തിരുവനന്തപുരം: ഓഖി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി ജേക്കബ് തോമസ്. പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹംവിമർശിച്ചത് . സര്‍ക്കാരിന്റെ കണക്ക് ശരിയാകുന്നില്ല, കണക്കിന് വേറെ ടീച്ചറെ നോക്കണമെന്ന് ജേക്കബ് തോമസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Post Your Comments