
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ആശുപത്രി വിട്ടു. ഡല്‍ഹിയിലെ എയിംസില്‍ ഇന്നലെയാണ് ഉപരാഷ്ട്രപതിയെ പ്രവേശിപ്പിച്ചത്. വെങ്കയ്യ നായിഡുവിനെ ആന്ജിയോഗ്രാഫിക്കു വിധേയനാക്കി.
ഡോക്ടര്‍മാര്‍ ഉപരാഷ്ട്രപതിക്കു മൂന്നു ദിവസത്തെ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചു. സന്ദര്‍ശകരെ കാണാന്‍ പാടില്ലെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments