Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -14 October
കശ്മീരില്‍ തീവ്രവാദി ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടു. മറ്റൊരു പൊലീസുകാരന് പരിക്കേറ്റു. പൊലീസ് ഡ്രൈവറായ ഖുര്‍ഷിദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ ദമാല്…
Read More » - 14 October
പുതിയ നിയമം വേണം ഇതു സംരക്ഷിക്കാന്‍ എ.കെ ആന്റണി
ന്യൂഡല്‍ഹി: പുതിയ നിയമ നിര്‍മ്മാണം വേണം കലാലയ രാഷ്ട്രീയം സംരക്ഷിക്കാന്‍ വേണ്ടി എന്ന അഭിപ്രായ പ്രകടനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി. ഇതിനായി സര്‍ക്കാര്‍…
Read More » - 14 October
കെപിസിസി പട്ടികക്കെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്
കെപിസിസി പട്ടികക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് പരസ്യമായി രംഗത്ത്. പാദസേവകരെ പട്ടികയില്‍ കുത്തി നിറച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. ഇതിനു എതിരെ നാളെ വാര്‍ത്താസമ്മളേനം നടത്തുമെന്നും…
Read More » - 14 October
വ്യാജ തിരിച്ചറിയൽ രേഖ നൽകി 4 സിംകാർഡുകൾ വാങ്ങിയ യുവാവിന് 3 മാസം തടവും 150,000 ദിർഹം പിഴയും
ദുബായ്: വ്യാജ തിരിച്ചറിയൽ രേഖ നൽകി 4 സിംകാർഡുകൾ വാങ്ങിയ പാകിസ്താനി തൊഴിലാളിയ്ക്ക് ദുബായ് കോടതി 3 മാസം തടവും 150,000 ദിർഹം പിഴയും വിധിച്ചു. തെറ്റായ…
Read More » - 14 October
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേര്‍ക്ക് ആക്രമണങ്ങള്‍ നടക്കുന്നുവെന്ന പ്രചാരണം; വ്യാജവാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്തി
കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നേര്‍ക്ക് ആക്രമണങ്ങള്‍ നടക്കുന്നുവെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് തൊഴിലാളികളെ ഭീതിയിലാഴ്ത്തിയതിന് പിന്നിൽ പ്രവർത്തിച്ചയാളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. . കേരളത്തില്‍ ജോലിക്കായി എത്തിയ കര്‍ണാടക സ്വദേശിയാണ്…
Read More » - 14 October
സീറ്റ് ബെല്‍റ്റില്ലാത്ത യാത്ര ആരോഗ്യത്തിന് ഹാനികരം
ബെയ്ജിങ്: സീറ്റ് ബെല്‍റ്റില്ലാത്ത യാത്ര ആരോഗ്യത്തിന് ഹാനികരം എന്ന് മനസിലാക്കി തരുകയാണ് ഈ വീഡിയോ. ഇത് ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ജീജൗ നഗരത്തില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ്.…
Read More » - 14 October
സഹോദരന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യക്തി ദുബായില്‍ പിടിയിലായി
ദുബായ്: സഹോദരന്റെ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ ശ്രമിച്ച വ്യക്തി ദുബായില്‍ പിടിയിലായി. ഘാനയില്‍ നിന്നുള്ള ഒരു അസിസ്റ്റന്റ് മാനേജരാണ് പിടിയിലായത്. സഹോദരന്റെ ഫ്രഞ്ച് പാസ്പോര്‍ട്ട് ഉപയോഗിച്ച്…
Read More » - 14 October
ലാവലിന്‍ കേസ് ആയുധമാക്കി മുഖ്യമന്ത്രിക്ക് എതിരെ എം എം ഹസന്
തിരുവനന്തപുരം: ലാവലിന്‍ കേസ് ആയുധമാക്കി മുഖ്യമന്ത്രിക്ക് എതിരെ കെപിസിസി പ്രസിഡന്റ് എം എം ഹസന് രംഗത്ത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കു എതിരെ…
Read More » - 14 October
ചോരക്കുഞ്ഞിനെ കഴുത്തറുത്ത കൊലപ്പെടുത്തിയ സംഭവം; അമ്മയടക്കം നാല് പേർ പിടിയിൽ
മുംബൈ: ചോരക്കുഞ്ഞിനെ കൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയടക്കം നാലുപേര്‍ പിടിയിൽ. ഒക്ടോബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ബാഗില്‍ പൊതിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍…
Read More » - 14 October
വിവിധ പരിശോധന ഫലങ്ങള്‍ക്കായി അലയേണ്ട; ഇനിയെല്ലാം വിരല്‍ത്തുമ്പില്‍
തിരുവനന്തപുരം•മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടേയും കൂട്ടിരുപ്പുകാരുടേയും ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരം. വിവിധ പരിശോധന ഫലങ്ങള്‍ ഓണ്‍ലൈനായി ഡോക്ടറുടെ അടുത്തെത്തിക്കാനുള്ള സംവിധാനത്തിന് തുടക്കമായി. എച്ച്.ഡി.എസ്. ലാബ്, എക്സ്റേ, സി.ടി. സ്കാനിംഗ്,…
Read More » - 14 October
നഴ്സിനെ പീഡിപ്പിച്ച ഇന്ത്യൻ വ്യവസായിക്ക് തടവും അടിയും
നഴ്സിനെ പീഡിപ്പിച്ച ഇന്ത്യൻ വ്യവസായിക്ക് തടവും അടിയും. സിംഗപ്പൂരിൽ രോഗബാധിതയായ ഭാര്യയെ ശുശ്രൂഷിക്കുന്നതിനായി വീട്ടിൽ നിയമിച്ച നഴ്സിനെ പീഡിപ്പിച്ച ഇന്ത്യൻ വ്യവസായിക്കാണ് ഏഴു മാസം തടവും മൂന്നു…
Read More » - 14 October
ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടേത്; സ്മൃതി ഇറാനി
ചെങ്ങന്നൂർ: ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടേതെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ രാജ്യത്ത് ജനാധിപത്യത്തിനു നേരെ കൈകൾ ഉയർന്നപ്പോഴൊക്കെ ശത്രുക്കൾക്കൊപ്പം…
Read More » - 14 October
ഇന്ത്യയിപ്പോൾ ലോകത്തെ പ്രധാന ഐടി ഹബ്ബ്: പ്രധാനമന്ത്രി
പട്ന: ഇന്ത്യ ലോകത്തിലെ പ്രധാന ഐടി ഹബ്ബുകളിൽ ഒന്നായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാമ്പാട്ടികളുടെ രാജ്യമായിട്ടാണ് നേരത്തെ വിദേശികൾ ഇന്ത്യയെ കണ്ടിരുന്നത്. എന്നാൽ ഇന്ന് ആ…
Read More » - 14 October
മിഠായി നല്കി പീഡിപ്പിച്ച 65 കാരനെ ഒമ്പതുവയസ്സുകാരി കുടുക്കി; സംഭവമിങ്ങനെ
തിരുവനന്തപുരം: വാത്സല്യം നടിച്ച് തനിക്ക് മിഠായി വാങ്ങിനല്‍കി ഉപദ്രവിച്ച 65 കാരനെ ഒമ്പത് വയസുകാരി കുടുക്കി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കൊണ്ണിയൂര്‍ ഉറിയാകോട്…
Read More » - 14 October
ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്ക
വാഷിങ്ടൺ: ആണവായുധ വിഷയത്തിൽ ഉത്തരകൊറിയയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയയുടെ പ്രതികരണം കാണാൻ കാത്തിരിക്കുകയാണ് തങ്ങൾ. കൊറിയയുമായി ഏതു തരത്തിലുള്ള പ്രതിരോധ…
Read More » - 14 October
യോഗി ആദിത്യനാഥിന് കോണ്‍ഗ്രസിന്റെ മറുപടി
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുൽ ഗാന്ധിയെ വിമർശിച്ച സംഭവത്തിലാണ് യോഗി ആദിത്യനാഥിന് എതിരെ കോണ്‍ഗ്രസ് രംഗത്തു വന്നത്. യോഗി…
Read More » - 14 October
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി: യാത്രക്കാരെ ഒഴിപ്പിച്ചു
