Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -6 December
ക്രിക്കറ്റ് ബോര്‍ഡ് വേണ്ടി വന്നാല്‍ പിരിച്ചു വിടുമെന്നു കായിക മന്ത്രി
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വേണ്ടി വന്നാല്‍ പിരിച്ചു വിടുമെന്നു കായിക മന്ത്രി ദയാസിരി ജയസേകര. നിരവധി ആശയങ്ങളാണ് മുന്‍ താരങ്ങളായ കുമാര സംഗക്കാര, മഹേല ജയവര്‍ദ്ധനേ ,അരവിന്ദ…
Read More » - 6 December
മെഡിക്കല്‍ കോളേജ് : 13 പേര് ആശുപത്രി വിട്ടു; 22 പേര് ചികിത്സയില്‍
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 13 പേരെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ദേശി ദേവൂസ് (31) പൂന്തുറ, എഡ്മണ്ട് (50) പൊഴിയൂര്‍, സൈറസ് (51)…
Read More » - 6 December
വിദ്യാര്‍ത്ഥികള്‍ ജീവിതത്തിലും എ പ്ലസ് നേടണം: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മാത്രമല്ല, ജീവിതത്തിലും എപ്ലസ് നേടാന്‍ സാധിക്കണമെന്നാണ് സര്‍ക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.…
Read More » - 6 December
#മീ ടൂ കാമ്പയ്ന് : മൗനം വെടിഞ്ഞവര്‍ക്ക് പുരസ്കാരം
ന്യുയോര്‍ക്ക്: തങ്ങള്‍ക്കു നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് #മീ ടൂ കാമ്പയ്നിലൂടെ മൗനം വെടിഞ്ഞവര്‍ക്ക് ടൈം മാഗസിന്റെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. ദി സൈലന്‍സ്…
Read More » - 6 December
താര ജാഡകളൊന്നും ഇല്ലാതെ കിരീടാവകാശിയുടെ സെല്‍ഫി
ജിദ്ദ: സൗദി കിരീടാവകാശിയുടെ സെല്‍ഫി തരംഗമായി. സാധാരണക്കാരനെ പോലെ വിനയത്തോടെ നിൽക്കുന്ന സൗദിയുടെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് സെല്‍ഫിയിലുള്ളത്. താര ജാഡകളൊന്നും ഇല്ലാതെ സെല്‍ഫികള്‍ക്കു…
Read More » - 6 December
കൂര്‍ക്കം വലിക്ക് ഉടന്‍ പരിഹാരം
ജലദോഷവും മൂക്കടപ്പും ഉണ്ടെങ്കിലും തൊണ്ടയിലെ പേശികള്‍ അയഞ്ഞ് ദുര്‍ബലമാകുന്നതും എല്ലാം കൂര്‍ക്കം വലിയുടെ പ്രധാന കാരണങ്ങളാണ്. മൂക്കിന്റെ പാലത്തിനുണ്ടാവുന്ന തകരാറുകളും പലപ്പോഴും കൂര്‍ക്കം വലിയായി മാറുന്നു. മൂക്കിന്റെ…
Read More » - 6 December
രാമക്ഷേത്രനിർമ്മാണത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നതിനെതിരെ പ്രധാനമന്ത്രി
ഗുജറാത്ത്: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഗുജറാത്തിലെ ധന്ധുകയിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കുറിച്ച്…
Read More » - 6 December
കോഹ്ലി – അനുഷ്ക വിവാഹം അടുത്തയാഴ്ചയെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മ്മയും ജീവിതത്തിന്റെ ക്രീസില്‍ അടുത്തയാഴ്ച ഒന്നിക്കുമെന്നു റിപ്പോര്‍ട്ട്. ജീവിതത്തില്‍ ഇരുവരും ഒന്നിക്കുന്നത് ഇറ്റലിയിലായിരിക്കുമെന്നാണ് വാര്‍ത്തകള്‍…
Read More » - 6 December
മുസ്ലിം പെണ്‍കുട്ടികളുടെ ഫ്ളാഷ് മോബ്: അശ്ലീല പ്രചാരണത്തിനെതിരെ വനിതാ കമ്മിഷൻ കേസെടുത്തു
തിരുവനന്തപുരം :എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ഫ്ളാഷ് മോബിൽ ശിരോവസ്ത്രം ധരിച്ച് പങ്കെടുത്ത വിദ്യാർത്ഥിനികൾക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തിൽ വനിതാ കമ്മിഷൻ…
Read More » - 6 December
ഗൂഗിള്‍ മാപ്പ് ഇനി ഇരുചക്ര വാഹനങ്ങള്‍ക്കും വഴികാണിക്കും
ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങള്‍ക്കായി ഊടുവഴികളിലും ഇനി ഗൂഗിള്‍ മാപ്പ് വഴി കാണിച്ചുതരും. ഡിസംബര്‍ അഞ്ച് മുതല്‍ ഗൂഗിള്‍ മാപ്പില്‍ ടൂ വീലര്‍ മോഡും ലഭ്യമാവും. മൂന്നാമത് ഗൂഗിള്‍…
Read More » - 6 December
എട്ടു വയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായി
ഭോപ്പാല്‍: എട്ടു വയസ്സുകാരി ക്രൂരപീഡനത്തിന് ഇരയായി. മധ്യപ്രദേശിലെ ചന്ദേര്‍ ഗ്രാമത്തിലായിരുന്നു സംഭവം. പീഡനം നടക്കുമ്പോള്‍ കുട്ടിയുടെ രക്ഷിതാക്കളാരും വീട്ടിലുണ്ടായിരുന്നില്ല. ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം…
Read More » - 6 December
സൗദി കിരീടാവകാശിയുടെ സെല്‍ഫി തരംഗമായി; കാരണം ഇതാണ്
ജിദ്ദ: സൗദി കിരീടാവകാശിയുടെ സെല്‍ഫി തരംഗമായി. സാധാരണക്കാരനെ പോലെ വിനയത്തോടെ നിൽക്കുന്ന സൗദിയുടെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് സെല്‍ഫിയിലുള്ളത്. താര ജാഡകളൊന്നും ഇല്ലാതെ സെല്‍ഫികള്‍ക്കു…
Read More » - 6 December
ഏഷ്യന്‍ തൊഴിലാളിയുടെ മരണം; നാട്ടില്‍ പോയി ഒളിച്ച പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ദുബായ് പോലീസിന്റെ നാടകീയ നീക്കങ്ങള്‍
ദുബൈ: ഏഷ്യന്‍ തൊഴിലാളിയുടെ മരണത്തില്‍ നിലനിന്നിരുന്ന ദുരൂഹതങ്ങള്‍ നീങ്ങുകയും പ്രതിയായ മറ്റൊരു ഏഷ്യക്കാരനെ പൊലീസ് പൊക്കുകയും ചെയ്തു. ദുബൈ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ സ്വന്തം നാട്ടില്‍വെച്ച്…
Read More » - 6 December
ഒമാന്‍ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാന്‍ എംബസി ഇടപെടണമെന്ന് ബന്ധുക്കള്‍
കൊല്ലം: മസ്കറ്റിലെ ഒമാന്‍ ജയിലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന ആവശ്യവുമായി ബന്ധുക്കൾ. തിരുവനന്തപുരം സ്വദേശി ഷാജഹാന്, ആലപ്പുഴ സ്വദേശി സന്തോഷ് എന്നിവര്‍ 20…
Read More » - 6 December
മുന്നറിയിപ്പ് നല്കാന് വൈകിയത് കേന്ദ്രകാലാവസ്ഥ വകുപ്പ്, രേഖകള്‍ പുറത്ത്
തിരുവന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്കാന് വൈകിയത് കേന്ദ്രകാലാവസ്ഥ വകുപ്പെന്ന് പുതിയ റിപ്പോർട്ട്. കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത് നവംബര്‍ 30 ന് ഉച്ചക്ക് മാത്രമെന്ന് തെളിയിക്കുന്ന…
Read More » - 6 December
ഓഖി ചുഴലിക്കാറ്റ്: സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു
ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു. മറ്റന്നാളാണ് സര്‍വ്വകക്ഷി യോഗം. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. വൈകുന്നേരം മൂന്നു മണിക്കാണ് യോഗം…
Read More » - 6 December
ചരിത്രത്തില്‍ നേട്ടത്തില്‍ ഇന്ത്യ
ന്യൂഡൽഹി: ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരം സമനിലയിൽ കലാശിച്ചതോടെ തുടർച്ചയായി ഒന്‍പത് ടെസ്റ്റ് പരമ്പര വിജയമെന്ന ഖ്യാതി നേടി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു. 1 –…
Read More » - 6 December
അതുല്യമായ സ്ക്രീന്‍ ഡിസ്പ്ലേയുമായി ഹോണറിന്റെ 7 എക്സ് അവതരിപ്പിച്ചു
കൊച്ചി: ഹോണറിന്റെ പതാകവാഹക ഹോണര്‍ എക്സ് പരമ്പരയില്‍ അതുല്യമായ സമ്പൂര്‍ണ സ്ക്രീന്‍ ദൃശ്യാനുഭവവുമായി പുതിയ 7 എക്സ് അവതരിപ്പിച്ചു. 32 ജി.ബി 12999/ 64 ജി.ബി 15999/…
Read More » - 6 December
അംബേദ്ക്കർ ചരമവാർഷികദിനത്തിലെ പൊതുഅവധി എടുത്തുകളഞ്ഞു
ലക്നോ : ഉത്തർപ്രദേശിലെ ബിജെപി സർക്കാർ അംബേദ്ക്കർ ചരമവാർഷികദിനത്തിലെ പൊതുഅവധി എടുത്തുകളഞ്ഞു. ബിഎസ്പിയാണ് ആദ്യമായി അംബേദ്ക്കർ ചരമദിനത്തിന് അവധി അനുവദിച്ചത്. പിന്നീട് എസ്പി അധികാരത്തിലെത്തിയപ്പോൾ ഇത് അവസാനിപ്പിക്കുകയും…
Read More » - 6 December
അമിത വില: ഹോട്ടലുകള്‍ക്കെതിരെ നടപടി എടുത്തു
പത്തനംതിട്ട: അമിത വില ഈടാക്കിയ പത്തനംതിട്ടയിലെ ഹോട്ടലുകള്‍ക്കെതിരെ നടപടി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.…
Read More » - 6 December
ഏറ്റവും മികച്ച വികലാംഗ ജീവനക്കാരനുള്ള സംസ്ഥാന അവാര്‍ഡ് മെഡിക്കല്‍ കോളേജ് ജീവനക്കാരന്
തിരുവനന്തപുരം: 2017-ലെ ഏറ്റവും മികച്ച വികലാംഗ ജീവനക്കാരനുള്ള സംസ്ഥാന അവാര്‍ഡ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരനായ കെ. സത്യന് ലഭിച്ചു. എറണാകുളത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യനീതി…
Read More » - 6 December
നഷ്ടപ്പെട്ട ക്യാമറ എണ്ണൂറിലധികം കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ച് പത്തുവയസ്സുകാരനായ ഉടമയുടെ പക്കല്‍ എത്തുന്നു
ലണ്ടന്‍: രണ്ടുമാസം കൊണ്ട് എണ്ണൂറിലധികം കിലോമീറ്റര്‍ കടലിലൂടെ സഞ്ചരിച്ച് കടല്‍ത്തീരത്തു വച്ച് നഷ്ടപ്പെട്ട ക്യാമറ പത്തുവയസ്സുകാരനായ ഉടമയുടെ പക്കല്‍ തിരികെയെത്തുന്നു. കൈവിട്ടുപോയ ക്യാമറ തിരികെ കിട്ടാന്‍ പോകുന്നത്…
Read More » - 6 December
മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന മെഗാ നാഷണല്‍ അദാലത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ കോടതികളില്‍ ഡിസംബര്‍ ഒന്‍പതിന് മെഗാ അദാലത്ത്…
Read More » - 6 December
ഓഖി ചുഴലിക്കാറ്റ് : മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു
ഓഖി ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗവര്‍ണര്‍ പി. സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയന് ധരിപ്പിച്ചു. തന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി വന്നത് എന്നു ഗവര്‍ണര്‍ വ്യക്തമാക്കി. ട്വിറ്റര്‍…
Read More » - 6 December
ദളിത് മിശ്രവിവാഹിതര്‍ക്ക് സന്തോഷവാർത്ത; വ്യവസ്ഥകളില്‍ ഇളവ്
ന്യൂഡല്‍ഹി: ദളിത് മിശ്രവിവാഹിതര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ്. കേന്ദ്രസര്‍ക്കാര്‍ ദളിത് മിശ്രവിവാഹിതര്‍ക്ക് സാമ്പത്തികസഹായം ലഭിക്കാന്‍ വാര്‍ഷികവരുമാനം 5 ലക്ഷം രൂപയില്‍ കുറവായിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു.…
Read More »