Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -23 December
രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക്
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ഇന്ന് ഗുജറാത്തില്‍ ചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിയാതെ വന്നതിന്റെ കാരണങ്ങള്‍ യോഗം…
Read More » - 23 December
പൊതുമേഖലാ ബാങ്കുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആര്.ബി.ഐ
ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആര്.ബി.ഐ. വ്യാജ പ്രചരണം ശക്തമായ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ പ്രതികരണം. ബാങ്ക് ഓഫ് ഇന്ത്യക്ക് മേല്‍…
Read More » - 23 December
ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
ഈസ്റ്റ് ജറുസലം: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തേത്തുടർന്നുണ്ടായ പ്രതിഷേധപരമ്പരകകൾക്കിടെ ഗാസാ അതിർത്തിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് രണ്ട്…
Read More » - 23 December
എം എൽ എയ്ക്കെതിരെ വഞ്ചനാ കുറ്റം
മലപ്പുറം :പി. വി അൻവർ എം എൽ എയ്ക്കെതിരെ വഞ്ചനാ കുറ്റം.ക്വാറി ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞു 50 ലക്ഷം രൂപ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.വഞ്ചനാ കുറ്റത്തിൽ 7…
Read More » - 23 December
ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
കൊല്ലം ; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അടൂർ പഴകുളത്താണ് സംഭവം. റെജീന എന്ന സ്ത്രീയാണ് കുത്തേറ്റ് മരിച്ചത്. ഭർത്താവ് ഷെഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍…
Read More » - 23 December
“നിങ്ങള്‍ ഇസ്ലാം വിരുദ്ധ” ജാമിദ ടീച്ചര്‍ക്ക് വധഭീഷണി
കൊയിലാണ്ടി: ഖുറാന് സുന്നത്ത് സൊസൈറ്റി സെക്രട്ടറി ജാമിദ ടീച്ചര്‍ക്ക് വധഭീഷണി. ഈ മാസം ഇത് രണ്ടാംതവണയാണ് ജാമിദയ്ക്ക് എതിരെ വധഭീഷണി ഉയരുന്നത്. കഴിഞ്ഞ തവണ ഭീഷണിപ്പെടുത്തിയ ഷംസുവിനെ…
Read More » - 23 December
2200 രൂപയ്ക്ക് 4-ജിഫോണും പരിധിയില്ലാത്ത കോളുകളുമായി ബി.എസ്.എന്‍.എല്‍
തിരുവനന്തപുരം : എല്ലാവര്ക്കും സ്മാര്‍ട്ട് ഫോണ്‍ പദ്ധതിയുടെ ഭാഗമായി മൈക്രോമാക്സുമായി ചേര്‍ന്ന് ബി.എസ്.എന്‍.എല്‍ ഭാരത്-1 പദ്ധതി അവതരിപ്പിച്ചു. . സ്മാര്‍ട്ട് ഫോണിന്റെ എല്ലാ സവിശേഷതകളുമുള്ള ഫോണിന്…
Read More » - 23 December
എയർടെൽ മേധാവി രാജിവെച്ചു
ന്യൂഡൽഹി: എയർടെൽപേമന്റ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായിരു ശശി അറോറ പദവി ഒഴിഞ്ഞു. ഉപഭോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ എൽപിജി സബ്സിഡി അതത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനു പകരം…
Read More » - 23 December
പ്രഭാവര്‍മയ്ക്ക് പുരസ്കാരം
കല്പറ്റ:കവി പ്രഭാവര്‍മയ്ക്ക് പുരസ്കാരം.അദ്ദേഹത്തിന്റെ പ്രശസ്ത കൃതി ശ്യാമമാധവത്തിനാണ് ഇരുപത്തിയൊന്നാമത് പദ്മപ്രഭാസ്മാരകപുരസ്കാരം ലഭിച്ചത്. കഥാകാരന് എം. മുകുന്ദനാണ് ആധുനിക വയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പദ്മപ്രഭാഗൗഡരുടെ പേരിലുള്ള പുരസ്കാരം സമ്മാനിച്ചത്.…
Read More » - 23 December
ഫെയ്സ്ബുക് പേജിലൂടെ പെണ്‍വാണിഭ മാഫിയ വലയിലാക്കിയതു നൂറിലേറെ ബാലികമാരെ: ‘ഓപ്പറേഷന് ബിഗ് ഡാഡി’ യുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്
തിരുവനന്തപുരം: ഒരു ഫേസ് ബുക്ക് പേജിലൂടെ പെണ്‍വാണിഭ മാഫിയ വലയിലാക്കിയത് നൂറിലേറെ ബാലികമാരെ. ‘കൊച്ചുസുന്ദരികള്‍’ എന്ന ഫെയ്സ്ബുക് പേജിലൂടെ ബാലികമാരുടെ അര്‍ധനഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതു ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്നയാളാണെന്നു…
Read More » - 23 December
യാത്രക്കാർ ശ്രദ്ധിക്കുക ; ട്രെയിനുകള്‍ വൈകും
കണ്ണൂര്‍: ട്രെയിനുകള്‍ വൈകും. കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകളുടെ സമയം കുറച്ചു നാളത്തേക്ക് പുനഃക്രമീകരിക്കുകയും രണ്ടു ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. മംഗളൂരുവില്‍നിന്ന് രാവിലെ…
Read More » - 23 December
250 കിലോ തൂക്കമുള്ള ബോംബ് വിജയകരമായി നിർവീര്യമാക്കി
സരയാവോ: 250 കിലോ തൂക്കമുള്ള ബോംബ് നിർവീര്യമാക്കി.രണ്ടാം ലോക യുദ്ധകാലത്തെ ബോംബ് ബോസ്നിയ ഹെർസഗോവിനയിലെ ബിഹാക് പട്ടണത്തിൽ വിജയകരമായി നിർവീര്യമാക്കി. ജർമൻ നിർമിത എച്ച്സി 250 ഇനത്തിൽപ്പെട്ട…
Read More » - 23 December
കാണാതായ യുവാവിന്റെ മൃതദേഹം തോട്ടില്‍ നിന്ന് കണ്ടെത്തി : മരണം കൊലപാതകം : അരുംകൊല നടത്തിയത് ദമ്പതികളും മകനും
മൂലമറ്റം: പിതാവു പ്രതിയായ കേസില്‍ ജാമ്യം നില്ക്കാന് വിസമ്മതിച്ചതിന്റെ വൈരാഗ്യത്തില്‍ ബന്ധുവിനെ കൊലപ്പെടുത്തി തോട്ടില്‍ തള്ളിയത്. രണ്ടുദിവസം മുമ്പ് കാണാതായ മൂന്നുങ്കവയല്‍ ഇടതൊട്ടിയില്‍ പരേതനായ ഇ.ജെ. മത്തായിയുടെ…
Read More » - 23 December
ക്രൂരമായ ലൈംഗിക പീഡനം : വൃദ്ധ ആത്മഹത്യ ചെയ്തു: ശരീരത്തിലെ സ്രവങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിഞ്ഞു
ഇരിട്ടി(കണ്ണൂര്‍): ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഇരിട്ടി പയഞ്ചേരിയില്‍ എഴുപതുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡി.എന്‍.എ ഫലം അറസ്റ്റിലായ പ്രതിയുടെതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 30നാണ് പയഞ്ചേരി…
Read More » - 23 December
ട്രെയിൻ അപകടം ; നിരവധി പേർക്ക് പരിക്ക്
മാഡ്രിഡ് ; ട്രെയിൻ അപകടം നിരവധി പേർക്ക് പരിക്ക്. സ്പെയിനിൽ കിഴക്കൻ മാഡ്രിഡിലെ അൽക്കല ഡെ ഹെനാറസ് സ്റ്റേഷനിൽ ട്രെയിൻ അപകടത്തിൽപ്പെട്ട് 41 പേർക്കാണ് പരിക്കേറ്റത്. നാലു…
Read More » - 23 December
ഭാര്യയെയും മക്കളേയുംക്രിസ്മസ് കേക്കുമായി ബന്ധു വീട്ടിലേക്ക് വിട്ട ശേഷം തോട്ട ശരീരത്തില്‍ വെച്ചുകെട്ടി യുവാവ് സ്വയം പൊട്ടിത്തെറിച്ചു
ഇരിട്ടി : പാറപൊട്ടിക്കാനുപയോഗിക്കുന്ന തോട്ട സ്വന്തം ശരീരത്തില്‍ വെച്ചുകെട്ടി യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യക്കു മുന്‍പ് ഭാര്യയെയും രണ്ടു മക്കളേയും രാവിലെ തന്നെ ക്രിസ്മസ് കേക്കുമായി സഹോദരിയുടെ…
Read More » - 23 December
ബാലനീതി നിയമത്തിലെ കര്‍ശന വ്യവസ്ഥകൾ : അടച്ചുപൂട്ടാനൊരുങ്ങി ബാലഭവനങ്ങള്‍
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ബാലനീതി നിയമം (ജുവനൈല്‍ ജസ്റ്റിസ് ആക്ട്) നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് നിരവധി ബാല ഭവനങ്ങൾ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഇതിനകം 191 ബാലഭവനങ്ങള്‍ പൂട്ടി. ആയിരത്തോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം…
Read More » - 23 December
സംസ്ഥാനത്ത് പകുതിയോളം റേഷന്‍ കടകള്‍ പൂട്ടേണ്ടിവരുമെന്ന് ആശങ്ക
കൊല്ലം: റേഷന്‍ കടകളിലെ വില്‍പ്പന 75 ക്വിന്റലാക്കി പുനഃക്രമീകരിക്കുന്നതിന്റെ ആദ്യപടിയായി ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയ കടകളിലെ കാര്‍ഡുകള്‍ സമീപമുള്ള വില്‍പ്പന 75 ക്വിന്റലില്‍ കുറവായ കടകളിലേക്ക് മാറ്റാന്‍…
Read More » - 23 December
തെലുങ്ക് നടിക്ക് ശേഷം വീണ്ടും നടി വേശ്യാവൃത്തിയിൽ പിടിയില്‍
ഹൈദരാബാദ്: കഴിഞ്ഞ ദിവസം നഗരത്തില്‍ സെക്സ് റാക്കറ്റ് ശൃംഖല ലക്ഷ്യമാക്കി പൊലീസ് നടത്തിയ ഓപറേഷനില്‍ തെലുങ്ക് നടി അറസ്റ്റിലായിരുന്നു. എന്നാല്‍ വീണ്ടും സമാനമായ ഒരു സംഭവം കൂടി…
Read More » - 22 December
ഓര്‍മ്മശക്തി നിലനിര്‍ത്താൻ ഇവ
ഓര്‍മ്മശക്തി കൂട്ടാനും അതുപോലെ കുറയ്ക്കാനും നമ്മള് കഴിക്കുന്ന ഭക്ഷണത്തിനാവും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം നിയന്ത്രണം വെച്ചില്ലെങ്കില്‍ സ്വന്തം ഭൂതകാലം തന്നെ നമ്മള് മറന്നുപോയേക്കാം. പാലും…
Read More » - 22 December
വിരാടിന്റെ കൈപിടിച്ച് അനുഷ്കയുടെ നൃത്തം; വീഡിയോ വൈറലാകുന്നു
കോടികള്‍ ചെലവ് വരുന്ന അത്യാഡംബര വിവാഹമായിരുന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടേയും ബോളിവുഡ് താരം അനുഷ്ക ശര്‍മയുടേയും. ഇപ്പോൾ വിവാഹ സല്‍ക്കാരത്തിനിടെ ഒരുമിച്ച് ഡാൻസ് ചെയ്യുന്ന ഈ…
Read More » - 22 December
വീണ്ടും ബി.ജെ.പി- സി.പി.എം സംഘര്‍ഷം ; മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
അഡൂര്‍: അഡൂരില്‍ വീണ്ടും ബി.ജെ.പി- സി.പി.എം സംഘര്‍ഷം. അക്രമത്തില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് തലപ്പച്ചേരിയില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. അഡൂരിലെ…
Read More » - 22 December
ശാന്ത് കുടിര്‍ ആശ്രമത്തില്‍ മൃഗ തുല്യരായി കഴിഞ്ഞിരുന്ന 41 യുവതികളെ കൂടി രക്ഷപ്പെടുത്തി
ലക്നൗ: ചെറിയ കൂടുകളില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികളെ ആവശ്യമുള്ളപ്പോഴെല്ലാം കിടപ്പറയില്‍ എത്തിക്കും. ഇവര്‍ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ ചുറ്റും കൂറ്റന്‍ മതിലുകള്‍ക്ക് മുകളിലായി കമ്പിവേലിയും കെട്ടിയിരുന്നു. സച്ചിദാനന്ദന്റെ ശാന്ത്…
Read More » - 22 December
ഡോക്ടർമാർ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.…
Read More » - 22 December
ലൈംഗിക ബന്ധത്തിന് മുമ്പ് സ്ത്രീകള്‍ മൂത്രം ഒഴിക്കാന്‍ പാടില്ല : ഡോക്ടര്‍മാരുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കാന്‍ പോകുന്നത് മിക്ക സ്ത്രീകളുടെയും ശീലമാണ്. എന്നാല്‍ അത് പാടില്ലെന്ന് യുഎസിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. അതായത് ഇത്തരത്തില്‍ മൂത്രമൊഴിക്കുന്നതിലൂടെ യൂറിനറി ഇന്ഫെക്ഷന് അഥവാ…
Read More »