ആവശ്യമുള്ള വിവരങ്ങൾ ഗൂഗിളിൽ പരതുന്നവരാണ് നമ്മളോരോരുത്തരും. എന്നാൽ സെർച്ച് ചെയ്യുന്ന ചില വിവരങ്ങൾ നിങ്ങളെ കെണിയിൽപെടുത്തിയേക്കാം എന്നറിയുന്നവർ ചുരുക്കമാണ്. തീവ്രവാദികളെകുറിച്ചോ അവരുടെ പ്രവർത്തികളെകുറിച്ചോ ഉള്ള വിവരങ്ങൾ സെർച്ച് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ഈ റിപ്പോർട്ടുകൾ ഗൂഗിൾ സൈബർ പോലീസിനും മറ്റ് പല ഗവണ്മെന്റ് ഏജൻസികൾക്കും അയച്ചുകൊടുക്കാൻ സാധ്യതയുണ്ട്.
ആത്മഹത്യ, കൊലപാതകം തുടങ്ങിയ വിവരങ്ങളും അനധികൃതമായ ഹാക്കിങ് വിവരങ്ങളും ഗൂഗിളിൽ തിരയരുത്. കൂടാതെ പോൺ വീഡിയോസ്, അഡൽറ്റ് കണ്ടന്റ് എന്നിവ സെർച്ച് ചെയ്യുന്നതും കുറ്റകരമാണ്.
Post Your Comments