KeralaLatest NewsNews

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ജേക്കബ് തോമസിന് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി

ഓഖി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ജേക്കബ് തോമസിന് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടിയും വരും.

ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. ഇതിനായി ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button