മനില•ഫിലിപൈന്‍സില്‍ വിമാനം ലാന്‍ഡിംഗിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. സിബു പസിഫിക് എയര്‍ലൈന്‍സിന്റെ എയര്‍ബസ് A-320 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 180 യാത്രക്കാരും 6 ജീവനക്കാരുമാണ്…
Read More » - 14 October
കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമെന്നു കേന്ദ്രമന്ത്രി
ചെങ്ങന്നൂര്‍: രാജ്യത്ത് ജനാധിപത്യത്തിന് നേരെ കൈകള്‍ ഉയര്‍ന്നപ്പോഴൊക്കെ ശത്രുക്കള്‍ക്കൊപ്പം നിന്നവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്നും കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ്.…
Read More » - 14 October
ഐഎസിനെതിരെ ആഞ്ഞടിച്ച് യുഎസ് സൈന്യം
കാബൂൾ:അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) ആഞ്ഞടിച്ച് യു.എസ് സൈന്യം. ഐഎസ്, യുഎസ് പിന്തുണയോടെയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ കനത്ത ആക്രമണത്തിനൊടുവിൽ റാഖ നഗരവും ഉപേക്ഷിച്ചു. മാത്രമല്ല…
Read More » - 14 October
പിണറായി സര്‍ക്കാര്‍ മാറിത്തന്നാല്‍ കേരളം ഭരിക്കാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല
കണ്ണൂര്‍: പിണറായി വിജയന് സര്‍ക്കാര്‍ മാറിത്തന്നാല്‍ കേരളം ഭരിക്കാന്‍ യുഡിഎഫ് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയം പ്രതിപക്ഷത്തിന്റെ വീഴ്ചയല്ല. സര്‍ക്കാരിന്റെ തെറ്റായ…
Read More » - 14 October
വിമാനം തകര്‍ന്നു വീണ് നാലു മരണം
അബിദ്ജാന്‍: വിമാനം തകര്‍ന്നു വീണ് നാലു മരണം. ഐവറി കോസ്റ്റിലാണ് സംഭവം നടന്നത്. വിമാനം തകര്‍ന്നു വീണത് കടലിലാണ്. ആഫ്രിക്കന്‍ രാജ്യമാണ് ഐവറി കോസ്റ്റ്. രാജ്യത്തെ സുപ്രധാന…
Read More » - 14 October
പെരുമഴയത്ത് കായിക മേള, സംഘാടകര്‍ക്ക് മന്ത്രിയുടെ വിമർശനം
ഇടുക്കി: പെരുമഴയത്ത് കായികമേള നടത്തിയ സംഘാടകരെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം.എം.മണി. മഴ തകർത്ത് പെയ്യുന്നതിനിടെ ഇടുക്കി റവന്യൂ ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കത്തെയാണ് കായികമേളയുടെ…
Read More » - 14 October
ബി.എസ്.എൻ.എല്ലിന്റെ ദീപാവലി ഓഫർ തിങ്കളാഴ്ച്ച മുതൽ
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ബി. എസ്.എന്‍. എല്ലിന്റെ ലക്ഷ്മി ഒാഫര്‍ ആരംഭിക്കും. ദീപാവലി പ്രമാണിച്ചുള്ള പുതിയ ഓഫറാണ്. 290 രൂപയ്ക്ക് ചാര്‍ജ്ജ് ചെയ്യുമ്പോൾ 435 രൂപയുടെ ടോക്ക്…
Read More » - 14 October
ഹൈക്കോടതി വിധിക്കെതിരേ വിമര്‍ശനവുമായി വി.എസ്
തിരുവനന്തപുരം: ഹൈക്കോടതി വിധിക്കെതിരേ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് . വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് വി എസ് രംഗത്ത് വന്നത്. ഈ വിധി…
Read More » - 14 October
സോളാര്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിൽ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ റിപ്പോര്‍ട്ട് തനിക്ക് നല്കാൻ തയ്യാറാകാത്ത നടപടി സാമന്യ നീതിയുടെ…
Read More »