Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -19 September
കണ്ണൂര്‍ വിമാനത്താവളം അടുത്ത സെപ്തംബറില്‍ യഥാര്‍ത്ഥ്യമാകും
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്‍ഷം സെപ്തംബറില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . മാസ്കറ്റ് ഹോട്ടലില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ എട്ടാമത് വാര്‍ഷിക പൊതുയോഗത്തില്‍…
Read More » - 19 September
സ്വയം ചികിത്സ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്! ഇന്റര്‍നെറ്റ് ഡോക്ടര്‍ അല്ല
സ്വയം ചികിത്സ പാടില്ലെന്ന് എത്ര നിര്‍ദേശിച്ചാലും അത് മലയാളികള്‍ അങ്ങനെയൊന്നും അനുസരിക്കില്ല. എന്തെങ്കിലും ഒരു രോഗ ലക്ഷണം വന്നാലുടന്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞു മരുന്ന് കണ്ടെത്തുന്നവരാന് നമ്മളില്‍ അധികവും.…
Read More » - 19 September
മകനെ അമ്മ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി
മുംബൈ: ലൈംഗികമായി പീഡിപ്പിച്ച മകനെ അമ്മ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി. മുംബൈ ഭയാന്ദര് സ്വദേശിനിയായ അമ്മയാണ് 21 കാരനായ മകന് രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ…
Read More » - 19 September
സുഷമ – ശൈഖ് ഹസീന കൂടിക്കാഴ്ച; റോഹിൻഗ്യൻ അഭയാർത്ഥി പ്രശ്നം ചർച്ചയായില്ല
വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി
Read More » - 19 September
പോലീസിനു ഹൈക്കോടതിയുടെ ഉപദേശം തല്ലുകൊള്ളാന്‍ നില്‍ക്കരുത്
കൊച്ചി: പോലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുതെന്ന് ഹൈക്കോടതി. പോലീസ് സ്റ്റേഷനില്‍ ആരെങ്കിലും അതിക്രമം കാട്ടിയാല്‍ അവരെ ബലംപ്രയോഗിച്ച് നിയന്ത്രിക്കണം. അവരുടെ തല്ലുകൊള്ളാന്‍ പോലീസ് നില്‍ക്കരുത് എന്നായിരുന്നു ഹൈക്കോടതിയുടെ പരമാര്‍ശം.…
Read More » - 19 September
പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു
ന്യൂഡൽഹി: പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. ഡൽഹിയിലെ ഗുരുഗ്രാമിലാണ് സംഭവം നടന്നത്. എഎസ്ഐ നരേഷ് യാദവാണ് വെടിയേറ്റു മരിച്ചത്. ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് മൂന്നിലെ താമസ സ്ഥലത്തായിരുന്നു…
Read More » - 19 September
പോലീസുകാരുടെ ഹൃസ്വ ചിത്രം ‘വേഗം’ ഒരുങ്ങി
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ കാസർഗോഡ് പോലിസിസുകാർ വീണ്ടും ഒരുമിച്ചഭിനയിച്ച ഹൃസ്വ ചിത്രം ‘വേഗം’ റിലീസിനൊരുങ്ങുന്നു.ആദൂർ സി.ഐ സിബി തോമസാണ് പ്രധാന…
Read More » - 19 September
വീക്ഷണവും നോര്‍ക്കയും പൂട്ടിയ കമ്പനിയായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നോര്‍ക്ക റൂട്ട്സ്, കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണം എന്നിവയെ പൂട്ടിയ കമ്പനികളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നോര്‍ക്ക റൂട്ട്സ് ഡയറക്ടറും ഗള്‍ഫ്…
Read More » - 19 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാന വിധി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യാപേക്ഷ മാറ്റി . അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് 26 ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത് . എന്തിന് വീണ്ടും വന്നു എന്ന് കോടതി ചോദിച്ചു.…
Read More » - 19 September
സിനിമകള്‍ അവതാളത്തിലെന്ന് ദിലീപ്
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നു. സിനിമകള്‍ അവതാളത്തിലാണെന്നും അന്‍പത് കോടി രൂപയുടെ പ്രൊജക്ടുകള്‍ അവതാളത്തിലാണെന്നും ദിലീപ് തന്റെ ഹര്‍ജിയില്‍…
Read More » - 19 September
ആ രണ്ടു നാൾ റാണ ദഗുബാട്ടി കഴിക്കുന്നത് എന്താണ് ?
ഇഷ്ടമുള്ളതെല്ലാം കഴിക്കാൻ വർഷത്തിൽ രണ്ടു ദിവസമാണ് റാണ ദഗുബാട്ടിയ്ക്ക് കിട്ടുന്നത്. ഒന്ന് പുതുവത്സരത്തിലും മറ്റൊന്ന് മക്കാവിനു യാത്രപോകുമ്പോഴും. ആ ദിവസം ഇഷ്ടമുള്ളതൊക്കെ റാണ കഴിക്കും.ജങ്ക് ഫുഡായ പിസയും…
Read More » - 19 September
നഖം നീട്ടി വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പെണ്‍കുട്ടികളില്‍ ഏറെ പേരും നഖങ്ങള്‍ നീട്ടി വളര്‍ത്തി നെയില്‍ പോളിഷ് ഇട്ട് ഭംഗിയായി കൊണ്ടു നടക്കുന്നവരാണ്. എന്നാല്‍ നഖം വളര്‍ത്തുന്നവര്‍ ഇനി പറയുന്ന കാര്യങ്ങളില്‍ കൂടി ജാഗ്രത…
Read More » - 19 September
ജീവന് പണയം വച്ച് ഹിമാലയത്തില്‍ നിന്ന് തേന്‍ ശേഖരിക്കുന്നവര്‍ : ആ കണ്ണിയില്‍ ഇന്ന് രണ്ടു പേര് മാത്രം
ജീവന് പണയം വച്ച് ഹിമാലയത്തില്‍ നിന്ന് തേന്‍ ശേഖരിക്കുന്നവര്‍. എന്നാല്‍ ഇന്ന് ആ കണ്ണിയില്‍ കേവലം രണ്ടു പേര് മാത്രം. നേപ്പാളിലെ ഹിമാലയത്തോട് ചേര്‍ന്നുള്ള ‘ സദ്ദി…
Read More » - 19 September
കെപിഎസി ലളിത ദിലീപിനെ സന്ദര്‍ശിച്ചതിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്
നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ കെപിഎസി ലളിത സന്ദര്‍ശിച്ചതിനെക്കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെപിഎസി ലളിത ചെയ്തത് തെറ്റല്ലെന്നും ,…
Read More » - 19 September
ഗതാഗതമന്ത്രിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്
ആലപ്പുഴ : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഈ…
Read More » - 19 September
ജിയോയ്ക്ക് വെല്ലുവിളിയുമായി ബിഎസ്എന്‍എല്‍
സൗജന്യ ഫോണ്‍ കോളുകളോടെ ബിഎസ്എന്‍എല്‍ 2000 രൂപയുടെ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നു. ഫോണ്‍ ഒകേ്ടാബറില്‍ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. റിലയന്‍സ് ജിയോയോട് മത്സരിക്കാനാണ് രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍…
Read More » - 19 September
കേരളത്തില്‍ പെട്ടെന്നുണ്ടായ മഴയ്ക്ക് കാരണം വ്യക്തമാക്കി കാലാവസ്ഥാ കേന്ദ്രം
ഡല്‍ഹി: കേരളത്തില്‍ പെട്ടെന്നുണ്ടായ മഴയ്ക്ക് കാരണം ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതേത്തുടര്‍ന്നുണ്ടായ തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യവും മഴയ്ക്ക് കാരണമായി. എന്നാല്‍ കേരളത്തില്‍ രണ്ട് ദിവസത്തിനകം മഴ…
Read More » - 19 September
ദീപാവലിയോടെ ഇന്ധനവിലയ്ക്ക് മാറ്റം വന്നേയ്ക്കുമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രി
അമൃതസര്‍: ദീപാവലിയോടെ ഇന്ധനവില കുറഞ്ഞേക്കുമെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന് അറിയിച്ചു. മാത്രമല്ല, പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നതോടെ വില വര്‍ധനവ് തടയാനുമാകും. സംസ്ഥാന സര്‍ക്കാറുകളോടും…
