
അൽ-ക്വുവൈൻ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഷ്യാക്കാരന് പരിക്ക് .ട്രാഫിക് പോലീസ്, ആംബുലൻസുകൾ, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ യഥാസമയം എത്തിച്ചേർന്നു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരനെ പുറത്തെടുത്തത്. അമിതവേഗമാണ് അപകടത്തിനും കൂട്ടിയിടിക്കും കാരണമായതെന്ന് ദൃക്സാക്ഷികൾ പറയു
Post Your Comments