
തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് സിപിഎം – ബിജെപി സംഘര്‍ഷം. ആക്രമണത്തില്‍ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. സിപിഎം ഓഫീസിനു നേരെ കല്ലേറ് ഉണ്ടായി. കല്ലേറില്‍ ജനല്‍ചില്ല് തകര്‍ന്നു. നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments