Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -21 December
ദിലീപ് വിഷയത്തിൽ എന്താണ് സംഭവിക്കുന്നത്
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുടക്കത്തിൽ ദിലീപിനൊപ്പം നിന്ന പലരും ഇപ്പൊ അദ്ദേഹത്തിനെതിരെ മൊഴി കൊടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ ആണ് പുറത്തുവരുന്നത്. സിനിമാ മേഖലയിലെ…
Read More » - 21 December
2ജി സ്പെക്ട്രം കേസില്‍ സുപ്രധാന വിധി
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ സുപ്രധാന വിധി. കേസില്‍ എല്ലാവരും കുറ്റവിമുക്തര്‍. ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി.സൈയ്നിയാണ് വിധി പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രവാര്‍ത്താവിതരണമന്ത്രി എ.രാജയും ഡിഎംകെ എം.പി…
Read More » - 21 December
പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് പേര് മരിച്ചു
ന്യൂഡല്‍ഹി: പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് നാല് പേര് മരിക്കുകയും 9 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവമുണ്ടായത്. പരിക്കേറ്റവരെ ഗോപാല്‍ഗഞ്ചിലെ…
Read More » - 21 December
ബാങ്കുകളില്‍ നിന്നും വായ്പ : എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള വഴികള്‍ ഇതൊക്കെ
കൊച്ചി : മാസവരുമാനത്തിന്റെ അല്ലെങ്കില്‍ ശമ്പളത്തിന്റെ 60-70 ഇരട്ടിവരെ തുക പഴ്സണല്‍ ലോണില്‍ ലഭിക്കും. എന്നാല്‍ നിലവില്‍ നിങ്ങള്‍ക്കു മറ്റു വായ്പകളോ കടബാധ്യതയോ ഉണ്ടെങ്കില്‍ അത്രയും തുക…
Read More » - 21 December
ഓഖി ദുരന്തത്തിൽ മറ്റ് രാജ്യങ്ങളില്‍ അകപ്പെട്ടവരെ തിരികെയെത്തിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട് മറ്റുരാജ്യങ്ങളില്‍ അപയം തേടിയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ചില മത്സ്യത്തൊഴിലാളികള്‍ ഒമാനിലും മാലി ഉള്‍പ്പെടെയുളള ചില…
Read More » - 21 December
ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം
കൊച്ചി: ബാങ്ക് കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. എറണാകുളം ടിഡി റോഡില്‍ ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തിലാണ് രാവിലെ ആറരയോടെ തീപ്പിടിത്തമുണ്ടായത്. അഗ്നി ശമനസേനയെത്തി തീ അണച്ചു. എന്നാല്‍…
Read More » - 21 December
ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെ കൊത്തികൊണ്ടു പോകാന്‍ റെഡിയായി ഈ രാജ്യം
ന്യുഡല്‍ഹി: ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. നിങ്ങളെ കൊത്തിക്കൊണ്ട്പോകാന്‍ തയാറായി ഈ രാജ്യമുണ്ട്. വിദേശികളായ ജോലിക്കാര്‍ക്ക് അമേരിക്ക കൊണ്ടുവന്ന വിസാ-കുടിയേറ്റ നിയന്ത്രണങ്ങള്‍ മുതലാക്കാന്‍ രംഗത്ത്…
Read More » - 21 December
2ജി സ്പെക്ട്രം കേസ് ; വിധി അല്പസമയത്തിനകം
ന്യൂ ഡൽഹി ; 2ജി സ്പെക്ട്രം കേസ് വിധി അല്പസമയത്തിനകം. ഡൽഹി പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്. എ രാജയും കനിമൊഴിയും അടക്കം കേസിൽ 14…
Read More » - 21 December
ക്രൈം ന്യൂസ് അവതാരകൻ ഭാര്യയെ കൊന്നത് തന്റെ ഭൂതകാലം പുറത്തറിയുമോ എന്ന് ഭയന്ന് :ഞെട്ടിക്കുന്ന വിവരങ്ങൾ
പ്രശസ്തിയുടെ കൊടുമുടിയില്‍നില്‍ക്കെ, സ്വന്തം ഭാര്യ തന്റെ ഭൂതാകാലത്തെ കുറിച്ച് വെളിയിൽ വിട്ടേക്കുമോ എന്ന് ഭയന്ന് അവരെ കൊലപ്പെടുത്തിയ കേസിൽ ടി വി അവതാരകൻ ശിക്ഷിക്കപെട്ടത് 17 വർഷങ്ങൾക്ക്…
Read More » - 21 December
മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നു, മത്സ്യങ്ങളുടെ വയറ്റില്‍ നിന്നു നഖവും മുടിയും : നാട്ടില്‍ പ്രചരിക്കുന്ന കഥയുടെ സത്യാവസ്ഥ ഇങ്ങനെ
തിരുവനന്തപുരം : മൃതദ്ദേഹങ്ങള്‍ ഒഴുകി നടക്കുന്നു. മത്സ്യങ്ങളുടെ വയറ്റില്‍ നിന്ന് നഖവും മുടിയും ലഭിച്ചു എന്നൊക്കെയാണ് ഇപ്പോള്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകള്‍. കറിവയ്ക്കാന്‍ വാങ്ങിയ മീനിന്റെ വയറ്റില്‍…
Read More » - 21 December
ഓഖി ദുരന്തം ; ഒരു മൃതദേഹം കൂടി കണ്ടെത്തി ; മരണസംഖ്യ ഉയരുന്നു
കണ്ണൂര്‍ ; ഓഖി ദുരന്തം ഒരു മൃതദേഹം കൂടി കണ്ടെത്തി. കണ്ണൂര്‍ ഏഴിമലയില്‍ നിന്നാന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴീക്കല്‍ ഹാര്‍ബറില്‍ എത്തിക്കും. ഇതോടെ മരണസംഖ്യ 75…
Read More » - 21 December
താന്‍ ആര് എസ് എസുകാരനെന്ന് അറിഞ്ഞു കൊണ്ട് പൊലീസിലെ സിപിഎമ്മുകാരും പ്രാദേശിക നേതാക്കളും തനിക്കെതിരെ ഇല്ലാക്കഥ ചമച്ചു ; അശ്ലീല വീഡിയോ കേസില്‍ കുടുങ്ങിയ എഞ്ചിനിയര്‍ മിഥുന് രാജിന് പറയാനുള്ളത് ( വീഡിയോ)
തിരുവനന്തപുരം: അയല്‍വാസിയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന കേസിൽ കുടുങ്ങിയ യുവ എഞ്ചിനീയര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണവുമായി രംഗത്ത്. ആര് എസ്…
Read More » - 21 December
ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റ്: അനുമോള്‍ തമ്പിക്ക് വെള്ളി
റോത്തക്ക്: ദേശീയ സീനയര്‍ സ്കൂള്‍ മീറ്റില്‍ വെള്ളി നേടി അനുമോള്‍ തമ്പി. 3,000 മീറ്ററിലാണ് കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍ വെള്ളി കരസ്ഥമാക്കിയത്. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂള്‍…
Read More » - 21 December
വെടിവയ്ക്കുന്നതിന്റെ ദൃശ്യം പകർത്തി വൈറലാകാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്
വാഷിംഗ്ടൺ: വെടിവയ്ക്കുന്നതിന്റെ ദൃശ്യം പകർത്തി യുടൂബിൽ വൈറലാകാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. സംഭവുമായി ബന്ധപെട്ട് കാമുകി അറസ്റ്റിലായി. യുഎസിലെ മിനസോട്ടയിലായിരുന്നു അപകടം നടന്നത്. സാഹസിക ദൃശ്യങ്ങൾ പകർത്തി…
Read More » - 21 December
ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസ്
കൊച്ചി: നടന് ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസെടുത്തു. പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് ഫഹദിനെതിരെ വീണ്ടും കേസെടുത്തത്. വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ആഡംബര കാര്‍ വാങ്ങിയതിന്…
Read More » - 21 December
വാഹന രജിസ്ട്രേഷന് തട്ടിപ്പ്; സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
തിരുവനന്തപുരം: സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. പുതുച്ചേരിയില്‍ ആഡംബര കാര്‍ റജിസ്റ്റര്‍ ചെയ്തെന്ന കേസിലാണ് നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച്…
Read More » - 21 December
ഭക്ഷണത്തിൽ വസ്ത്രത്തിലെ കുടുക്ക് ; യാത്രക്കാരന് പ്രമുഖ എയർലൈൻസ് നഷ്ടപരിഹാരം നൽകി
ന്യൂഡൽഹി ; ഭക്ഷണത്തിൽ വസ്ത്രത്തിലെ കുടുക്ക് ജെറ്റ് എയർവെയ്സ് യാത്രക്കാരന് 50,000 രൂപയുടെ നഷ്ടപരിഹാരം. 2014 ൽ ഡൽഹി-അഹമ്മദാബാദ് വിമാനത്തിലായിരുന്നു സംഭവം. ജെറ്റ് എയർവെയ്സിലെ ബിസിനസ് ക്ലാസിലെ…
Read More » - 21 December
