Latest NewsInternationalNews Story

വിവാഹത്തിന് വരനെ കിട്ടിയില്ല ഒടുവിൽ യുവതി ചെയ്തത്

ഇറ്റലി ; വിവാഹത്തിന് വരനെ കിട്ടിയില്ല ഒടുവിൽ യുവതി സ്വയം വിവാഹം ചെയ്തു. ഇറ്റാലിയിലാണ് ഏവരെയും ഞെട്ടിക്കുന്ന ഈ വിവാഹം നടന്നത്. ഫിറ്റ്നെസ് പരിശീലകയും ലാറ മെസി എന്ന യുവതി 40 വയസുവരെ കാത്തിരുന്നിട്ടും മനസ്സിനിണങ്ങിയ പങ്കാളിയെ കിട്ടാതെ വന്നതോടെയാണ് അപൂര്‍വമായ ഈ വിവാഹം കഴിച്ചത്. 20 വര്‍ഷമാണ് അനുയോജ്യ പങ്കാളിയെ തിരയാൻ ലാറ  പാഴാക്കിയത്. ഇറ്റാലിയന്‍ നഗരമായ ലിസോണിയിൽ ആഘോഷപൂര്‍വമായ ചടങ്ങിലാണ് ലാറ വിവാഹം ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button