Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -6 December
ഷെറിന് മാത്യുവിന്റെ കൊലപാതകം : രക്ഷിതാക്കള്‍ക്ക് സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം റദ്ദാക്കി
ടെക്സസ് : യുഎസിലെ ടെക്സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന് മാത്യുവിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം കുഞ്ഞിനെ കാണാനുള്ള അനുവാദം റദ്ദാക്കി അമേരിക്കന്‍ കോടതി. ഷെറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നു…
Read More » - 6 December
നഴ്സുമാര്‍ സമരത്തില്‍
വയനാട്: നഴ്സുമാര്‍ സമരത്തില്‍. വയനാട് കല്‍പ്പറ്റ ലിയോ ആശുപത്രിയിലെ നഴ്സുമാരാണ് സമരം തുടങ്ങിയത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുന്നു, മാനേജ്മെന്റെ പ്രതികാര നടപടി…
Read More » - 6 December
എെ.പി.എല്ലിൽ നിന്നും സസ്പെൻഡ് ചെയ്ത ടീമുകൾക്ക് 2015ലെ താരങ്ങളെ നിലനിർത്താൻ അനുമതി
ന്യൂഡൽഹി: എെ.പി.എല്ലിൽ നിന്നും രണ്ട് വർഷത്തേക്ക് സസ്പെന്റ് ചെയ്ത ചെന്നെെ സുപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്ക് പഴയ താരങ്ങളെ നിലനിർത്താൻ അനുമതി. എെ.പി.എൽ ഗവേണിംഗ്…
Read More » - 6 December
സംസ്ഥാന വനിതാ കമ്മീഷന് ഇനി കൂടുതല്‍ അധികാരങ്ങള്‍
തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷന് ഇനി കൂടുതല്‍ അധികാരങ്ങള്‍. പരാതികള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൊഴിയെടുക്കുവാന്വേണ്ടി ഏതു വ്യക്തിയേയും കമ്മീഷന് ഇനി വിളിച്ചു വരുത്താം. എന്നാല്‍ നിലവിലുള്ള…
Read More » - 6 December
ഇന്ത്യയിലേക്ക് പുറപ്പെട്ട ടീമിനെ കായിക മന്ത്രി തിരിച്ചു വിളിച്ചു
ഇന്ത്യയില്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്കു പോകാനുള്ള ശ്രീലങ്കന്‍ ഏകദിന ടീമിനെ കായിക മന്ത്രി തിരിച്ച് വിളിച്ചു. കൊളംബോ വിമാനത്താവളത്തിലെത്തിയ ടീമിനെയാണ് മന്ത്രി തിരിച്ചു വിളിച്ചത്. ടീം പ്രഖ്യാപനം…
Read More » - 6 December
ചാനല്‍ അവതാരകന്റെ വായടപ്പിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ചാനല്‍ അവതാരകന്റെ വായടപ്പിച്ച് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള താന്‍ ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ചു. പ്രകോപനപരമായ ചോദ്യം…
Read More » - 6 December
സംസ്ഥാനത്ത് പുതിയ 20 ജലവൈദ്യുത പദ്ധതികള്‍ വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുപത് ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2012ലെ ചെറുകിടജലവൈദ്യുതി നയം അനുസരിച്ച്…
Read More » - 6 December
രാജ്യത്തെ കുറിച്ച് അൽപം പോലും ചിന്തയില്ലാത്തവരാണ് കോൺഗ്രസുകാരെന്ന് പ്രധാനമന്ത്രി
ഗുജറാത്ത്: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഗുജറാത്തിലെ ധന്ധുകയിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കുറിച്ച്…
Read More » - 6 December
ജിഷ കേസില്‍ അടുത്ത ആഴ്ച്ച വിധി പ്രഖ്യാപിക്കും
കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച്ച പ്രഖ്യാപിക്കും. കേസിലെ വിചാരണ പൂര്‍ത്തിയായി. പ്രതിയുടെത് ഹീനമായ കുറ്റമാണെന്നു പ്രോസിക്യൂഷന് അന്തിമവാദത്തില്‍ അഭിപ്രായപ്പെട്ടു. കേസിൽ അമീറുൽ ഇസ്ലാം മാത്രമാണ്…
Read More » - 6 December
പ്രമുഖ സംഗീത സംവിധായകൻ അന്തരിച്ചു
ഹൈദരാബാദ്: പ്രമുഖ ദക്ഷിണേന്ത്യൻ സംഗീത സംവിധായകൻ ആദിത്യൻ (63) അന്തരിച്ചു. ഹൈദരാബാദിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ആദിത്യൻ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 6 December
ടോളുകളും ട്രാഫിക്കുകളും ഒഴിവാക്കാൻ ആപ്പിൾ, ഗൂഗിൾ മാപ്
ടോളുകളും ഹൈവേ ട്രാഫിക്കും ഒഴിവാക്കാൻ വരെ മാപ്പുകൾ ഉപയോഗിച്ച് സാധിക്കും. ടോളുകൾ, ഹൈവേകൾ എന്നിവ ഒഴിവാക്കാൻ നിങ്ങൾ ആപ്പിൾ മാപ്സ് ഉപയോക്താവാണെങ്കിൽ രണ്ട് വഴികളുണ്ട്. ഇതിനായി ആദ്യം…
Read More » - 6 December
ശ്രീലങ്കന്‍ ഏകദിന ടീമിനെ കായിക മന്ത്രി തിരിച്ച് വിളിച്ചു
ഇന്ത്യയില്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്കു പോകാനുള്ള ശ്രീലങ്കന്‍ ഏകദിന ടീമിനെ കായിക മന്ത്രി തിരിച്ച് വിളിച്ചു. കൊളംബോ വിമാനത്താവളത്തിലെത്തിയ ടീമിനെയാണ് മന്ത്രി തിരിച്ചു വിളിച്ചത്. ടീം പ്രഖ്യാപനം…
Read More » - 6 December
ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ
ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചതോടെ തുടർച്ചയായി ഒന്‍പത് ടെസ്റ്റ് പരമ്പര വിജയമെന്ന ഖ്യാതി നേടി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു. 1 –…
Read More » - 6 December
തെലങ്കാനയിൽ കേരള സർക്കാരിന്റെ പദ്ധതിയായ മലയാളം മിഷൻ പുനരാരംഭിച്ചു
ഹൈദരാബാദ്: കേരള ഗവണ്മെന്റിന്റെ മലയാളം മിഷന് തെലങ്കാനയിൽ ആരംഭമായി. രണ്ടു ദിവസമായി നടന്ന അധ്യാപകരുടെ പരിശീലനം പൂർത്തിയായി. തെലങ്കാനയിലെ മലയാളി അസോസിയേഷനുകളും സി ടി ആർ എം…
Read More » - 6 December
മുസ്ലിം പെണ്‍കുട്ടികള്‍ ഫ്ലാഷ് മോബ് കളിച്ച സംഭവം : വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
മലപ്പുറം : മുലപ്പുറത്ത് ഫ്ലാഷ് മോബ് കളിച്ച വിദ്യാര്‍ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ളീല പ്രചാരണം നടത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ അടിയന്തര…
Read More » - 6 December
മെബൈല്‍ ഫോണ്‍ മോഷ്ടാവിനെ കണ്ടു പോലീസും നാട്ടുകാരും ഞെട്ടി
കാസര്‍കോട്: വിവാഹവീട്ടില്‍ നിന്നു മൊബൈല്‍ ഫോണ്‍ മോഷണ പോയ സംഭവത്തിലെ പ്രതിയെ കണ്ടു പോലീസും നാട്ടുകാരും ഞെട്ടി. ചെങ്കള ജുമാമസ്ജീദ് റോഡിലെ കെ അബ്ദുല്ലക്കുഞ്ഞിയുടെ മകന് കൂട്ടച്ചാല്‍…
Read More » - 6 December
മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചും പിണറായി വിജയൻ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാർഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം അദ്ദേഹം മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയുമുണ്ടായി. അടുത്ത…
Read More » - 6 December
ദുരന്തങ്ങളെ നേരിടാൻ വൻ മുന്നൊരുക്കങ്ങളുമായി കേരളം
ഓഖി ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വൻ സാങ്കേതിക സംവിധാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേരളം. ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ മത്സ്യ ബന്ധനത്തിനായി കടലില്‍ പോകുന്ന സമയത്ത്…
Read More » - 6 December
സര്‍ക്കാരിന്റെ ഉദാസീനത ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി: ഉമ്മന്‍ചാണ്ടി
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാര്‍ ഗുരുതരമായ ഉദാസീനത കാണിച്ചു. തന്നെയുമല്ല, മുന്നറിയിപ്പ് കൃത്യമായി നല്കിയിരുന്നുവെങ്കില് ദുരന്തത്തിന്റെ…
Read More » - 6 December
പുതിയ നിയമങ്ങളുമായി ഐപിഎല്‍; ധോണി ചെന്നൈയില്‍ എത്തുമോ?
പുതിയ നിയമങ്ങളുമായി ഐപിഎല്‍. ഫ്രാഞ്ചൈസികള്‍ക്ക് നിലവിലെ ടീമിലെ അഞ്ചു കളിക്കാരെ നിലനിര്‍ത്താം. 2015 ല്‍ ടീമിലുണ്ടായിരുന്ന അഞ്ച് അംഗങ്ങളെ നിലനിര്‍ത്താന്‍ ചെന്നൈ,രാജസ്ഥാന് എന്നിവര്‍ക്കു അനുമതിയുണ്ട്. ഒരു ടീമിനു…
Read More » - 6 December
ആഞ്ജലീന ജോളിയെപ്പോലെയാകാന്‍ ശ്രമിച്ച പെണ്‍കുട്ടിക്ക് പറ്റിയതെന്ത് ? സത്യാവസ്ഥ വെളിപ്പെടുത്തി പെണ്‍കുട്ടി
ഹോളിവുഡ് സുന്ദരി ആഞ്ചലീന ജോളിയെ പോലെയാകാന്‍ ഇറാനിയന്‍ പെണ്‍കുട്ടി അന്‍പതോളം പ്ലാസ്റ്റിക്ക് സര്‍ജറികള്‍ നടത്തിയെന്ന വാര്‍ത്ത ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സര്‍ജറികള്‍ ചെയ്തുവെങ്കിലും അവസാനം വികൃത…
Read More » - 6 December
യൂട്യൂബിനെ നിയന്ത്രിക്കാൻ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു
യൂട്യൂബിനെ നിയന്ത്രിക്കാൻ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. അപകീര്‍ത്തിപരവും സ്പര്‍ധ വളര്‍ത്തുന്നതുമായ ഉള്ളടക്കങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയായാനാണ് പുതിയ നിയമനം. ഇവരുടെ ജോലി ശല്യപ്പെടുത്തുകയോ,…
Read More » - 6 December
ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ വീഡിയോ പുറത്ത് : ജീവനൊടുക്കുന്നതിനു കാരണം ഡി വൈ എഫ് ഐ നേതാവെന്ന് ആരോപണം
പാലക്കാട് : ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണിയെ തുടർന്ന് താൻ ആത്മഹത്യാ ചെയ്യുകയാണെന്ന് വീഡിയോ പോസ്റ്റ് ചെയ്ത് പാലക്കാട് പട്ടാമ്പിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു .വീഡിയോ സോഷ്യൽ മീഡിയയിലൂടെ…
Read More » - 6 December
സഞ്ചാരികൾക്കു സന്തോഷ വാർത്തയുമായി പ്രമുഖ എയർലെെൻസ്
മനാമ: സഞ്ചാരികൾക്കു സന്തോഷ വാർത്തയുമായി ബഹ്റൈനിലെ ദേശീയ എയർലെെൻസ് ‘ഗള്‍ഫ് എയര്‍’. ഇനി മുതൽ ബഹ്റൈന്‍ ടൂറിസ്റ്റ് വിസ സേവനവും ഗള്‍ഫ് എയര്‍ മുഖേന ലഭിക്കും. ഇതിനു…
Read More » - 6 December
അഞ്ച് വനിതകളടക്കം ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
ഗഡ്ചിരോളി: മഹാരാഷ്ട്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് വനിതകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ കല്ലേദ് ഗ്രാമത്തിന് സമീപത്തെ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് വിരുദ്ധ…
Read More »