ആദ്യ പലിശരഹിത ബാങ്ക് കണ്ണൂരില്‍; സി.പി.എം ബാങ്ക് തുടങ്ങുന്നത് ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിനുള്ള അനുമതി റിസര്‍വ് ബാങ്ക് നിഷേധിച്ച സാഹചര്യത്തില്‍
കണ്ണൂര്‍: ആദ്യ പലിശ രഹിത ബാങ്ക് കണ്ണൂരില്‍. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇസ്ലാമിക് ബാങ്കിന്റെ രീതിയില്‍ സഹകരണ മേഖലയിലാണ് സി.പി.എം പാര്‍ട്ടി നേതൃത്വത്തില്‍ ബാങ്ക് തുടങ്ങുന്നത്. ബാങ്കിന്റെ ഉദ്ഘാടനം…
Read More » - 21 December
2ജി സ്പെക്ട്രം അഴിമതി കേസ്; വിധി ഇന്ന്
ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം അഴിമതി കേസുകളിലെ വിധി ഇന്ന്. മുന്‍ ടെലികോം മന്ത്രി എ രാജയടക്കം നിരവധി പേരാണ് കേസില്‍ പ്രതിപട്ടികയിലുള്ളത്. മൂന്ന് കേസുകളിലാണ് പട്യാല…
Read More » - 21 December
വൈദികന്റെ പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച സംഭവം : വികാരിയുടേയും കന്യാസ്ത്രീകളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കൊച്ചി : കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഡോ. സിസ്റ്റര്‍ ടെസി ജോസഫ്, ഫാ. തോമസ് തേരകം, സിസ്റ്റര്‍ ഒഫീലിയ, ഡോ. സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവര്‍ നല്കിയ…
Read More » - 21 December
ദൈവമാണെന്ന് കരുതി വരുന്ന വിശാസികളെ ബലാത്സംഗം ചെയ്ത ശേഷം മറ്റുള്ളവർക്കും പങ്കുവെക്കും: ആൾ ദൈവത്തിന്റെ ലീലാ വിലാസങ്ങൾ ഇങ്ങനെ
പറയുന്നതനുസരിച്ചില്ലെങ്കിൽ പ്രായം പോലും നോക്കാതെ ബലാത്സംഗം ചെയ്തിരുന്നു എന്ന് പന്ത്രണ്ടാം വയസ്സിൽ ആൾദൈവത്തിന്റെ ആശ്രമത്തിലെത്തിയ യുവതിയുടെ സാക്ഷ്യം.പന്ത്രണ്ടാം വയസ്സില്‍ 2008 ല്‍ ഛത്തീസ്ഗഡില്‍ നിന്നുമാണ് ഇവിടെ എത്തിയത്.…
Read More » - 21 December
തീവ്രവാദികളുടെ ആക്രമണ ശ്രമം പൊലീസ് തകര്‍ത്തു ; നാല് ഭീകരര്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനില്‍ ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം തകര്‍ത്തു. സ്കോട്ട്ലന്‍ഡ് യാര്‍ഡിലെ രഹസ്യപൊലീസും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരാക്രമണ…
Read More » - 21 December
സര്‍ക്കാര്‍ അനാസ്ഥയുടെ പുതിയൊരു മുഖം കൂടി പുറത്ത്; സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം കൂടുന്നു
തൊടുപുഴ: സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം കൂടുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല-സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ വാഹനങ്ങളാണ് സ്ഥാപന മേധാവികളും, ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന്മാരും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ദുരുപയോഗം…
Read More » - 21 December
അന്യഗ്രഹ ജീവന് കണ്ടെത്തുന്നതില്‍ നിര്‍ണായക വഴിത്തിരിവ്
ഭൂമിക്കു സമാനമായ ഒരു ഗ്രഹം അന്വേഷിച്ച് മനുഷ്യന് യാത്ര തുടങ്ങി എത്രയോ കാലമായിരിക്കുന്നു. പക്ഷേ എല്ലായിടത്തും എന്തെങ്കിലും പ്രതിസന്ധി ഉറപ്പ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം…
Read More » - 21 December
വിവിധ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ന്യൂഡൽഹി: വിവിധ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ ആർകെ നഗർ സിക്കന്ദ്ര(യുപി), സബാംഗ്(പശ്ചിമബംഗാൾ), പാക്കേ കസാംഗ്, ലിക്കാബലി(അരുണാചൽ പ്രദേശ്) എന്നിവിടങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുക.അണ്ണാ ഡിഎംകെ സ്ഥാനാർഥി…
Read More »