത്താവളത്തില്‍ യാത്രക്കാര്‍ നാല് മണിക്കൂര്‍ മുമ്പ് എത്തിച്ചേരണമെന്ന് പൊലീസിന്റെ നിര്‍ദേശം. കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്കാണ് പൊലീസിന്റെ പുതിയ നിര്‍ദേശം. വിമാനത്താവളത്തില്‍ പുതിയ…
Read More »