Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -5 November
ഗെയില്‍ സമരത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : ഗെയില്‍ സമരത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിപിണറായി വിജയന്. വികസന വിരോധികളുടെ സമര്‍ദ്ദത്തിന് വഴങ്ങില്ലെന്നും മുഖ്യമന്ത്രി. വികസന വിരോധികളുടെ സമരത്തില്‍ പദ്ധതികള്‍ നിര്‍ത്തുന്ന കാലം മാറിയെന്നും…
Read More » - 5 November
ഭീകരവാദത്തെ തുടച്ചുമാറ്റാന്‍ കര്‍ശന നിയമവുമായി സൗദി
റിയാദ്: സൗദിയില്‍ അടുത്തിടെയായി ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള ഭീകരവിരുദ്ധ നിമത്തില്‍ മാറ്റങ്ങള്‍ വരുത്തി സൗദി ഭരണകൂടം. ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ ഇപ്പോള്‍…
Read More » - 5 November
ദുബായിലെ അനധികൃത വിസ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടി : യു.എ.ഇയില്‍ ഇനി 45 വിസ കേന്ദ്രങ്ങള്‍ക്ക് മാത്രം അനുമതി
ദുബായ് : രാജ്യത്താകമാനമുള്ള വിസ കേന്ദ്രങ്ങളെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ദുബായ് അമീര്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടത്. വിസ കേന്ദ്രങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള…
Read More » - 5 November
ബേക്കറി ഗോഡൗണിൽ വൻ തീപിടുത്തം
കോട്ടയം : കോട്ടയത്ത് ബേക്കറി ഗോഡൗണിൽ വൻ തീപിടുത്തം. രണ്ട് നില പൂര്‍ണമായി കത്തി നശിച്ചു. പത്ത് ഫയര്‍ ഫോര്സുകള് ഉപയോഗിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.…
Read More » - 5 November
സല്മാന് രാജാവിന്റെ നിര്‍ദേശം; സുഡാനി സയാമിസ് ഇരട്ടകളെ ഇന്ന് ശാസ്ത്രക്രിയയ്ക്ക് വിധേയരാക്കും
ഭരണാധികാരി സല്മാന് രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സുഡാനി സയാമിസ് ഇരട്ടകളെ ഇന്ന് റിയാദില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തും. കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ്…
Read More » - 5 November
ട്രെയിന്‍ സമയത്തില്‍ മാറ്റം
തിരുവനന്തപുരം: ട്രെയിന്‍ സമയത്തില്‍ ഇന്ന് മാറ്റം. പാന്‍കുടി -വള്ളിയൂര്‍ സെക്ഷനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായാണിത്. നമ്പര്‍ 22628 തിരുവനന്തപുരം- തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എകസ്പ്രസ് 100 മിനിട്ട് ആരുവാമൊഴിയില്‍…
Read More » - 5 November
ഇസ്ളാമിക് സ്റ്റേറ്റ് ഭീകര സംഘടന അന്ത്യത്തിലേക്ക് ;ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിൽ ഭീകരർ
ഡമാസ്കസ് : ഇസ്ളാമിക് സ്റ്റേറ്റ് ഭീകര സംഘടന അന്ത്യത്തിലേക്ക്. പ്രധാന കേന്ദ്രങ്ങളായ മൊസുളും റഖയും കൈവിട്ടതിനു പിന്നാലെ അവസാന ആശ്രയമായിരുന്ന രണ്ട് നഗരങ്ങളിൽ നിന്നുകൂടി ഇസ്ളാമിക് സ്റ്റേറ്റ്…
Read More » - 5 November
ദേശീയ ഗാനത്തെ അപമാനിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം : നിയന്ത്രിക്കപ്പെടുന്ന രാജ്യത്തിനും ബാധകമാക്കി ചൈന
ബെയ്ജിംഗ് : ദേശീയ ഗാനത്തെ അപമാനിച്ചാല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കാനുള്ള പുതിയ നിയമം ചൈന ഹോങ്കോങിനും മക്കാവുവിനും ബാധകമാക്കി. ചൈനയിലെ പാര്‍ലമെന്റായ നാഷണല്‍…
Read More » - 5 November
ചൈനയ്ക്ക് ബിവിൻ റാവത്തിന്റെ മറുപടി; ഇന്ത്യൻ സൈന്യം ഇന്നലെയെ റെഡി
ന്യൂഡൽഹി : ഇന്ത്യ എപ്പോഴും യുദ്ധ സജ്ജരാണെന്ന് ചൈനയ്ക്ക് ജനറൽ ബിപിൻ റാവത്തിന്റെ മറുപടി. തിരിച്ചടിക്കാനുള്ള ശേഷി വർധിപ്പിച്ച് യുദ്ധസജ്ജരാകാൻ ചൈനീസ് സായുധ സൈന്യത്തിന് പ്രസിഡന്റ് ഷി…
Read More » - 5 November
സൗദിയില്‍ പുതിയ ഭീകരവിരുദ്ധ നിയമം വരുന്നു
റിയാദ്: സൗദിയില്‍ അടുത്തിടെയായി ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിലവിലുള്ള ഭീകരവിരുദ്ധ നിമത്തില്‍ മാറ്റങ്ങള്‍ വരുത്തി സൗദി ഭരണകൂടം. ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ ഇപ്പോള്‍…
Read More » - 5 November
കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
വടകര : കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനേഴ് പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 5 November
തടവുകാരുടെ കൈപ്പുണ്യം സര്‍ക്കാരിന് വരുമാനമാര്‍ഗമാകുന്നു
തിരുവനന്തപുരം : ജയിലുകളില്‍ കച്ചവടം പൊടിപൊടിക്കുന്നു. ജയിലില്‍നിന്നുണ്ടാക്കുന്ന ചപ്പാത്തിക്കും കോഴി ബിരിയാണിക്കും ജനപ്രിയമേറുകയാണ്. തടവുകാരുടെ കൈപ്പുണ്യം സര്‍ക്കാരിന് വരുമാനമാര്ഗമാകുമ്പോള് ഖജനാവില്‍ ദിവസേനയെത്തുന്നത് ലക്ഷങ്ങള്‍. ബിരിയാണി, ചില്ലിചിക്കന്, ചിക്കന്‍…
Read More » - 5 November
ആദ്യ റോബോട്ട് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു
കൊന്യ: ആദ്യ റോബോട്ട് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു. കൊന്യ പ്രവിശ്യയില്‍ മനുഷ്യപ്രയത്നം കുറക്കാന്‍ ലക്ഷ്യമിട്ട് യന്ത്രമനുഷ്യനെ നിര്‍മിക്കുന്ന തുര്‍ക്കിയിലെ ആദ്യ ഫാക്ടറിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഫാക്ടറി…
Read More » - 5 November
മദ്യപിച്ച് കാറോടിച്ച് യുവതിയെ ഇടിച്ചുകൊന്നു; യുകെയില്‍ ഇന്ത്യന്‍ വംശജന് തടവ്
ലണ്ടന്‍: മദ്യലഹരിയിൽ അമിതവേഗത്തില്‍ വാഹനമോടിച്ചു സൈക്കിള്‍ യാത്രക്കാരിയെ ഇടിച്ചുകൊന്ന കേസിൽ കെയില്‍ ഇന്ത്യന്‍ വംശജണ് 8 വർഷം തടവ് ശിക്ഷ. അജയ് സിംഗ് (26) എന്ന യുവാവിനാണ്…
Read More » - 5 November
ഫ്ളാറ്റില്‍ പെണ്‍വാണിഭവും മയക്കുമരുന്നും : സ്ത്രീകളടക്കം നാല് പേര് പിടിയില്‍
കൊച്ചി: ഫ്ളാറ്റ് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘം പിടിയില്‍ . മയക്കുമരുന്ന് കച്ചവടം നടത്തിയ കുട്ടികളില്‍ നിന്നാണ് പൊലീസിന് പെണ്‍വാണിഭ സംഘത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്.…
Read More » - 5 November
എണ്ണ സംഭരണം കുറയ്ക്കണമെന്ന ആവശ്യവുമായി സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍
ദോഹ : ക്രൂഡ് ഓയില്‍ വില ഉയരുന്നതിനിടെ സംഭരണം ഇനിയും കുറയ്ക്കണമെന്ന ആഹ്വാനവുമായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും…
Read More » - 5 November
സുഡാനി സയാമിസ് ഇരട്ടകളുടെ ശസ്ത്രക്രിയ ഇന്ന് റിയാദിൽ നടക്കും
