Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -8 October
വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
കാസർകോഡ് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലം കരുനാഗപ്പള്ളി തറയിൽ മുക്കിലെ കെ.എസ്.മുഹമ്മദ് റിയാസിനെ(26)യാണ് സിഐ സി.എ.അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള…
Read More » - 8 October
കൊട്ടാരത്തിന്റെ മതിൽ ചാടാൻ ശ്രമിച്ച യുവതി പിടിയിൽ
ലണ്ടൻ: ബ്രിട്ടണിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മതിൽ ചാടി അകത്തുകടക്കാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. മുപ്പതുവയസുകാരിയായ യുവതിയാണ് പ്രധാന കവാടത്തിലൂടെ ചാടിക്കടക്കാൻ…
Read More » - 8 October
നോട്ട് നിരോധനം സംഗീതത്തിലൂടെ പങ്കുവെച്ച് എ ആർ റഹ്മാൻ : ശ്രദ്ധേയമായി ‘ദ ഫ്ലയിങ് ലോട്ടസ്’
നോട്ട് നിരോധനം എന്ന രാജ്യത്തെ ഇളക്കിമറിച്ച സംഭവത്തെ സംഗീതത്തിലൂടെ പങ്കുവെച്ച് എ ആർ റഹ്മാന്റെ പുതിയ ഗാനം.19 മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിന് ‘ദി ഫ്ലയിങ് ലോട്ടസ്’ എന്നാണ്…
Read More » - 8 October
500 കോടിയുടെ ആശുപത്രി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
അഹമ്മദാബാദ്: 500 കോടിയുടെ ആശുപത്രിയും മെഡിക്കല്‍ കോളേജും ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജന്മനാടായ വട്നഗറിലെത്തും. ആശുപത്രി ഉദ്ഘാടനം ചെയ്തതിന് ശേഷം മോദി ഹട്കേശ്വര് ക്ഷേത്രം…
Read More » - 8 October
വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെ നിയമ നടപടി ശക്തമാക്കും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നടപടി ശക്തമാക്കാന്‍ ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശംനല്‍കി. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന…
Read More » - 8 October
ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ: ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയയ്ക്ക് യുദ്ധ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന ശ്രമങ്ങളുടെ ഭാഗമായുള്ള കരാറുകളിൽ ഒപ്പുവച്ചതിന്റെ…
Read More » - 8 October
മത പരിവര്‍ത്തനങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് നിമിഷയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ എന്‍.ഐ.എ, സിബിഐ തുടങ്ങിയ കേന്ദ്ര എജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു നിമിഷയുടെ അമ്മ ബിന്ദു സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തിൽ നടക്കുന്ന മതപരിവർത്തനങ്ങൾക്ക് സമാനതകൾ ഉണ്ടെന്നും നിമിഷയുടെ…
Read More » - 8 October
പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു ചിത്രം
12 വര്‍ഷത്തിലൊരിക്കല്‍ മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരു മലയാള സിനിമയെത്തുന്നു. മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ…
Read More » - 8 October
രാജ്യവ്യാപകമായി 24 മണിക്കൂര്‍ പമ്പുകള്‍ അടച്ചിടാന്‍ തീരുമാനം
മുംബൈ:എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 13ന് രാജ്യവ്യാപകമായി പമ്പുകള്‍ 24 മണിക്കൂര്‍ അടച്ചിടാന്‍ തീരുമാനിച്ച് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്. പെട്രോളിയം ഡീലര്‍മാരുടെ മൂന്ന് ദേശീയ…
Read More » - 8 October
ട്രെയിനുകള്‍ക്ക് കേരളത്തില്‍ പുതിയ ഒന്‍പത് സ്ഥിരം സ്റ്റോപ്പുകള്‍
കൊച്ചി: ട്രെയിനുകള്‍ക്ക് കേരളത്തില്‍ പുതിയതായി ഒന്‍പത് സ്ഥിരം സ്റ്റോപ്പുകള്‍ അനുവദിക്കും. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സിന് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിക്കും. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തിരുവനന്തപുരം ഡിവിഷന് കൈമാറും.…
Read More » - 8 October
യുഎസ് ലക്ഷ്യമാക്കി കൊറിയൻ മിസൈൽ
മോസ്കോ: യുഎസ് ലക്ഷ്യമാക്കി കൊറിയൻ മിസൈൽ. ഉത്തര കൊറിയ യുഎസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീർഘദൂര മിസൈൽ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. പോങ്ങ്യാങ് സന്ദർശിച്ച റഷ്യൻ പാർലമെന്റ് അംഗങ്ങളാണ് ഇക്കാര്യം…
Read More » - 8 October
അറസ്റ്റിലായ പാകിസ്താനി യുവതി അമ്മയായി
ബെംഗളൂരു: ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിലെത്തിയതിനു അറസ്റ്റിലായ പാകിസ്താനി യുവതി സമീറ റഹ്മാന് അമ്മയായി. പരപ്പന അഗ്രഹാര ജയിലിലെ വനിതാസെല്ലില്‍ പ്രത്യേക മുറിയിലാണ് അമ്മയെയും കുട്ടിയെയും പാര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ…
Read More » - 8 October
വാഹനാപകടത്തില്‍ ആറ് മരണം
തമിഴ്നാട് : തമിഴ്നാട് കാഞ്ചിപുരത്ത് പാതൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര് മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളാണ്. ചെന്നൈ സ്വദേശികളാണ് അപകടത്തിപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍…
Read More » - 8 October
ഗൗതം അദാനിക്കെതിരെ ഓസ്ട്രേലിയയില്‍ വന്‍ പ്രതിഷേധം
ഇന്ത്യയിലെ പ്രമുഖ വ്യവസായി ഗൗതം അദാനിക്കെതിരെ ഓസ്ട്രേലിയയില്‍ വന്‍ പ്രതിഷേധം. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി പാടമായ കാര്മൈക്കിളില് അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി ഖനി പ്രവര്‍ത്തനം ആരംഭിക്കുന്നതിനെതിരെയാണ്…
Read More » - 8 October
മെട്രോ നിരക്ക് വര്‍ധന ഒഴിവാക്കണമെന്ന് കെജ്രിവാള്; മറുപടിയുമായി കേന്ദ്രം
ഡൽഹി: താല്‍ക്കാലികമായി ഡല്‍ഹി മെട്രോ നിരക്ക് വര്‍ധിപ്പിക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്നും പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ്…
Read More » - 8 October
പ്രകൃതിവാതക സ്റ്റേഷനില്‍ സ്ഫോടനം : ഗ്യാസ് ടാങ്കറിനു തീപിടിച്ചു
അക്ര: ഘാനയുടെ തലസ്ഥാനമായ അക്രയില്‍ പ്രകൃതിവാതക സ്റ്റേഷനില്‍ സ്ഫോടനം. സ്ഫോടനത്തെ തുടര്‍ന്നു ഒരു ഗ്യാസ് ടാങ്കറിനു തീപിടിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോയില്‍ ഗ്യാസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ആറ്…
Read More » - 8 October
മരണത്തിലും വേർപിരിയാതെ ഉറ്റസുഹൃത്തുക്കൾ
തിരുവനന്തപുരം : മരണത്തിലും വേർപിരിയാതെ ഉറ്റസുഹൃത്തുക്കൾ. ഒന്നു മുതൽ പത്താം ക്ലാസുവരെ ഒന്നിച്ചായിരുന്നു സിദ്ധാർഥിന്റെയും വിവേകിന്റെയും പഠനം. ഹയർ സെക്കൻഡറിക്കാണ് ഇരുവരും വേവ്വേറെ സ്കൂളിലെത്തുന്നത്. എങ്കിലും ചങ്ങാത്തത്തിന്…
Read More » - 8 October
ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു
റാഞ്ചി : ജാർഖണ്ഡിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു . എസ്സി/എസ്ടി സെൽ ട്രഷറർ മനോജ് നഗേശിയയെയാണ് വെടിവെച്ച് കൊന്നത്. വീട്ടിൽ സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് നഗേശിയ…
Read More » - 8 October
കേരള പൊലീസിന് ഇനി ഡ്രോണും
ആലപ്പുഴ: കേരള പൊലീസ് ഇനി ഡ്രോണും ഉപയോഗപ്പെടുത്തും. വിഐപി സുരക്ഷ പോലുള്ള പ്രത്യേക ഘട്ടങ്ങളിലാണ് ഡ്രോൺ ഉപയോഗിക്കുക. ചെന്നൈ അണ്ണാ സർവകലാശാല സെന്റർ ഫോർ എയ്റോസ്പേസ് റിസർച്ച്…
Read More » - 8 October
അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവയ്പ്പ്; മൂന്നു പേര് കൊല്ലപ്പെട്ടു
റിയാദ്: സൗദിയിലെ ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപമുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.…
Read More » - 8 October
നടൻ ജയ് കീഴടങ്ങി : ലൈസൻസ് റദ്ദാക്കി
ചെന്നൈ : മദ്യപിച്ചു വാഹനമോടിച്ച കേസിൽ നടൻ ജയ്യുടെ ഡ്രൈവിങ് ലൈസൻസ് ആറു മാസത്തേക്കു റദ്ദാക്കി. 5000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ സെയ്ദാപേട്ട് മജിസ്ട്രേട്ട് കോടതി…
Read More » - 8 October
കശ്മീരില്‍ ഇനി പെല്ലറ്റുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍
മീററ്റ്: ജമ്മുകാശ്മീരിലെ പ്രതിഷേധക്കാരെ നേരിടാന്‍ പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ ഉപയോഗിയ്ക്കാന്‍ സൈന്യം തീരുമാനിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ കാശ്മീര്‍ താഴ്വരയിലേക്ക് 21000 റൗണ്ട് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍…
Read More » - 8 October
രാഷ്ട്രപതി ഇന്ന് കേരളത്തിൽ എത്തും
കൊല്ലം : രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദർശനത്തിനായി ഇന്നു കേരളത്തിലെത്തും. രാഷ്ട്രപതിയായശേഷം അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനമാണിത്. മാതാ അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനാഘോഷങ്ങളുടെ…
Read More » - 8 October
ജയലളിതയുടെ സ്വത്തുക്കൾ; അനന്തരവൾ ദീപ ജയകുമാർ നിയമയുദ്ധത്തിന്
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കളിൽ പിന്തുടർച്ചാവകാശം തേടി സഹോദര പുത്രി ദീപ ജയകുമാർ. പിന്തുടർച്ചാവകാശം തേടി അവർ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിന്റെ വേദനിലയം ജയലളിത…
Read More » - 8 October
പടക്കവും ചില്ലും നിറച്ച് നാടൻ ബോംബുകൾ; സംഭവം മോദിയുടെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ
അഹമ്മദാബാദ്: ഗുജറാത്തിലെ ദാരിയാപുറിൽ 15 നാടൻ ബോംബുകൾ പോലീസ് കണ്ടെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയിരിക്കെയാണ് ബോംബുകൾ കണ്ടെത്തിയത്. കണ്ടെത്തിയത് തീവ്രത കുറഞ്ഞ ബോംബുകളാണ്.…
Read More »