Read More » - 19 September
കപ്പല്‍ചാലില്‍ മത്സ്യബന്ധനബോട്ട് മുങ്ങി
കൊച്ചി: കൊച്ചി കപ്പല്‍ചാലില്‍ മത്സ്യബന്ധനബോട്ട് മുങ്ങി ബോട്ടിലെ ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. അപകടവിവരം അറിഞ്ഞ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് എത്തുന്പോഴേക്കും…
Read More » - 19 September
ഒരു കുപ്പി വെള്ളത്തിന് എത്ര വിലവരും? അവിശ്വസനീയമായ വിലയുള്ള കുപ്പിവെള്ളം ഉടന്‍ എത്തും
നാം എല്ലാവരും ഇന്ന് വിലകൊടുത്തു വാങ്ങുന്ന ഒന്നാണ് കുപ്പി വെള്ളം. എന്നാല്‍ അതിനു എത്ര വില വരും? ഇതാ അവിശ്വസനീയമായ വിലയുള്ള കുപ്പിവെള്ളം രാജ്യത്തേയ്ക്കുവരുന്നു. കയ്യില്‍ 65…
Read More » - 19 September
മദ്യപിച്ച യുവാക്കള്‍ക്ക് ഊരുവിലക്ക്
മധ്യപ്രദേശ്: മദ്യപിച്ചെത്തിയ യുവാക്കളെ നാട്ടുകൂട്ടം ഊരുവിലക്കി. ശിവപുരി ഖരാഹ് ഗ്രാമത്തിലെ ആദിവാസി ഊരിലാണ് സംഭവം. മദ്യപിച്ച് എത്തിയ മൂന്ന് യുവാക്കളെ നാട്ടുകൂട്ടം തലമൊട്ടയടിയ്ക്കുകയും ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ…
Read More » - 19 September
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ഗൗരവമായി കാണണം: വിദേശകാര്യമന്ത്രി
ന്യൂയോര്‍ക്ക്: ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ വളരെ ഗൗരവപരമായി തന്നെ കാണണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അവരുടെ അണുപരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്നത് പാകിസ്താനാണെന്നും ന്യൂയോര്‍ക്കില്‍ നടന്ന യു.എസ്, ജപ്പാന്…
Read More » - 19 September
സെന്‍കുമാര്‍ കേസ്: സര്‍ക്കാരിന് ചെലവായത് 20 ലക്ഷം രൂപ
തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് ചെലവായത് 20 ലക്ഷം രൂപ. ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ കേസിന് പോയത്. സര്‍ക്കാറിന് വേണ്ടി പുറമേ…
Read More » - 19 September
റോഹിങ്ക്യന്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് സൂചി
റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍ പ്രതികരണവുമായി മ്യാന്മര് ഭരണാധികാരി ആങ് സാന്‍ സൂചി. മ്യാന്മാറില് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങലെ തുടര്‍ന്നുണ്ടായ അവകാശ ലംഘനങ്ങളില്‍ അപലപിച്ച സൂചി റോഹിങ്ക്യന്‍ പ്രതിസന്ധിയില്‍…
Read More » - 19 September
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്കൂള്‍ കെട്ടിടത്തില്‍ നിന്നും എറിഞ്ഞ് കൊന്നതായി ആരോപണം
ദേവ്രിയ(യു.പി): പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും എറിഞ്ഞ് കൊന്നതായി ആരോപണം. ഉത്തര്‍പ്രദേശ് ദേവ്രിയയിലെ മാഡം മോണ്ടിസോറി ഇന്റര്‍ കോളേജില്‍ തിങ്കളാഴ്ച രാവിലെ…
Read More »