ഭരണാധികാരി സല്മാന് രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സുഡാനി സയാമിസ് ഇരട്ടകളെ ഇന്ന് റിയാദില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തും. കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ്…
Read More » - 5 November
കുവൈത്തില്‍ 30 വയസ്സിന് താഴെയുള്ള തൊഴിലാളികള്‍ക്ക് വിസ അനുവദിക്കുന്നതിന് ഇനി ഈ യോഗ്യത നിര്‍ബന്ധം
കുവൈറ്റ്: ഡിപ്ലോമയില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ മാത്രമേ കുവൈത്തില്‍ 30 വയസ്സിനു താഴെയുള്ള തൊഴിലാളികള്‍ക്ക് വിസ അനുവദിക്കു. മാനവ വിഭവ ശേഷി സമിതിയുടെ ഭരണ വിഭാഗം…
Read More » - 5 November
വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി ആക്രമണം
റിയാദ്: വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി ആക്രമണം. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കിയാണ് ഹൂതി വിമതരുടെ മിസൈൽ ആക്രമണം. മിസൈല്‍ ആക്രമണം സൗദി തടഞ്ഞു. സൗദി…
Read More » - 5 November
രോഗിയെയും ചുമന്ന് ഡോക്ടർ നടന്നത് കിലോമീറ്ററുകൾ
ഒഡീഷ: രോഗിയെയും ചുമന്ന് ഡോക്ടർ നടന്നത് കിലോമീറ്ററുകൾ. കാരുണ്യത്തിന്റെ ദൈവദൂതനെപ്പോലെ ഒരു ഡോക്ടർ വണ്ടിയും വള്ളവുമില്ലാത്ത വനമേഖലയിലെ ഗ്രാമത്തിൽ പ്രസവമെടുക്കാൻ എട്ടു കിലോമീറ്റർ കാൽനടയാത്രയായിട്ടാണ് എത്തിയത്. എന്നാൽ…
Read More » - 5 November
മണിക്കൂറുകൾക്കകം കൃത്രിമ ദ്വീപുകള്‍; പുതുനീക്കങ്ങളുമായി ചൈന
ബെയ്ജിങ്: പുതുനീക്കങ്ങളുമായി ചൈന. ദക്ഷിണ ചൈനാ കടലിൽ നിലവിലുള്ള ദ്വീപുകളില്‍ കടന്നുകയറി നിയന്ത്രണം ഏറ്റെടുക്കുന്നതു തുടരുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം. ചൈനയുടെ തീരുമാനം മേഖലയിൽ കൂടുതൽ കൃത്രിമദ്വീപുകൾ…
Read More » - 5 November
പ്രദോഷവ്രതത്തിന്റെ പ്രാധാന്യം
ശിവപ്രീതിക്കായാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്. ദാരിദ്ര്യമുക്തി, കീർത്തി, സദ്സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സർവ്വ പാപനാശം എന്നീ ഫലങ്ങൾ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവർ ആ ദിനത്തിൽ ഉപവാസം…
Read More » - 4 November
വി.ഐ.പികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾ; വിമാന സര്‍വീസുകള്‍ വൈകി
ന്യൂഡല്‍ഹി: വി.ഐ.പികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകി. ശനിയാഴ്ച വൈകീട്ട് 5.30 മുതല്‍ 6.15 വരെ ആയിരുന്നു നിയന്ത്രണം.…
Read More » - 4 November
വരാനിരിക്കുന്നത് ‘ഭീകരലോകം; സ്റ്റീഫൻ ഹോക്കിങ്
വരാനിരിക്കുന്നത് ‘ഭീകരലോകമെന്ന് വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്. ഭൂമിയിൽ വരുന്ന നൂറു വർഷക്കാലത്തിനിടെ നടക്കാനിരിക്കുന്നത് അപ്രതീക്ഷിതമായ ദുരന്തങ്ങളാണെന്ന് അദ്ദേഹം പറയുന്നു. പൂർണമായും മനുഷ്യനെ ഇല്ലാതാക്കും. യന്ത്രങ്ങളും കൃത്രിമബുദ്ധികളുമായിരിക്കും…
Read More » - 4 November
സൗദിയില്‍ ഭൂചലനം
റിയാദ്•സൗദി അറേബ്യയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കല്‍ സൊസൈറ്റി അറിയിച്ചു. വെള്ളിയാഴ്ച അല്‍ നമാസ് പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്.…
Read More »