Latest NewsKeralaNews

മൂന്നരവയസുകാരിക്ക് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം

കൊല്ലം: മൂന്നര വയസ്സുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുനിച്ചുനിര്‍ത്തി മുതുകില്‍ മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണ് അക്രമം.

നാട്ടുകാര്‍ എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ബോധരഹിതയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാനച്ഛനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ഇയാള്‍ക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തു. അമ്മയേയും കുഞ്ഞിനേയും പോലീസ് സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ എത്തിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button